
Entertainment
താരങ്ങൾ പങ്കുവച്ച പ്രഗ്നന്‍സി കിറ്റിന്റെ രഹസ്യം വെളിപ്പെടുത്തി ‘വണ്ടർ വുമൺ’ ട്രെയ്ലർ
ഒരു പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റിന്റെ ചിത്രം താരങ്ങൾ പങ്കുവച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നിത്യ മേനോൻ, പാർവ്വതി തിരുവോത്ത് തുടങ്ങിയ താരങ്ങളാണ് ആ ചിത്രം പങ്കുവച്ചത്. എന്നാൽ അത് താൻ സംവിധാനം ചെയുന്ന ‘വണ്ടർ