Home Tags Shahina Nafeesa

Tag: Shahina Nafeesa

ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാൽ അതാത് ജില്ലകളിലെ കണ്ട്രോൾ റൂമുകളിൽ മാത്രം വിളിക്കുക

0
പ്രിയപ്പെട്ടവരേ, കാര്യങ്ങൾ മോശമാവുകയാണ് എന്ന് നമുക്ക് അറിയാം. പക്ഷേ പരിഭ്രമിക്കുന്നതിൽ അർത്ഥമില്ല. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ

ഈ ആണാഘോഷം കഴിഞ്ഞുവരുന്നവർ വീട്ടിലെ പെണ്ണുങ്ങൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗം നൽകുന്നു

0
ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും

കൊറോണയുടെ വ്യാപനത്തിന് ഇടയാക്കുന്നത് മുഖ്യമായും സ്ത്രീകളല്ല, അവർ ഒരു ദിവസം പല തവണ സോപ്പും ഡിറ്റർജന്റും ഉപയോഗിക്കുന്നു റോഡരികിൽ...

എട്ട് ദിവസമായി തിരുവനന്തപുരത്ത് നിന്ന് ഒരൊറ്റ പുതിയ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . ആറു ദിവസത്തിനിപ്പുറം ഇടുക്കിയിൽ നിന്നും ഒൻപത് ദിവസമായി വയനാട്ടിൽ നിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .രണ്ടു ദിവസമായി കോഴിക്കോട് നിന്നും പുതിയ കേസുകൾ ഇല്ല .ഏപ്രിൽ മൂന്നിന് ശേഷം തൃശ്ശൂരിൽ നിന്നും പുതിയ കേസുകൾ ഉണ്ടായിട്ടില്ല .ഒരൊറ്റ ദിവസം ഏറ്റവും കൂടുതൽ പുതിയ കേസുകൾ

ഗാർഹികപീഡനങ്ങളുടെയും വിഷാദത്തിന്റെയും ഗ്രാഫ് കുത്തനെ ഉയർന്നേക്കാവുന്ന ഒരു പരീക്ഷണഘട്ടത്തെ കൂടിയാണ് നമ്മൾ നേരിടുന്നത്

0
കഴിഞ്ഞ ദിവസങ്ങളിലായി ഇൻബോക്സിൽ വരുന്ന ചില മെസേജുകൾ ആണ് ഈ കുറിപ്പിടാൻ എന്നെ പ്രേരിപ്പിക്കുന്നത് .'വീട് ഒരു നരകമാണെന്നും ഈ കൊറോണക്കാലം കഴിയുമ്പോഴേക്കും ഞാൻ ബാക്കി ഉണ്ടാവില്ലെ'ന്നും വിഷമിക്കുന്ന സ്ത്രീകളുടെ /പെൺകുട്ടികളുടെ മെസേജുകൾ .വീട്ടിലിരുപ്പ് കാലം ഏറെ കഠിനമാകുന്നത് സ്ത്രീകൾക്കാണ് എന്ന കാര്യത്തിൽ സംശയമില്ല .

കാന്തപുരത്തിന്റെ ഈ പ്രസ്താവന ഒക്കെ എന്തെങ്കിലും പ്രതികരണം ഉണ്ടാക്കുന്നത് ഫേസ് ബുക്കിൽ മാത്രമാണ്

0
നേരാണ്. എങ്കിലും, ഔചിത്യബോധം എന്നത് ഇത്തിരിയെങ്കിലും ഉണ്ടെങ്കിൽ ഈ പണ്ഡിതന്മാർക്ക് ചുമ്മാ മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടെ?!

NRC/CAA/NPR- പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ

0
ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും കണ്ടു .പനികിടക്കയിലാണ് .എന്നാലും ഇത് എഴുതാതിരിക്കാൻ വയ്യ .

ജെ എൻ യു വിലെ പെൺകുട്ടികൾ എല്ലാം ‘പിഴ’കളാണ് എന്ന് ഒരു സംഘി വന്നിരുന്നു വിളിച്ചു പറയുമ്പോൾ നിർമലാ...

0
അണ്ടിമുക്ക് ശാഖാ പ്രസിഡന്റിന് ഇന്നലെ Resmitha Ramachandran കൊടുത്ത മറുപടി എനിക്ക് ആദ്യം അസ്വസ്ഥയുണ്ടാക്കി . ജെ എൻ യു വിലെ പെൺകുട്ടികൾ എല്ലാം 'പിഴ'കളാണ് എന്ന് ഒരു സംഘി വന്നിരുന്നു വിളിച്ചു പറയുമ്പോൾ നിർമലാ സീതാരാമൻ പിഴ ആയിരുന്നോ എന്ന് തിരിച്ചു ചോദിക്കുന്നത് പൊളിറ്റിക്കലി കറക്ട് അല്ല

കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ, പക്ഷേ വേണോ മുഖ്യമന്ത്രീ ഈ സാഹസമൊക്കെ ?

0
കേരളത്തിൽ പബ് തുടങ്ങാൻ തീരുമാനിച്ച മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ തീരുമാനം ആഭ്യന്തരമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം.

പ്രിയപ്പെട്ട മലയാളി മെയിലുകളെ, സ്വന്തം ഭാര്യമാർക്കും അമ്മമാർക്കും എതിരെ നിങ്ങളുടെ ട്രോളുകൾ കണ്ടു ബോധിച്ചു

0
സ്വന്തം ഭാര്യമാർക്കും അമ്മമാർക്കും കാമുകിമാർക്കും ഒക്കെ എതിരെ നിങ്ങൾ ഉണ്ടാക്കി വിടുന്ന ട്രോളുകൾ കണ്ടു ബോധിച്ചു . കൊള്ളാം ,നന്നായിട്ടുണ്ട് . നല്ല ക്രിയേറ്റിവിറ്റി.