Home Tags Shaju V V

Tag: Shaju V V

അഡൾട്ട് ഓൺലി ! പൊങ്ങി വരുന്ന ദേശസ്മരണകൾ

0
പയ്യന്നൂർ പഴയ ബസ്റ്റാന്റിന് തൊട്ടടുത്ത് നാലു നക്ഷത്രങ്ങളുള്ള ഒരു ബാർ ഹോട്ടലുണ്ട്.കെ കെ റസിഡൻസി. ഞാനേറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ള ബാർ ഇവിടെയാണ് .താഴത്തെ നിലയിലെ അടിസ്ഥാന വർഗ്ഗത്തിനായി

ആന മലപ്പുറംകാരിയാണെന്ന് വാദിക്കുന്നതു പോലെ തന്നെ പൊള്ളയാണ് പാലക്കാട്ടുകാരിയാണെന്നു സ്ഥാപിക്കുന്നതും

0
ആ ആന വാസ്തവത്തിൽ മലപ്പുറംകാരിയല്ല പാലക്കാടുകാരിയും. ആന ദേശീയതയിൽ മലപ്പുറം, പാലക്കാട്‌ തുടങ്ങിയ പെറ്റി വികാരങ്ങളില്ല. ആനകളുടെ ടെറിറ്ററി സങ്കൽപ്പം നമ്മുടേതല്ല. ആന മലപ്പുറംകാരിയാണെന്ന് മനേക ഗാന്ധിവാദിക്കുന്നതു പോലെ തന്നെ പൊള്ളയാണ് ആന പാലക്കാട്ടുകാരിയാണെന്നു

ആപ്പിനു വേണ്ടിയുള്ള കാത്തിരിപ്പ്

0
ആപ്പെന്നാൽ തൊണ്ടയിലൊഴിക്കാൻ പാകത്തിലുള്ള മദ്യം എന്നല്ല. മദ്യത്തിലേക്കുള്ള പാതയാണത്. ഓൺലൈൻ താര. പ്രതീതി ലോകത്തിലെ ക്യൂ മുഴുവനനുഭവത്തിൽ പ്രതീതിയല്ല. കാത്തിരിപ്പ് എന്ന അനുഭവത്തിലെ പ്രധാന നിക്ഷേപദ്രവ്യമായ

വീടുവിടുന്ന പുരുഷനു ലഭിക്കുന്ന മഹത് പരിവേഷങ്ങളല്ല അവളെ കാത്തു നിൽക്കുന്നത്

0
ഹെട്രോ സെക്ഷ്വൽ ലൈംഗികതയൊഴിച്ചുള്ള ലൈംഗിക സ്വത്വങ്ങളെ കുറ്റകൃത്യമായും വൈകൃതമായും മനോവൈകല്യമായും നോക്കിക്കാണുന്ന ഒരു സമൂഹത്തിൽ തന്റെ ലൈംഗിക സ്വത്വ നില ഉറക്കെ പ്രഖ്യാപിച്ച ഒരു യുവതി.

ചരിത്രത്തിലിതാദ്യമായി ഡിങ്കനൊഴിച്ചുള്ള മനുഷ്യർ അടിവസ്ത്രം മുകളിലണിഞ്ഞു തുടങ്ങുകയാണ്

0
ഉമ്മവച്ചുമ്മവച്ചു വരുമ്പോൾ ഉടുപ്പഴിച്ചു തുടങ്ങുന്ന കോവിഡ്പൂർവ്വ രതി ശൈലി ( ഭൂരിപക്ഷ )ലോക് ഡൗൺ അനന്തരകാലത്ത് കമിതാക്കൾ വീണ്ടും കണ്ടുമുട്ടി ചുംബിച്ചു തുടങ്ങുമ്പോൾ കയ്യൊഴിയേണ്ടി വരുന്നു. ഉടുപ്പഴിച്ചുമ്മവച്ചു തുടങ്ങുന്നു

കോവിഡ്, കോവിഡാനന്തര ലോകത്തെക്കുറിച്ച് അപ്രശസ്ത ചൈനീസ് കവി ഷിൻ ചാൻ നൽകിയ ഒരു ഇന്റർവ്യൂ

0
മനുഷ്യരുടെ ചരിത്രബോധം പോലും ഹോമോസാപ്പിയൻ ചരിത്രബോധമാണ് .ഈ ഭൂമുഖത്തു നിന്ന് കൂറ്റൻ പറവകളും ഉരഗങ്ങളും കടൽ ജീവികളും അപ്രത്യക്ഷമായിട്ടുണ്ട്. അവ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് തീ കൂട്ടി ചൂടുകാഞ്ഞിട്ടല്ല വംശനാശപ്പെട്ടത്

ആലങ്കാരികമായ ആഹ്വാനമല്ല അത്,കപ്പ നടാൻ പറഞ്ഞു, പച്ചക്കറികളും,മാഞ്ഞാളം പറഞ്ഞതല്ല

0
ആലങ്കാരികമായ ആഹ്വാനമല്ല അത് .കപ്പ നടാൻ പറഞ്ഞു. പച്ചക്കറികളും. മാഞ്ഞാളം പറഞ്ഞതല്ല. മാഞ്ഞാളം പറയുന്ന ടൈപ്പല്ല അങ്ങേര്.ചെറിയ സൂചനകളൊക്കെത്തന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് . ഗൗരവത്തോടെയെടുത്താൽ നമുക്കു കൊള്ളാം.

