Tag: serial
സീരിയൽ Vs റിയൽ ലൈഫ് ; ചിരിച്ചു മരിക്കും ഈ വീഡിയോ കണ്ടാൽ
സീരിയലും റിയൽ ലൈഫും തമ്മിലുള്ള വ്യത്യാസം എന്താണ് ? അറിയാമോ ? പറയാൻ ഒത്തിരി ഉണ്ടാകും , പക്ഷെ എന്ത് പറയണം എന്ന് അറിയില്ല . അതാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. ത്യാഗനിധികൾ ആയ കുടുംബിനികൾ
സംഘപരിവാർ രാഷ്ട്രീയത്തിന്റെ സിനിമ സീരിയൽ കാറ്റലിസ്റ്റുകൾ
രാജ്യം മുഴുവൻ സംഘ പരിവാർ ഫാസിസത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്കുള്ള ഗിയർ ചേഞ്ച് കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓർമിക്കേണ്ടുന്ന ചില സിനിമകളുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ
കൊറോണയും ദൂരദർശനും രാമായണവും മഹാഭാരത കഥയും
കൊറോണ കാരണം വിനോദ ചാനലുകളൊക്കെ ബിസിനസ്സ് ഇടിഞ്ഞു കട പൂട്ടി നിൽക്കുമ്പോൾ അവിചാരിതമായി ലോട്ടറി അടിച്ച ഒരാളാണ് ദൂരദർശൻ. മഹാഭാരതവും രാമായണവും പരീക്ഷണാടിസ്ഥാനത്തിൽ സംപ്രേഷണം തുടങ്ങിയപ്പോൾ ആദ്യത്തെ ആഴ്ച പരസ്യമില്ലാതെയും പിന്നീട് ആകെപ്പാടെ ഒന്നോ രണ്ടോ പരസ്യവും മാത്രമാണ് ഉണ്ടായിരുന്നത്
അയ്യപ്പനും വാവരും ഇംഗ്ലീഷും
വാവർ കടപ്പുറത്തുണ്ട്. അങ്ങേരുടെ പോരാളികൾ ഒളിച്ചിരിക്കുന്നു. കടപ്പുറത്ത് രണ്ടു മൂന്നു പീരങ്കികൾ നിരത്തി വച്ചിട്ടുണ്ട്.
മലയാള സീരിയലുകളുടെ പിതാമഹന്: മധുമോഹന്
ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത മാനസ, സ്നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മെഗാസീരിയല്‍ എന്താണെന്ന് മനസിലാക്കി കൊടുത്തത്
ഈ നാട്ടില്‍ ഇനിയാരും സീരിയലിനെ വീട്ടില്‍ കയറ്റില്ല !
നേരം ഒന്നിരുണ്ട് തുടങ്ങിയാല്‍ ആരും അയല്പക്കത്തെ വീടുകളില്‍ പോകാന്‍ പറ്റില്ല. കാരണം അവിടെ പോയാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കിയിട്ട് വേണ്ടേ? അയല്പക്കക്കാരുടെ മനസ്സുകളില്‍ അപ്പോള്‍ 'അമ്മ' സീരിയലിലെ മകളുടെ കരച്ചിലും സ്ത്രീധനം സീരിയലിലെ അമ്മായിയമ്മ - മരുമകള്‍ തര്‍ക്കവും ഭര്‍ത്താവിന്റെ(സീരിയലിലെ അവളുടെ) അവിഹിത ബന്ധങ്ങളുടെ കഥയും ആയിരിക്കും തിങ്ങി നിറയുന്നത്.
“മദ്യത്തേക്കാള്‍ വിഷം സീരിയലുകള്‍” – “ടെലിവിഷം” നിരോധിക്കാന്‍ സുധീരന് ശ്യാമപ്രസാദിന്റെ തുറന്ന കത്ത്..
മദ്യം നിരോധിച്ച വി.എം സുധീരന് സംവിധായകന് ശ്യാമപ്രസാദിന്റെ കത്ത്. മദ്യമല്ല മറിച്ച് അതിനേക്കാള്‍ വിഷമായ ടി.വി സീരിയലുകള്‍ നിരോധിക്കണമെന്നാണ് ശ്യാമപ്രസാദിന്റെ അഭിപ്രായം.