Featured6 years ago
ഡെല്‍റ്റ ഫ്ലൈറ്റ് നമ്പര്‍ പതിനഞ്ച് – സുനില്‍ എം എസ്
കേവലം രണ്ടു മണിക്കൂര്‍ കൊണ്ട് മൂവായിരത്തോളം പേര് മരിയ്ക്കുകയും ആറായിരത്തോളം പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്ത ദിവസമായിരുന്നു 2001 സെപ്റ്റംബര്‍ 11. അതേ ദിവസം തന്നെ, മറ്റൊരിടത്ത്, സ്നേഹവും കരുണയും സൌഹൃദവും മനുഷ്യവര്‍ഗ്ഗത്തിന് അന്യമായിത്തീര്‍ന്നിട്ടില്ലെന്ന് ഒരു...