ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും
ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ പോലും തെറ്റിദ്ധരിപ്പിക്കുന്നതും...