Tag: Scientist
ഒരു മതപുരോഹിതന് ശാസ്ത്രജ്ഞനാകാനാവുമോ ?
ഒരു ആധുനിക ശാസ്ത്രശാഖയുടെ പിതാവാകാൻ കഴിയുമോ ..?
ഈ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരമാണ്
ഗ്രിഗർ മെൻഡലിൻറെ ജീവിതം.
ജനിതകശാസ്ത്രത്തിൻറെ പിതാവായ ഗ്രിഗർ മെൻഡൽ
അദ്ദേഹം പാതിരിയായിരുന്നു.
ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരാണോ ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞാരാവുന്നത് ?
ആകാം, പക്ഷേ ആയിക്കോളണമെന്നില്ല. ഒരു മേഖലയിലെ പ്രാഗത്ഭ്യവും അതിലെ പ്രശസ്തിയും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. പ്രാഗത്ഭ്യം നിങ്ങളുടെ തനതായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അളക്കപ്പെടുന്നത്. പ്രശസ്തി നിങ്ങളെ എത്രപേർക്ക് അറിയാമെന്നതാണ് തീരുമാനിക്കുന്നത്.
ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ
മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്ര മേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ ഇവയിൽ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്
ഫെബ്രുവരി 17: കാത്തോലിക്കാ സഭ ജീവനോടെ ചുട്ടെരിച്ച ശാസ്ത്രജ്ഞൻ, ജിയോർഡാനോ ബ്രൂണോയുടെ രക്തസാക്ഷിത്വദിനം
ഫെബ്രുവരി 17: കാത്തോലിക്കാ സഭ ജീവനോടെ ചുട്ടെരിച്ച ശാസ്ത്രജ്ഞൻ, ജിയോർഡാനോ ബ്രൂണോയുടെ രക്തസാക്ഷിത്വദിനം. സ്നേഹത്തിന്റെ മതക്കാർ ബൈബിളിലെ പ്രപഞ്ച കല്പനകൾക്ക് വിരുദ്ധമായ ശാസ്ത്രസത്യങ്ങൾ കണ്ടെത്തിയതിന് മതവിചാരണ നടത്തി കൊന്നൊടുക്കിയ ശാസ്ത്രജ്ഞമാരിൽ ഒരാളാണ് ബ്രൂണോ
ശാസ്ത്രജ്ഞൻന്മാരും വിശ്വാസവും
എനിക്ക് പരിചയമുള്ള പഴയ തലമുറകളിൽ പ്പെട്ട ശാസ്ത്രജ്ഞൻമാരൊക്കെ കൂടുതൽ പേരും വിശ്വാസികൾ ആണ്. നോബൽ സമ്മാന ജേതാക്കളായ അഞ്ചു ശാസ്ത്രജ്ഞന്മാരെ നേരിട്ടു കണ്ടിട്ടുണ്ട്. അവരൊന്നും പ്രഖ്യാപിതരായ
സ്വന്തം കണ്ടുപിടിത്തങ്ങളാല്‍ മരിച്ച ശാസ്ത്രഞ്ജര്‍
സ്വന്തം കണ്ടു പിടിത്തങ്ങള്‍ക്ക് വേണ്ടി ജീവന് കൊടുത്ത കുറച്ച് ശാസ്ത്രന്ജരെ പരിചയപ്പെടാം
ആധുനിക ജിവിതം സാധ്യമാക്കിയ 10 ശാസ്ത്രഞ്ജരും കണ്ടുപിടിത്തവും
ചില സാധനങ്ങള്‍ കണ്ടുപിടിചില്ലയിരുന്നെങ്കില് നാം എന്ത് ചെയ്തേനെ ?. അങ്ങനെ ചില കണ്ടുപിടിത്തങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കപ്പെട്ടുവെന്നു ദൈവത്തിനു മാത്രമേ അറിയു !
ചില കണ്ടുപ്പിടിത്തങ്ങള്‍..അവ കണ്ടുപിടിക്കപ്പെട്ടത് എങ്ങനെയാണ് എന്ന് ദൈവത്തിനു മാത്രമേ അറിയൂ
ശാസ്ത്രജ്ഞന്- വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍
ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എണ്ണത്തില്‍ ഒരുപാട് കൂടിയതുകൊണ്ട് ഇവകളുടെ സ്റ്റാറ്റസ് വാല്യൂ അല്പം മങ്ങിയിട്ടുണ്ട്.