Tag: secularism in kerala
നമ്പ്യാർത്തൊടി അലി ആ “ഹിന്ദുക്കളോട്”പറഞ്ഞത് കേട്ടാൽ ഏതൊരു സംഘിക്കും ചോര തിളക്കും
മലപ്പുറം ജില്ല- ഇന്ത്യയിൽ ഏറ്റവും "അക്രമാസക്തമായ" ജില്ല. മുസ്ലിം ഭൂരിപക്ഷം വരുന്ന മലപ്പുറം ജില്ലയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും എന്നും "കലഹങ്ങളിലാണ്". ഒരു ചെറിയ കലഹത്തെ പറ്റി പറയാം.ചാത്തങ്ങോട്ടുപുരത്തെ
അമ്പലത്തിൽ കഥകളി സംഗീതം ആലപിക്കുന്ന ഫാത്തിമ, മനോഹരം മോളേ…
മോസ്കിൽ നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടക്കുന്നു, അമ്പലത്തിൽ മുസ്ലിം പെൺകുട്ടി കഥകളി പദങ്ങൾ ആലപിക്കുന്നു . ഇതൊക്കെ സ്വാഭാവികതയായി മാറുന്ന ഒരു കാലമാണ് നാം സ്വപ്നം കാണുന്നത്.
സാധാരണ കേരളീയ മനസുകൾ മതേതരമാണ്, അതിൽ വിഷം കലക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക
പൗരത്വ ബില്ലിന്റെ ബഹളങ്ങള്‍ക്കിടയില്‍ Sandeep Govind അപ്ലോഡ് ചെയ്ത ഈ ചിത്രമാണ് നമ്മുടെ നാടിന്റെ ശരിയായ രൂപം.
മതേതര രാജ്യമായിട്ടും ഇന്ത്യയെ എന്ത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നു ?
ഇന്ത്യ ഒരു മതേതര രാജ്യമായിരുന്നിട്ടു കൂടി ഇന്ത്യയെ എന്ത് കൊണ്ട് ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നെന്ന് ചിലരെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നത് നാം കാണാറുണ്ട്. ഹിന്ദുക്കളുടെ സ്ഥലം എന്നര്‍ത്ഥം വരുന്ന ഹിന്ദുസ്ഥാന്‍ ഒരു മതേതര രാജ്യത്തിന് ചേര്‍ന്നതല്ലെന്നാണ് അവരുടെ വിമര്‍ശനം.