experience2 years ago
ഇനിയും അവിടെനിന്നാല്‍ അതും ഉണ്ടാകും. “അച്ഛനെ തല്ലിയ മകന് ” എന്ന പേരുദോഷം അവനുണ്ടാകരുത്
ഇന്നലെ ഒരു ഹോട്ടലിൽ കയറി, ഹോട്ടലിലെ ചേട്ടന് ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ ഒരാൾ ചോദിച്ചു. എത്രയാ ഊണിന് ? ചേട്ടന് മറുപടി പറഞ്ഞു.."മീന്‍ അടക്കം 50 രൂപ മീന്‍ ഇല്ലാതെ 30 രൂപ"അയാള്‍