Home Tags Sethu

Tag: sethu

ലോകസിനിമാചരിത്രത്തിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തൊരു ഫ്രഷ്‌ ട്വിസ്റ്റ്

0
ഒരു സിനിമയുടെ സീക്വലോ പ്രീക്വലോ ഇറങ്ങിയാൽ ആദ്യഭാഗത്തിനോട്‌ നീതി പുലർത്താനായോ എന്നായിരിക്കും പലർക്കും ആദ്യം അറിയേണ്ടത്‌. ശരിക്കും അങ്ങനത്തെ ഒരു അനാവശ്യ താരതമ്യം എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും പ്രേക്ഷകർക്കതിന്‌

സേതുവിനെ നിസ്സഹായമായി നോക്കി നിൽക്കുന്ന കേശുവിനെ മറക്കാനാകില്ല

0
ജോസിന്റെ ആളുകൾ വീട്ടിൽ കേറി പ്രശ്നമുണ്ടാക്കി എന്നറിയുമ്പോൾ കേശു കൊണ്ട് വന്ന പണം തിരികെ അവനു തന്നെ കൊടുത്തിട്ട്

കർഷകർക്ക് മുന്നിൽ നിർവീര്യമാകുന്ന ഭരണകൂട ബ്രഹ്മാസ്ത്രങ്ങൾ

0
ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയ്ക്കും ഭരണഘടനയ്ക്കും പകരം മനുസ്മൃതി ഉയർത്തിപ്പിടിച്ചു സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കുന്ന സംഘപരിവാർ സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ പ്രക്ഷോഭം

ഒരേ ആശയങ്ങൾ രണ്ടു കാഴ്ചപ്പാടുകളിൽ കാണുമ്പോൾ കെട്ടിയോൾ ആണെന്റെ മാലാഖയെക്കാൾ ശരിയുടെ പക്ഷത്തു നില്കുന്നത് ഒറ്റമുറി വെളിച്ചമാണ്

0
Martial റേപ്പ് ന്റെ ദൂഷ്യ വശങ്ങളെ അഡ്രെസ്സ് ചെയ്യുന്നു എന്ന ലേബലിൽ maritial റേപ്പ് നെ ഏറ്റവുമധികം നോർമലൈസ് ചെയ്ത സിനിമ ആയിരുന്നു കെട്ടിയോൾ ആണെന്റെ മാലാഖ. നാട്ടിൻപുറത്തെ

സംഘപരിവാർ ആശയങ്ങളെ ഇകഴ്ത്തിക്കൊണ്ട് പുകഴ്ത്തുക എന്നതാണ് മുരളീഗോപിയുടെ രീതി

0
മുരളി ഗോപി വളരെ മികച്ചൊരു എഴുത്തുകാരൻ ആണ്. സിനിമയുടെ യഥാർത്ഥ അജണ്ടകളെ മറച്ചു പിടിച്ചുകൊണ്ടു തന്റെ ചിന്തകളെ പൊതു ബോധത്തിലേക്ക് എത്തിക്കുക എന്ന പ്രവൃത്തി വളരെ സ്മാർട്ട് ആയി എക്സിക്യൂട്ട്

ഹിന്ദു രാഷ്ട്രം സമാഗമം ആകുമ്പോൾ ഈ നാട്ടിലെ ദളിതനും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എന്താണ് ലഭിക്കാൻ പോകുന്നത് എന്നതാണ് ഹത്രാസ്...

0
ആർട്ടിക്കിൾ 15 ന്റെ തുടക്കത്തിൽ ഒരു പോലീസുദ്യോഗസ്ഥൻ നായക കഥാപാത്രത്തിനോട് പറയുന്ന ഒരു കഥയുണ്ട്. " ഭഗവാൻ ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങി വരുന്ന സന്ദർഭത്തിൽ എല്ലാ ഗ്രാമങ്ങളും

അമ്മയും താരങ്ങളും പൊളിറ്റിക്കലി ഒരു ബിഗ് സീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു

0
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയും (എ.എം.എം.എ) അതിലെ അംഗങ്ങൾ ആയ മലയാള സിനിമാ താരങ്ങളും പൊളിറ്റിക്കലി ഒരു ബിഗ് സീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സഹപ്രവർത്തക ആയ

ഡൽഹിയിൽ നടക്കുന്നത് കലാപമോ, സംഘർഷമോ അല്ല, മറിച്ച് വംശഹത്യയാണ്, ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി ചെയ്യാൻ സംഘപരിവാറിന് വളം വയ്ക്കുന്നത് നിഷ്പക്ഷതയുടെ...

0
ഇന്ത്യ എന്ന ജനാധിപത്യ - മതേതര രാജ്യത്തിന്റെ തലസ്ഥാനത്തു സംഘ് തീവ്രവാദികൾ പേരും മതവും ചോദിച്ചു കൊണ്ട് മുസ്ലിം ജനതയെ തല്ലി ചതയ്ക്കുകയും കൊല ചെയ്യുകയുമാണ്. സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് - വർഗീയ ഭരണകൂടം അവരുടെ ആക്രമണങ്ങൾക്ക് കൊടിപിടിച്ചു കൊടുക്കുകയും

പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം

0
കൃതികളുടെ പ്രമേയങ്ങള്‍ക്ക് എന്നും വൈവിധ്യം നിലനിര്‍ത്തിപ്പോരുന്ന സേതുവിന്റെ ഏറ്റവും പുതിയ നോവലായ 'മറുപിറവി'യും കയ്യിലെടുത്താണ് ഞാനും, ഇ.കെ.സുകുമാരനും, മുമ്പു പറഞ്ഞുറപ്പിച്ചശേഷം നോവലിസ്റ്റിനെ സന്ദര്‍ശിക്കാനെത്തിയത്. ഹൈക്കോടതി ജീവനക്കാരനും, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമാണ് സുകുമാരന്‍. 'പാണ്ഡവപുര'ത്തിന്റെയും 'മറുപിറവി'യുടേയും പ്രമേയങ്ങള്‍ തമ്മിലുള്ള അന്തരം നിലനിര്‍ത്തുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍, ഏറ്റവും ആനുകാലികമായ പ്രമേയങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ സേതുവിനുള്ള ശ്രദ്ധേയത എടുത്തുപറയാതെ വയ്യ. 'മുസരിസി'ന്റെ കാലം മുതല്‍ ഗോശ്രീപാലവും, വല്ലാര്‍പാടവുംവരെയുള്ള പൊക്കിള്‍കൊടിബന്ധം ,കാലത്തിന്റെ വിസ്തൃതി, 'മറുപിറവി'യില്‍ വായിച്ചതിന്റെ അത്ഭുതം മനസ്സില്‍ വച്ചാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്