നിങ്ങള്‍ക്ക് വേണ്ടി വാട്സ് ആപ് അവതരിപ്പിക്കുന്ന ഈ സവിശേഷതകളില്‍ പലതും നിങ്ങള്‍ ഉപയോഗിക്കാറില്ല
ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍ ഇവിടെ പരിചയപ്പെടാം...
കാന്‍ഡി ക്രഷ് സാഗ ഗെയിം റിക്വസ്റ്റുകള്‍. ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും ഇത്തരം റിക്വസ്റ്റുകള്‍ നിരന്തരം വന്നുകൊണ്ടിരിക്കും