
“പെണ്ണുങ്ങളുടെ മാസമുറയെ കരുതലോടെ നോക്കുമ്പോൾ കൗമാരത്തിലുണ്ടാവുന്ന അപ്രതീക്ഷിത ലിംഗ ഉദ്ധാരണത്തെ മറക്കേണ്ടിവരുന്ന ആൺകുട്ടികളുടെ വിഷമം ആരും ഓർക്കാറില്ല” കുറിപ്പ്
വളർന്നു വരുന്ന ആൺകുട്ടികൾക്കും കരുതലും ശ്രദ്ധയും വേണം. നല്ലൊരു ചർച്ചക്കുള്ള ഒരു വിഷയം Shijil എഴുതിയിരിക്കുന്നു.തീർച്ചയായും വായിച്ചിരിക്കണം. Shijil Damodharan മാസത്തിലൊരിക്കൽ ഉണ്ടാവുന്ന വേദന സഹിക്കാനാവാതെ വയറിൽ കൈവെക്കുന്ന പെൺകുട്ടികളെ നിങ്ങൾ ഡയപ്പെറിന്റെ പരസ്യം