Home Tags Shane Nigam

Tag: Shane Nigam

നിർമ്മാതാക്കൾക്ക് മനോവിഷമം ആണോ മനോരോഗം ആണോ ? അത്രേ ഞാൻ ചോദിച്ചിട്ടുള്ളൂ

0
ഷെയിൻ നിഗം വിവാദം അവസാനമില്ലാത്ത തുടരുന്നു. ഏറ്റവുമൊടുവിൽ, നിർമ്മാതാക്കൾക്കു മനോരോഗമാണെന്നു ഷെയിൻ നിഗം അഭിപ്രായപ്പെട്ടതാണ് ഒരുവിധം കെട്ടടങ്ങിയ പ്രശ്നം വഷളാക്കിയത്. ഇതേത്തുടന്ന് ഷെയ്നുമായുള്ള ചർച്ചകളിൽ നിന്നും സംഘടനകൾ എല്ലാം പിന്മാറിയിരുന്നു. അതതുടർന്നു ഷെയ്ൻ നിഗം സാമൂഹ്യമാധ്യമത്തിൽ ഇട്ട പോസ്റ്റ് വായിക്കാം.

ഷൈനിനോട് ഒരു വാക്ക് കൂടി, ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല

0
മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാൽ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈൻ നിഗം എത്തുന്നത്. ഇടക്കെവിടെയോ വെച്ചു സർവ്വ വിജ്ഞാനികളും വിജയിക്കാൻ മാത്രം

സംഘടനകൾ ദയവുചെയ്ത് നിയമം കയ്യിലെടുക്കരുത്, നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്

0
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ

ഷെയിൻ നിഗം എന്ന ഇരുപത്തിരണ്ടുകാരന്റെ അപക്വമായ ചില നിലപാടുകൾ മറന്നുകൊണ്ടുതന്നെ കൂടെ നില്‍ക്കാനുള്ള കാരണങ്ങൾ

0
"യുവ തലമുറയില്‍പെട്ട പല പ്രമുഖ നടന്മാരും അഹങ്കാരികളാണ്." "പലരും കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നവരാണ്." "കാരവാനിൽ നിന്ന് പുറത്തിറങ്ങാന്‍ പോലും മടിയുള്ള ഇക്കൂട്ടരുടെ കയ്യിലാണ് ഇന്ന് മലയാള സിനിമയുടെ ഭാവി."

പതുക്കെ കഴുത്തറക്കാന്‍ അറിയാത്ത പയ്യന്‍ എല്ലാം ഒറ്റവെട്ടിനു തീര്‍ത്തു എന്നു കരുതിയാല്‍ മതി

0
നടനും നടിയും അപാര സംഭവങ്ങളാണെന്നും അവരുടെ മൂഡ് മാറുന്നതിനനുസരിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് നിര്‍മാതാക്കളും സംവിധായകരും അരപ്പട്ടിണിക്കാരായ മറ്റ് അണിയറ പ്രവര്‍ത്തകരുമെന്ന വാദം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

പണക്കൊഴുപ്പു കൊണ്ടു ചീര്‍ത്ത സൂപ്പര്‍ താരങ്ങളുടെ മൂടുതാങ്ങികളായ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന ഈഗോയാണ് ഷെയ്ന്‍ നിഗം അഭിമുഖീകരിക്കുന്നത്

0
ഏറ്റവും താഴേക്കിടയിലുള്ള സാധാരണക്കാരനായ ഒരാളുടെ മകന്‍ ചാന്‍സ് ചോദിച്ച് അലയാതെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കാതെയും വളരെ ചെറു പ്രായത്തില്‍ തന്നെ ഭാഗ്യം കൊണ്ട് സിനിമയില്‍

നവാഗതരെ മൂലക്കിരുത്തുന്നത് മലയാള സിനിമയിൽ പുതിയ സംഭവമൊന്നുമല്ല

0
1987 ൽ പ്രഖ്യ സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന് അന്നത്തെ പ്രമുഖ നടൻ നഹാസിനെ ക്ഷണിക്കാൻ പോയപ്പോൾ നഹാസാണ് അബിയെ പരിചയപ്പെടുത്തിയത്, കുറച്ച് നാളുകൾക്ക് ശേഷം അബിയോട് കൂട്ട് കൂടി നല്ല ബന്ധവും ആയി.

ഷെയിൻ വിഷയം തുറന്നിടുന്ന ചർച്ചകൾ !

0
ശരിക്കും ഷെയിന്റെ ലേറ്റസ്റ്റ് അഭിമുഖം കണ്ടിട്ട് തോന്നിയത് toxic workspace പുള്ളിയെ വല്ലാണ്ട് irritate ചെയുന്നു എന്നാണ്. Extended working hours പ്രത്യേകിച്ച്.

ഞാനാരുടെയും അടിമയല്ല, ഞാനൊരു മനുഷ്യനാണ്” എന്ന് ഒരു 23 വയസ്സുകാരന് സിനിമാ മുതലാളിമാരോട് പറയാനാവുക എന്നത് മാറി വന്ന...

0
ഭരതൻ മുഖത്തു കാലുയർത്തി ചവിട്ടിയതും സെറ്റിലിനി മേൽ നീ കസേരയിലിരിക്കരുതെന്ന് പത്മരാജൻ വിലക്കിയതും മാണിക്യക്കല്ലെന്ന വലിയ സ്വപ്നത്തെ സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനും ചേർന്ന് ഒതുക്കിയെടുത്തതും ഒക്കെ

ചില ഗൂഢാലോചന തിയറികള്‍, ചിന്തകള്‍, ചോദ്യങ്ങള്‍

0
' അഭിനയം മാത്രമേ ഇപ്പോള്‍ എനിക്ക് അറിയൂ, വിലക്ക് എന്നാല്‍ എന്‍റെ കയ്യും കാലും കെട്ടിയിടാന്‍ കഴിയില്ലല്ലോ, ഇത് മാത്രമല്ലല്ലോ, നിരവധി പ്ളാറ്റ് ഫോമുകള്‍ ഉളള കാലമാണ്. ഞാന്‍ എല്ലാം വിളിച്ചുപറയുന്നു എന്നേയുളളൂ, സിനിമയില്‍ ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്; ഷെയ്ന്‍ നിഗം.''