ലോക് ഡൗൺ അനേകായിരം പേരുടെ രക്ഷകനാണ്, കോവിഡിൽ നിന്നുമുള്ള രക്ഷയല്ല

0
ലോക് ഡൗൺ ഇല്ലായിരുന്നെങ്കിൽ ഇക്കാലയളവിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ തകർന്നു വീഴേണ്ടിയിരുന്ന വിമാനങ്ങൾ, പാളം തെറ്റുകയോ കൂട്ടിമുട്ടുകയോ ചെയ്യേണ്ടിയിരുന്ന തീവണ്ടികൾ, മറ്റു വാഹനാപകടങ്ങൾ,

നമ്മളെപ്പോലുള്ള ഉൽപ്പതിഷ്ണുക്കൾക്കിടയിൽ കോഴിക്ക് ബീഫിന്റെ രാഷ്ട്രീയ മൈലേജ് ഇല്ല

0
കോഴിയാകട്ടെ ഒരു സവർണ ഹിന്ദു ഭക്ഷണമെന്ന നിലയിലാണ് രാഷ്ട്രീയവൃത്തങ്ങളിൽ പരിഗണിക്കപ്പെടുന്നത്. കോളി ഫ്ലവറിനു ലഭിക്കുന്ന നോൺ വെജ് പ്രഛന്നവേഷ പരിവേഷം പോലും കോഴിക്കു ലഭിക്കാറില്ല. ഭാര്യാഭർത്താക്കൻമാരുടെ വർഷങ്ങളായുള്ള അവിയൽവാഴ്‌വ്

കൊറോണാ കാലത്ത് ഭൂമിയിലെ ഓരോ വീടുകളുടെയും ചുമരുകളും മേൽക്കൂരയും സ്കാൻ ചെയ്തു കാണുന്ന ഒരു ഏരിയൽ വ്യൂ സങ്കൽപ്പിച്ചു...

0
കൊറോണാ കാലത്ത് ഭൂമിയിലെ ഓരോ വീടുകളുടെയും ചുമരുകളും മേൽക്കൂരയും സ്കാൻ ചെയ്തു കാണുന്ന ഒരു ഏരിയൽ വ്യൂ സങ്കൽപ്പിച്ചു നോക്കൂ.അപൂർവ്വമായ ഒരു കാഴ്ചയാകുമത്.മനുഷ്യരുടെ ചെറു സംഘ തുരുത്തുകൾ .കോടാനുകോടി മനുഷ്യർ ചിതൽപ്പുറ്റുകൾ പോലെ അനേകമസംഖ്യം കുഞ്ഞിടങ്ങളിൽ നുരയുന്ന

ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്, തടവിലുള്ളവർ

0
മൊബിലിറ്റിയില്ലാതെ വരുമ്പോൾ മിച്ച സമയത്തെ പുഴുങ്ങിത്തിന്നേണ്ടതെങ്ങനെയെന്ന് അവരെ ആരും പഠിപ്പിച്ചു കൊടുക്കണ്ട. ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്. തടവിലുള്ളവർ. ഓരോ വീടും സ്റ്റേറ്റധീനതയിലുള്ള തടവറയായി മാറിയതു കണ്ട് ജയിലന്തേവാസികൾ ഊറിച്ചിരിക്കുന്നുണ്ടാവും.

യതീഷ് ചന്ദ്രമാർ അപമാനിക്കുന്ന മനുഷ്യജീവിതം എനിക്കുവേണ്ട, കൊറോണ മതി, അതിനു കുറേക്കൂടി അന്തസുണ്ട്

0
"ഭരത്ചന്ദ്ര പാഠശാലയിൽ നിന്ന് സ്വർണ്ണമെടലോടെ പാസായ യതീഷ് ചന്ദ്ര ഐപിഎസ് മൂന്നു പൗരൻമാരെ ഏത്തമിടീക്കുന്ന ഹൃദയഹാരിയായ ഒരു വീഡിയോ പ്രചരിക്കുന്നതായി കാണുന്നു . കോവിഡിനെ നേരിടാൻ ,രാജ്യത്തെ വൈറസ് ബാധയിൽ നിന്നു മോചിപ്പിക്കാൻ ഈ യുവ ഐപി എസ് ഉദ്യോഗസ്ഥൻ ദൈവദൂതനെപ്പോലെ

പതുക്കെയാണെങ്കിലും കേരളം മാറുകയാണ്

0
മലയാളത്തിലെ ആ പഴയ ജനപ്രീയ ചലച്ചിത്ര ഗാനമുണ്ടല്ലോ. കറുകറുത്ത പെണ്ണിന്റെ വാഴ്ത്തുപാട്ട്. കറുപ്പിനെ പ്രകീർത്തിക്കുന്ന അപൂർവ്വം മലയാള ചലച്ചിത്ര ഗാനങ്ങളിലൊന്ന് .കടഞ്ഞെടുത്ത മെയ്യുള്ള, ഞാവൽ പഴത്തിന്റെ ചേലുള്ള, കാടിന്റെയോമനയായ ഒരുവൾ.പൊലിപ്പിച്ച്

കുറ്റം ചെയ്തിട്ടുണ്ട് എന്നു സമ്മതിച്ചാൽ ഞാൻ മൂന്നു കൊല്ലം ജയിലിൽ കിടക്കേണ്ടി വരും എന്നു സാറ് പറഞതുകൊണ്ട് ഞാൻ...

0
പഴയ ഒരു കോടതിയോർമ്മയാണ്, രണ്ടു കൊല്ലമായിക്കാണും.ശരീരത്തിലും ശാരീരത്തിലും കോശ കോശാന്തരം ആചാരനിബിഡമായ ഒരിടമാണ് കോടതി മുറി. വണക്കമാണ് ദേശീയ ഭാഷ .

അലനും താഹയും മാത്രമല്ല തടവറയിലുള്ളത്, അനേകമനേകം പേർ, കൂടുതലും മുസ്ലീങ്ങളും ദലിതരും,വളരെ വ്യക്തമാണ് കാര്യങ്ങൾ

0
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.