എന്താണ് ഹാലോ ഒപ്റ്റിക്കൽ പ്രതിഭാസം ?

പുരാതന കാലത്ത് അരിസ്റ്റോട്ടിൽ ഹാലോസിനെ പറ്റി പരാമർശിച്ചിരുന്നുവെങ്കിലും ഹാലൊകളെക്കുറിച്ചുള്ള ആദ്യത്തെ യൂറോപ്യൻ വിവരണങ്ങൾ നൽകിയത് റോമിലെ ക്രിസ്റ്റോഫ് സ്‌കെയ്‌നർ (സിർക്ക 1630), ഡാൻസിഗിലെ ഹെവേലിയസ് (1661), സെന്റ് പീറ്റേഴ്‌സ്ബർഗിലെ തോബിയാസ് ലോവിറ്റ്സ് (സി. 1794) എന്നിവയായിരുന്നു. പണ്ട് ഈ ആകാശപ്രതിഭാസത്തെ ഒരു അശുഭ ശകുനമായി ആണ് വ്യാഖ്യാനിച്ചത്

ഡിഎന്‍എ പരിശോധനയിലൂടെ എങ്ങനെ പിതൃത്വം തിരിച്ചറിയാം ?

പുരുഷന്മാർ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎൻഎ പരിശോധന വേണ്ടിവരുന്നത്. ഡിഎൻഎ പരിശോധന യിലൂടെ പിതൃത്വം കണ്ടെത്തുന്നതിനെ കുറിച്ച് കൂടുതലറിയാം.

ഏക ആശ്രയം ആൽബർട്ട് എയ്ൻസ്റ്റൈനിന്റെ തത്വശാസ്ത്രം

സാങ്കേതിക വിദ്യകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ മനുഷ്യന്റെ ചിന്താശേഷി നഷ്ടപ്പെട്ട് അന്യോന്യം കലഹിച്ച് ഇങ്ങനെയൊരവസ്ഥ സംജാതമാകുമെന്ന് നൂറു വർഷത്തോളം മുൻപ് മുൻകൂട്ടി കണ്ടിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ

ക്ലോണിങ്ങിന്റെ ചരിത്രം

തന്തക്ക് പിറക്കാത്തവൻ എന്നു അക്ഷരാർത്ഥത്തിൽ കേൾക്കേണ്ടി വന്നവർ അഥവാ ക്ളോണുകൾ !

പൊതുവെ ശാസ്ത്രത്തെ പറ്റി ഭൂരിഭാഗം ആൾക്കാർക്കും കൃത്യമായി അറിയില്ല എന്നാണ് സത്യം, സയൻസ് അഥവാ ശാസ്ത്രം എന്നാൽ എന്താണെന്ന് ഒന്നു ഇഴകീറി പരിശോധിച്ചാലോ ?

പല വേദികളിലും” …… കാര്യത്തിന് ശാസ്ത്രത്തിനു ഉത്തരം ഉണ്ടോ?” എന്നു ശാസ്ത്രത്തിന്റെ എതിർ ചേരിയിൽ നിൽക്കുന്ന ആൾക്കാർ ചോദിക്കുന്ന ചോദ്യമാണ്. ഇവിടെ മനസിലാക്കേണ്ട കാര്യം എന്നു വെച്ചാൽ, ശാസ്ത്രത്തിൽ ചോദ്യോത്തരങ്ങൾ ഇല്ല എന്നുള്ളതാണ്.

ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തമായ ‘E=MC2’ യെ വെല്ലുവിളിച്ച ആൾ, ഒരു കാലത്ത് മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടുത്ത് ഭ്രാന്തനെപോലെ അലയേണ്ടിവന്ന ഡോ. വസിഷ്ഠ നാരായൺ സിംഗിന്റെ കഥ

ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തമായ ‘E=MC2’ യെ വെല്ലുവിളിച്ച, ഇന്ത്യയിലെ പലസ്ഥലങ്ങളിലും ഒരു കാലത്ത് മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടുത്ത് ഭ്രാന്തനെപോലെ അലയേണ്ടിവന്ന, ആളുകൾ ആട്ടിയകറ്റിയ ഒടുക്കം ഒരു സാധാരണക്കാരനെ പോലെ സർക്കാർ ആശുപത്രിയിൽ മരിക്കേണ്ടി വന്ന ഡോ. വസിഷ്ഠ നാരായൺ സിംഗ്

ഭൗതികശാസ്ത്രത്തിൽ ഒരു പുതിയ യുഗപ്പിറവി, എന്താണീ ജി മൈനസ് 2 പരീക്ഷണം ?

അമേരിക്കയിലെ ഫെർമിലാബിലും യൂറോപ്പിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിലും നടന്നുവരുന്ന കണികാ പരീക്ഷണങ്ങൾ സൂക്ഷ്‌മ പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകൾ പരിഷ്കരിക്കാൻ സമയമായി എന്ന സൂചന നൽകുന്നു.

ഭൗതിക ശാസ്ത്രത്തിൽ ഏറ്റവും കൂടുതൽ നോബൽ സമ്മാനത്തിനു നോമിനേഷൻ ലഭിച്ചിട്ടും നോബൽ സമ്മാനം ലഭിക്കാത്ത വ്യക്തി ആര് ?

ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും, ആറ്റം,ക്വണ്ടം ഫിസിക്സ് എന്നിവയുടെ ആദ്യകാല വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കിയ വ്യക്തികളിൽ ഒരാളായിരുന്നു അർനോൾഡ് സൊമ്മർഫെൽഡ്

തൂവലുകൾ ഇല്ലാത്ത കോഴി ഇസ്രായേലിൽ വികസിപ്പിച്ചതിന്റെ പിന്നിലെ കാരണം ഇതായിരുന്നു

ലോകത്തിലെ ആദ്യത്തെ തൂവലുകൾ ഇല്ലാത്ത ഒരു ചിക്കൻ ഇസ്രായേലി ജനിതകശാസ്ത്രജ്ഞനായ അവിഗ്ഡോർ കഹാനർ സൃഷ്ടിച്ചു. തൂവലുകൾ ഇല്ലാത്ത കഴുത്ത് ഉള്ള ഒരു ഇനം ബ്രോയിലറിനെ ക്രോസ് ബ്രീഡിംഗ് ചെയ്താണ് നഗ്നമായ തൊലിയുള്ള പക്ഷിയെ സൃഷ്ടിച്ചത്

പണ്ട് കാലം മുതൽ കേൾക്കുന്ന ചില നാട്ടുകാര്യങ്ങൾക്ക് പിന്നിൽ ഉള്ള ശാസ്ത്രീയത എന്ത്?

ശാസ്ത്രീയത മാത്രം പറഞ്ഞാല്‍ നല്ല കാര്യങ്ങള്‍ പോലും പലരും ചെയ്തുവെന്ന് വരില്ല.തള്ളേണ്ടതിനെ തള്ളിയും, കൊള്ളേണ്ടതിനെ കൊണ്ടും ആവണം അറിവ് ആര്‍ജ്ജിക്കേണ്ടത്. പണ്ട് കാലം മുതൽ കേൾക്കുന്ന ചില കാര്യങ്ങൾക്ക് പിന്നിൽ ഉള്ള ശാസ്ത്രീയത നോക്കാം