ഈ തിരക്ക് പിടിച്ച ഇന്റര്‍നെറ്റ് എന്ന ബസ്സില്‍ ആരു വേണെമെങ്കിലും പോക്കറ്റടിക്കപ്പെടാം.
ഒരുപക്ഷെ നിങ്ങളുടെ പാസ്സ്വേര്‍ഡും അവര്‍ ഇതിനോടകം ചോര്‍ത്തിയിരിക്കാം.
പാസ്വേര്ഡോ ലോക്കോ ഉപയോഗിച്ച് വാട്സ് ആപ്പ് ലോക്ക് ചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ട വഴി. പക്ഷെ വാട്സ് ആപ്പില്‍ ഇങ്ങനെ ലോക്ക് ചെയ്യാന്‍ ഡയറക്റ്റ് ഓപ്ഷന് ഇല്ല.
അടിയന്തിര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി എസ്ഒഎസ് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവുമുണ്ട്. ഈ ആന്റിവൈറസ് ആപ്ലിക്കേഷന്‍ സൌജന്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
നാം ജീവിക്കുന്ന ഈ ലോകത്ത് കള്ളന്മാരും കൊള്ളക്കാരും നമ്മുടെ ജീവിതത്തെയും നമ്മുടെ വിലപ്പെട്ട വസ്തു വകകളെയും വളരെയേറെ ചൂഷണം ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും ഒരു പരിധി വരെയെങ്കിലും രക്ഷ നേടാന്‍ CCTV ക്യാമറകളും മറ്റു സെക്യൂരിറ്റി...