ലോസ് ആൻജൽസ് നിവാസികലാണ് ബെൻജമിനും ഭാര്യ എലിസബത്തും.കഴിഞ്ഞ ദിവസം വൈകുനേരം പുറത്തേക്ക് പോകാൻ കാർ എടുക്കുന്നതിനിടയിൽ അവരുടെ ഹോണ്ട കാർ ഒന്ന് മറിഞ്ഞു. മറിഞ്ഞു എന്ന് പറഞ്ഞാൽ, തലകീഴായി തന്നെ മറിഞ്ഞു.
ഇതാ ഒരു ആന എടുത്ത സെല്‍ഫി ഒന്ന് കണ്ടു നോക്ക്!!!
ഒരു അടിപ്പൊളി സെല്‍ഫി എടുക്കാന്‍ ചില ഞെരിപ്പന്‍ ടിപ്സ് ഉണ്ട്
ഇപ്പോള്‍ ഒരു സെല്‍ഫി എടുക്കാത്തവരായി ആരും തന്നെ കാണില്ല. എവിടെ ചെന്നാലും നിങ്ങള്‍ ഒരു സെല്‍ഫി എടുക്കും
അമേരിക്കന്‍ പ്രസിഡന്റ്റിനെന്ത വല്ല അന്യഗ്രഹ ജീവിയുമാണോ. മാനുഷികമായ എല്ലാ വികാരങ്ങളും അദ്ദേഹത്തിനുമുണ്ട്.
എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ
'മാണിസാറേ രാജിവയ്ക്കരുത്, ജനധിപത്യത്തെ നാണം കെടുത്തരുതെ" എന്നാണ് സിനിമാതാരം അനൂപ് ചന്ദ്രന്റെ അപേക്ഷ...
എല്ലാവര്ക്കും ഇപ്പോള്‍ സെല്‍ഫി ഭ്രാന്താണ്..ചിലര്‍ക്ക് എവിടെ ചെന്നാലും ഒരു സെല്‍ഫി എടുക്കണം..അലെങ്കില്‍ സമാധാനം കിട്ടത്തില്ല.
ദുബായിലെ അംബര ചുംബികളായ കെട്ടിടങ്ങളില്‍ ഒന്നായ പ്രിന്‍സസ് ടവറിനു മുകളില്‍ ഇരുന്നു എടുത്ത ചിത്രം വൈറലാകുന്നു. മേയ് 21 നാണ് ഈ ചിത്രം പുറത്തു വന്നത്.
ആദ്യം പതിനായിരം പൗണ്ട്പറഞ്ഞ ചിത്രത്തിന് വേണ്ടി പല പ്രമുഖരും രംഗത്ത് എത്തിയതോടെ പടത്തിന്റെ മൂല്യം കുതിച്ചുയര്‍ന്നു.