സൗദി അറേബ്യയിലെ പെണ്ണുങ്ങള് ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.
സ്ത്രീയുടെ അച്ഛന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ ഗുണ ജില്ലയിലെ ചച്ചൗഡയില് കണ്ടെത്തുകയായിരുന്നു. സ്ത്രീ പോലീസിനോട് പറഞ്ഞത് ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ ജൂണ്‍ നാലിന് ഭോപ്പാലിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ്. യാത്രാമധ്യേ...