ഷൈൻ നിഗം ശരിയോ തെറ്റോ ആവട്ടെ, ഉത്തരേന്ത്യൻ ഖാപ് പഞ്ചായത്തുകളെ പോലെ ‘വിലക്ക്’ കൽപ്പിക്കാൻ ഈ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...

0
രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങിയതിന് കാരണക്കാരനായി തങ്ങൾ 'കണ്ടെത്തിയ' കുറ്റവാളിയോട് അതിന് നഷ്ടപരിഹാരം നൽകാനും അത് ചെയ്യാത്ത പക്ഷം അയാളെ 'സഹകരിപ്പിക്കാതെ' മുന്നോട്ട് പോവാനും നിർമ്മാതാക്കളുടെ 'കോടതി' ഉത്തരവിട്ടിരിക്കുന്നു!

അഡ്വാൻസും വാങ്ങിയിട്ട് തുളസീദാസിന്റെ പടത്തിൽ നിന്ന് പിന്മാറിയ ദിലീപിനെ പിന്തുണച്ച നിർമ്മാതാക്കളാണ് ഷൈൻ നിഗത്തെ വിലക്കുന്നത്

0
പണ്ട് അഡ്വാൻസും വാങ്ങിയിട്ട് തുളസീദാസിന്റെ പടത്തിൽ നിന്ന് പിന്മാറിയ ദിലീപിനെ ഒന്നടങ്കം പിന്തുണച്ച നിർമ്മാതാക്കളാണ് ഇന്ന് ഷൈൻ നിഗത്തെ വിലക്കുന്നത് എന്നതാണ് രസം.ഷൈൻ നിഗത്തെ വണ്ടിയിടിച്ച് കാലൊടിക്കും എന്നു പറഞ്ഞ നിർമ്മാതാവ് ആണ്

ചെയ്യുന്ന ജോലി എന്തുതന്നെയായാലും മിനിമം അതിനോട് കാണിക്കേണ്ട ആത്മാർത്ഥതയും, മാന്യതയുമുണ്ട്

0
ചെയ്യുന്ന ജോലി എന്തുതന്നെയായാലും മിനിമം അതിനോട് കാണിക്കേണ്ട ആത്മാർത്ഥതയും, മാന്യതയുമുണ്ട് മേടിച്ച കൂലിക്കുള്ള കൂറ്. അതിപ്പോ ഏത് തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവരാണെങ്കിലും ബാധകം.

ഷെയ്ൻ നിഗം മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടോ ?

0
ഇത്രയും പറഞ്ഞത് ഷെയ്ൻ വിഷയത്തിൽ പ്രൊഡ്യൂസേഴ്സിന്റെ പ്രസ് കോൺഫറൻസ് കണ്ടത് കൊണ്ടാണ്. അതിൽ നടുക്കിരിക്കുന്ന ഒരു കക്ഷി, എന്തിനാണ് ഷെയ്ൻ ഇങ്ങനെ ചെയ്യുന്നത് എന്നതിന് മറുപടി ആയി പറഞ്ഞത്

ഉറങ്ങാതെ ഷൂട്ടിങ്, ആശുപത്രിയിലായ ഷെയ്ൻ

0
ഈ വർഷം തുടങ്ങുന്നത് 2019 ജനുവരി 1 രാവിലെ 12Am ഷെയിനിനെ ലേക്ക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് കൊണ്ടാണ്. ഇഷിക്കിന്റെ 50% ഷൂട്ട് ചെയ്തത് ലേക്ക്ഷോർ ഹോസ്പിറ്റൽ പാർക്കിങ്ങിലായിരുന്നു.

നമ്മള് കൈയടിച്ചു കൈയടിച്ചാണ് ഇങ്ങള് ഇത്രയും വഷളായത്

0
നിയമപരമായ ഒരു കരാറിന് പുറത്ത് ഒരു വർക്കിൽ ഏർപ്പെടുമ്പോൾ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെ നിയമപരമായി അല്ലെങ്കിൽ സംഘടനാപരമായി നേരിടുക. ഇതിലും വലിയ താപ്പാനകളായ

ഷെയ്ന്‍, ചാച്ചനൊക്കെ താങ്കളെക്കാള്‍ ചൂടനായിരുന്നു, പൊള്ളുന്ന ചൂടായിരുന്നു, പക്ഷെ, അയാള്‍ കലയ്ക്കു മുന്നില്‍ കൂളായിരുന്നു

0
കുറച്ചു ദിവസങ്ങളായി ഷെയ്ന്‍ നിഗമിന്റെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുകയായിരുന്നു. എനിക്കാണെങ്കില്‍ ഭയങ്കര ഇഷ്ടമാണ് ഷെയ്‌നേയും അയാളിലെ തീയേയും. അന്നയും റസൂലിലും വില്ലനാണല്ലോ. ഞാന്‍ സിനിമ കണ്ടിറങ്ങിയ വഴി ആരാണ് ആ ചങ്ങാതി

ഞാനും നിങ്ങളിൽ ഒരുവൻ ആണ്, ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്

0
ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട