Home Tags Sex education

Tag: sex education

പുരുഷനെ വേറിട്ടൊരു രതിസുഖം അറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ വായിച്ചിരിക്കാൻ

0
പുരുഷനെ ലൈംഗികമായി ഉണര്‍ത്താന്‍ ഏറെ എളുപ്പമാണ്. സ്ത്രീയുടെ മുഖം കഴിഞ്ഞാല്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന സ്ത്രീയുടെ അവയവം ആണ് സ്തനങ്ങള്‍. ഇവയ്ക്ക് ലൈംഗിക ബന്ധത്തിലും വളരെ പ്രാധാന്യമുണ്ട്. സ്ത്രീ ശരീരത്തിലെ

സെക്‌സിലെ തുടക്കക്കാര്‍ക്കുള്ള പൊസിഷനുകള്‍

0
രണ്ടു പേരും പരസ്പരം മുഖത്തോട് നോക്കി അവളുടെ കാലുകള്‍ കൊണ്ട് അവനെ ചുറ്റിയിരിക്കുന്ന പൊസിഷനാണിത്. രണ്ടു പേരും വാങ്ങുകയും സ്വീകരിക്കുകയും

ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

0
ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യൗവനം നിലനിര്‍ത്താന്‍ നിത്യേന സെക്‌സിലേര്‍പ്പെടുന്നതിലൂടെ കഴിയുമെന്നാണ് പുതിയ

എല്ലാ രാത്രിയും ആദ്യരാത്രിയാകണോ ? ചില സൂത്രങ്ങള്‍ ഇതാ !

0
വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ബെഡ്‌റൂം വിരസമാകുകയെന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള

നോർമൽ ആയ ഒരാൾ ആഴ്ചയിൽ എത്ര വട്ടം സെക്സ് ചെയ്യും?

0
നോർമൽ ആയ ഒരാൾക്ക് ഒരേ സമയം എത്ര ലൈംഗിക പങ്കാളികൾ വരെ ആവാം? നോർമൽ ആയ ഒരാൾ ആഴ്ചയിൽ എത്ര വട്ടം സെക്സ് ചെയ്യും? എത്ര പേരുമായി സെക്സ് ചെയ്യാം?

അനിർവചനീയമായ അനുഭൂതിയുടെ ആകാശങ്ങള്‍ വിടര്‍ത്താന്‍

0
ര­തി­യു­ടെ കാ­ര്യ­ത്തില്‍ ദമ്പ­തി­ക­ളു­ടെ താല്‍­പ­ര്യ­ത്തി­നാ­ണ് മൂന്‍­തൂ­ക്കം. ഇരു­വര്‍­ക്കും താല്‍­പ­ര്യ­മു­ള്ള ഏത് സമ­യ­ത്തും സെ­ക്സി­ലേര്‍­പ്പെ­ടാ­വു­ന്ന­താ­ണ്. അതില്‍ ലൈം­ഗിക

ആദ്യ സെക്‌സ് പരാജയമാകാതിരിയ്ക്കാന്‍ പുരുഷന്മാര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങൾ

0
വിവാഹ ശേഷം ആദ്യരാത്രിയ്ക്കു വേണ്ടി ഒരുങ്ങുമ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ചിലപ്പോഴെങ്കിലും ടെന്‍ഷനുണ്ടാകുന്നതു സ്വാഭാവികം. സെക്‌സ് തങ്ങളുടെ കാര്യശേഷിയെന്നു

യോനിയിൽ മുളകുപൊടി തേച്ചാൽ എങ്ങിനിരിക്കും? ലിംഗത്തിൽ ക്രിക്കറ്റ് ബോൾ കൊണ്ടാലോ?

