നിങ്ങളുടെ സ്കൂള്‍ ഫോട്ടോ ഇന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യൂ
സ്കൂളുകള്‍ നിങ്ങളെ പഠിപ്പിച്ച ആ 10 നുണകള്‍ ഏതൊക്കെയാണ് എന്ന് നിങ്ങള്‍ക്ക് അറിയണ്ടേ..ഒന്ന് കണ്ടു നോക്കു...
രണ്ട് ടോയ്ലെറ്റുകള് ഉണ്ട്. അതിലൊന്ന് പൂട്ടിക്കിടക്കുന്നു. മറ്റൊന്ന് തുറന്ന് നോക്കി. മുടിഞ്ഞ ഗന്ധം. നോക്കുമ്പോള്‍ മുമ്പേ പോയവന്റെ 'ബാക്കി പത്രങ്ങളൊക്കെ' ടോയ് ലെറ്റില്‍ കിടന്ന് ഉരുണ്ട് കളിക്കുകയാണ്.
തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര് ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍...
എന്നാല്‍ സ്കൂളില്‍ പോകുവാന്‍ വളരയേറെ കഷ്ട്ടപ്പെടുന്ന ഒരുകൂട്ടം ജനവിഭാഗവും നമുക്കിടയിലുണ്ട് എന്നും നാം ഓര്‍ക്കണം.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സൌദിയില്‍ "കുട്ടികള്‍" ഇറങ്ങുന്നു...
ചട്ടയും വശങ്ങളും പൊളിഞ്ഞു പോയ സ്ലേറ്റില്‍ വരികള്‍ മുഴുമിക്കാന്‍ പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന് വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം
ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു....