‘ഇവർക്കാർക്കും അമ്മയോ ..സഹോദരിയോ ..മകളോ ..ഭാര്യയോ ..ഇല്ലാത്തവർ ആണോ ?’
നൂറു ദിവസം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവിൽ പല വമ്പന്മാരെയും കടത്തിവെട്ടിയാണ് ദിൽഷ പ്രസന്നൻ കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ് മലയാളം ബിഗ്ബോസിന്റെ ചരിത്രത്തിൽ ഒരു വനിത ഒന്നാംസ്ഥാനത്തു എത്തുന്നത്. ദിൽഷ ഒരു നർത്തകി കൂടിയാണ്. എന്നാൽ