0
കൂട്ടുകാരിയുടെ അനിയത്തിക്ക് മാനസികരോഗമാണ് (schizophrenia). എല്ലാ മാനസിക രോഗങ്ങൾക്കും കാരണം ബാധ കൂടിയതാണെന്ന് അറിയാത്തവർ കേരളത്തില്‍ കുറവായിരിക്കും. സ്വാമിയും നാട്ടുവൈദ്യനുമായയാൾ

കിടപ്പറയിൽ ഉൾവലിയുന്ന സ്ത്രീകളുടെ മനഃശാസ്ത്രം

0
ഇപ്പോള്‍ വേണ്ട എന്ന തുറന്ന് പറച്ചിലോ , താല്‍പര്യം ഇല്ലാത്ത തരത്തിലുള്ള ചേഷ്ടകളോ പങ്കാളി ഒരിക്കല്‍ കാണിച്ചാല്‍ അതിനെ  ഗൌരവതരമായി എടുക്കേണ്ടതില്ല, എന്നാല്‍ അത് പലവട്ടം ആവര്‍ത്തിച്ചാല്‍

അവളെ വെറുതെ സംസ്കാരം പഠിപ്പിക്കാതെ, “കിടപ്പറയിലെ ഇഷ്ടങ്ങളെന്തെന്ന് ചോദിച്ച് മനസ്സിലാക്കണം

0
“Sex Education” എന്ന നെറ്റ്ഫ്ലിക്സ് സീരിസിലെ ടീനേജ് മകൻ അമ്മയോട് പറയുന്ന ഒരു സംഭാഷണമാണിത്. പേര് കേട്ട് ഓടി പോയി “porn” ആണെന്ന് വിചാരിച്ച് കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്.

ലിംഗ വലുപ്പം കൂടിയാൽ സ്ത്രീക്ക് സുഖമല്ല ഉണ്ടാകുന്നത് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് പുരുഷന്മാരേ

0
മറ്റ് അവയവങ്ങൾക്കുള്ള പരിഗണന തന്നെയാണ് ലിംഗത്തിനും നൽകേണ്ടത്. ലിംഗവലുപ്പം കൂടിയാൽ സ്ത്രീയ്ക്ക് പരമാവധി സുഖം ലഭിക്കുമെന്ന ചിന്തയാണ് പലർക്കും. വലുപ്പം കൂടിയാൽ സ്ത്രീക്ക് ബന്ധപ്പെടാൻ

സ്വന്തം ശരീരത്തെ കുറിച്ച് അമ്മ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍, ഒരു കൊച്ചുമിടുക്കന്‍ തന്റെ കൂട്ടുകാരികളുമായി പങ്കുവയ്ക്കുന്നു

0
ലൈംഗികവിദ്യാഭ്യാസം ഏറ്റവും ചെറിയ ക്ലാസിലേ നല്‍കേണ്ടുന്ന ഒന്നാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവര്‍ തങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയണം. തങ്ങളുടെ സഹപാഠികളുടെ ശരീരത്തെക്കുറിച്ചും

പൊട്ടാത്ത കന്യാചർമങ്ങൾ

0
ഇന്ത്യയിൽ ഇന്ന് നിൽക്കുന്ന ഒരു വലിയ സാമൂഹിക അനാചാരമാണ് ആദ്യരാത്രിയിൽ ആദ്യമായി ലൈംഗിക ബന്ധം നടക്കുമ്പോൾ കന്യകകൾ ആയ സ്ത്രീകളുടെ കന്യാചർമം പൊട്ടുമെന്നും ബെഡ്ഷീറ്റിൽ രക്തം

ലൈംഗിക വിദ്യാഭ്യാസം എന്നത് കാമശാസ്ത്രമല്ല

0
ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ തന്നെ ഒര് വിഭാഗം ആൾക്കാർ ചാടിക്കയറി അതിനെ എതിർക്കും.

മലയാളിയും ലൈംഗികവിദ്യാഭാസവും

0
ഹെഡിങ് ഉം താഴെ കൊടുത്ത പിക്ചർ ഉം മാത്രം കണ്ട് തുടർന്ന് വായിക്കാൻ ആകാംക്ഷാഭരിതരായി നിൽക്കുന്നവരോട് ഒരു വാക്ക്. വായിക്കുന്നതിന് ഇടയ്ക്ക് എവിടെ വച്ചെങ്കിലും 'അയ്യേ, ശ്ശെ മ്ലേച്ഛൻ.

നിങ്ങൾ എങ്ങിനെയാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്? പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ നിന്നാണെന്ന് മാത്രം പറയരുത്

0
നിങ്ങൾ എങ്ങിനെയാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്? പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ നിന്നാണെന്ന് മാത്രം പറയരുത്. മിക്കവാറും ടീച്ചേർസ് എടുക്കാതെ വിടുന്ന ഒരു പാഠമാണത് , എടുത്താൽ തന്നെ സ്ത്രീ

സ്‌കൂളിൽ പുതിയതായി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ അവസരം കിട്ടിയാൽ, നിങ്ങൾ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ 

0
സ്‌കൂളിൽ പുതിയതായി പാഠ്യ പദ്ധതിയിൽ ഉൾപെടുത്താൻ അവസരം കിട്ടിയാൽ, നിങ്ങൾ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങൾ  ? ഞാൻ സ്‌കൂൾ പാഠ്യ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന

പങ്കാളിക്ക്‌ മാത്രമല്ല, സ്വന്തം ശരീരത്തിൽ എന്തിനാണ്‌ ഇങ്ങനെയൊരു ദ്വാരമെന്ന്‌ അല്ലെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടോ എന്നുപോലും അറിയാൻ ശ്രമിക്കാത്ത...

0
SEX അല്ലെങ്കിൽ ലൈംഗികത എന്ന് കേൾക്കുമ്പോ അയ്യേ എന്ന് നെറ്റിചുളിക്കുന്നവരും, സ്ത്രീയെ പിടിച്ചടിക്കിവച്ച് പുരുഷന്റെ കരുത്ത് കാണിക്കുന്നതിനെയാണ് സെക്സ് എന്ന് വിശേഷിപ്പിക്കുന്നവരും ഈ എഴുത്ത് ഒന്ന് വായിക്കുക. സമ്പൂർണ സാക്ഷര കേരളത്തിൽ ലൈംഗികവിദ്യാഭ്യാസം എന്നാൽ എന്തെന്ന് ഇനിയെങ്കിലും മനസിലാക്കുക.

ലൈംഗികാസക്തികളെ അഴുക്കുചാലുകളിലേക്കൊഴുക്കിക്കളയുന്ന പുതുക്കപ്പാത്തൂമ്മമാർ!

0
നഗ്‌നമേനികൾ അഴകളവുകളോടെ ആകർഷകമാക്കി വെക്കുന്നത്, സ്വർല്ലോക സുരഭില സുരതാനുഭൂതി നുകരുവാനോ, സ്വന്തം മേനിയഴകിന്റെ വിപണന സാധ്യതയെ മനസ്സിലാക്കി കൃത്യമായ ദുരുദ്ദേശത്തോടെ

‘Can I have sex with you ‘ ? എന്ന് ചോദിക്കുമ്പോൾ മടിയോ ഭയമോ കൂടാതെ yes...

0
നിങ്ങളുടെ മുന്നിൽ വിവസ്ത്രയാക്കപ്പെട്ട, ശരീരം കൊണ്ടും മനസ് കൊണ്ടും ഒരു ഭോഗത്തിന് തയ്യാറാവാതെ രതിമൂർച്ച സംഭവിക്കാതെ കിടക്കുന്ന സ്ത്രീയുടെ യോനിയിലേക്ക് നിങ്ങളുടെ ലിംഗം എങ്ങനെ കയറ്റിയിറക്കണം എന്നുള്ള പ്രാക്ടിക്കൽ ക്ലാസോ

ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത്, ലൈംഗിക വിദ്യാഭ്യാസം എന്നാൽ കാമസൂത്ര ക്ലാസ് ആണെന്നാണ്

0
ഇന്ന് ഈ രാജ്യത്ത് ഒരേ ഒരു മാറ്റം വരുത്താനുള്ള വരം ഏതെങ്കിലും മാലാഖ/മലക്ക്/ദേവൻ പ്രത്യക്ഷപ്പെട്ട് നൽകിയാൽ ഞാൻ ആവശ്യപ്പെടുന്നത് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം എല്ലാ പ്രായക്കാർക്കും (40 ഉം 50ഉം വയസ്സ് ആയവർക്കും, മൂന്നും നാലും മക്കൾ ഉള്ളവർക്കും വരെ) ലഭിക്കാൻ

ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകൻ സ്വയംഭോഗം ചെയ്യുന്നത് കണ്ട്‌ തകർന്നുപോയ, ‘വിദ്യാഭ്യാസമുള്ള അമ്മ’

0
സംസ്കാരത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിയ ഈ നാട്ടിൽ തടിയിലോ ചില്ലയിലോ ഇലയിലോ വെള്ളം തളിച്ചാൽ പുരോഗമനം വളരില്ല. സംസ്കാരത്തിന്റെ വേരുകൾ ഇറങ്ങിയ ആഴത്തിലേക്ക് തന്നെ ചെന്നെത്താൻ കഴിയണം.

കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭാര്യയുടെ കയ്യിലൊന്ന് തൊടാൻ പോലും ഭർത്താവ് മടിക്കുന്ന ഈ സമൂഹത്തിന് ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ട്

0
എങ്ങനെ ലൈംഗികബന്ധമാവാമെന്ന് പഠിപ്പിക്കലാണ് ലൈംഗിക വിദ്യാഭ്യാസം എന്നൊരു ധാരണയുള്ളതുകൊണ്ടാണ് " പിള്ളേർ ആവശ്യമുള്ളപ്പൊ പഠിച്ചോളും " എന്ന വിഡ്ഢിത്തം യാതൊരു ഉളുപ്പും തോന്നാതെ പൊതു ഇടത്തിൽ എന്നെന്നേയ്ക്കുമായി അടയാളപ്പെടുത്തി വയ്ക്കാൻ തോന്നുന്നത്..

ലൈംഗിക വിദ്യഭ്യാസം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയല്ല

0
എട്ടാം ക്‌ളാസ്സിലെ ബയോളജി ക്‌ളാസിൽ നാണിച്ചു മുഖം ചുവന്ന ഏതെങ്കിലുമൊരു ടീച്ചർ ശ്വാസം വിടാതെ വായിച്ചു പോകുന്ന പ്രത്യുല്പാദന അവയവങ്ങൾ എന്ന പാഠമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

0
വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു.

സംസ്ഥാന സർക്കാർ കുട്ടികൾക്കായി നടപ്പാക്കാൻ പോകുന്ന ലൈംഗീക വിദ്യാഭ്യാസത്തെക്കുറിച്ച് ചില സംശയങ്ങളുണ്ട്

0
സംസ്ഥാന സർക്കാർ കുട്ടികൾക്കായി നടപ്പാക്കാൻ പോകുന്ന ലൈംഗീക വിദ്യാഭ്യാസത്തെ ഡോക്ടർമാർ ഉൾപ്പെടെയുള്ള പല സുഹൃത്തുക്കളും പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരു eternal skeptic ന് ഇക്കാര്യത്തിലും ചില സംശയങ്ങൾ ഉണ്ട്.

നമ്മളെല്ലാം കാറിപ്പൊളിച്ച്‌ കരഞ്ഞോണ്ട്‌ ഇറങ്ങി വന്ന യോനി അഥവാ വജൈന എന്ന പാതയെക്കുറിച്ച്‌ വല്ല പിടിയുമുണ്ടോ ?

0
സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന്‌ വലിയൊരു തകരാറുണ്ട്‌. ഭൂരിപക്ഷത്തിനും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം ബിൽകുൽ നഹീ.

നല്ല സ്പര്‍ശവും മോശം സ്പര്‍ശവും വേര്‍തിരിച്ചറിയാൻ കുട്ടികൾ പഠിക്കണം

0
വളരുന്നത് ആൺകുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഭേദമില്ലാതെ, എല്ലാ അച്ഛനും അമ്മയും തുടങ്ങിവെക്കേണ്ട ചിലതുണ്ട്.. അതിന്റെ തുടര്‍ച്ചയെന്നോണം വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട ചിലത്

എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്

0
സെൽഫ് പ്രൊമോഷൻ പോസ്റ്റ്‌ തന്നെയാണ്. എന്നേക്കാൾ നന്നായി ലൈംഗികവിദ്യാഭ്യാസം ആരെങ്കിലും കൊടുക്കുമെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം എന്റെ ജീവിതാനുഭവങ്ങൾ ആണ് സംസാരിക്കാൻ എന്നെ അനുദിനം ശക്തയാക്കുന്നത്.