ഈ വരികളില്‍ ആ ഐതീഹ്യത്തോടും അതിന്റെ സാര്ഥകതയോടും വിശ്വസനീയതയോടും അദ്ദേഹത്തിനുള്ള പുച്ഛം അദ്ദേഹം തീക്ഷ്ണമായി വെളിവാക്കുന്നു.
പിന്നെ എം ടി പറഞ്ഞുവെന്ന് പറയുന്ന ആ വാചകങ്ങൾ. അത് അതേ രൂപത്തിൽ അതേ ശൈലിയിൽ എം ടി പറഞ്ഞുവെന്ന് വിശ്വസിക്കാൻ ഇച്ചിരി പ്രയാസമുണ്ട് മക്കളെ.
ലോക ജനസംഖ്യയില്‍ നാലിലൊന്ന് മാനസിക രോഗികള്‍ ആണെന്നാണ് വിദഗ്ദ കണക്ക്. അതായത് ഓരോ നാല് പേരെ എടുത്താലും അതിലൊരാള്‍ക്ക് അല്പം വട്ട് കാണും.
ഭരിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വില മതിക്കുന്ന പേര് തുന്നിയ കോട്ട് ധരിക്കാമെങ്കില്‍ ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് നഖം മുറിക്കുന്ന ഒരു കട്ടര്‍ കൊണ്ട് നടക്കാനെങ്കിലുമുള്ള സ്വാതന്ത്ര്യം വേണ്ടേ?..
രണ്ട് ടോയ്ലെറ്റുകള് ഉണ്ട്. അതിലൊന്ന് പൂട്ടിക്കിടക്കുന്നു. മറ്റൊന്ന് തുറന്ന് നോക്കി. മുടിഞ്ഞ ഗന്ധം. നോക്കുമ്പോള്‍ മുമ്പേ പോയവന്റെ 'ബാക്കി പത്രങ്ങളൊക്കെ' ടോയ് ലെറ്റില്‍ കിടന്ന് ഉരുണ്ട് കളിക്കുകയാണ്.
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര് ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍...
ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു....