Home Tags SHANTHIVANAM

Tag: SHANTHIVANAM

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ കാണുന്നത് ജെസിബി വീട്ടുമതിൽ ഇടിച്ചു പൊളിക്കുന്നത്

0
ഞാൻ ഉത്തര. ഈ വർഷം പത്താം ക്ലാസിലേക്കാവുന്നു. ഞാനും എന്റെ അമ്മയും താമസിക്കുന്നത് വടക്കൻ പറവൂരിലാണ്. ശാന്തിവനം എന്നാണ് ഞങ്ങളുടെ പുരയിടത്തിലെ പേര്.

പ്രിയപ്പെട്ട ചങ്ങാതിമാരെ നിങ്ങൾ ശാന്തിവനം വരെ പോകണം…ആ ക്രൂരത ഒന്നു കാണണം

0
നമുക്ക് സ്വപ്നം കാണാൻ കൂടി പറ്റാത്ത ഒരു ഗംഭീര വീട്ടുവളപ്പാണവിടെ ഞങ്ങൾ കണ്ടത്.. തറവാട് ഭാഗിച്ച് കിട്ടിയ ഭൂമി (രണ്ട് ഏക്കർ താഴെ) പ്രധാന റോഡിനടുത്ത് നമ്മുടെ കയ്യിലാണെങ്കിൽ എന്തു ചെയ്യുമായിരുന്നു!

വൈദ്യുതിബോര്‍ഡിന്റെ ശക്തിയുംസ്വാധീനവും ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാനാകരുത്

0
വൈദ്യുതി ബോർഡിന്റെ ശക്തിയും സ്വാധീനവും മുഴുവൻ ആ പാവം അമ്മയേയും മകളേയും തോൽപ്പിക്കാൻ വേണ്ടിയാകരുത് .

മരുഭൂമിയെ സ്വർഗ്ഗമാക്കുന്ന ശൈഖ് മുഹമ്മദല്ല, കാടുവെട്ടി നാടായ ഇടുക്കിയിലെ എം.എം.മണി

0
അഴിമതിയും നെറികേടും രാഷ്ട്രീയ കൂട്ടിക്കൊടുപ്പും രക്തത്തിലലിഞ്ഞുപോയ ഇവരെ നേർവഴിക്കാക്കുക എന്നത് ഇനി കഴിയില്ല

ശാന്തി വനം സന്ദർശിച്ചു, ഫാസിസം എന്നാൽ എന്തെന്ന് ബോദ്ധ്യമായി

0
ഒരു കൈയിൽ മതേതരത്വം, നവോത്ഥാനം, ഹരിതകേരളം, അങ്ങനെയങ്ങനെ പുരോഗമന മുദ്രാവാക്യങ്ങൾ. മറുകൈയിൽ അധികാരമാടമ്പിത്തം, ഫാസിസം, ധാർഷ്ട്യം, അനീതി, വാശി, അക്രമം.അധികാരത്തിലിരിക്കുന്ന ഏത് സർക്കാറിനും ഒരേ മുഖമാണ്. ഭാവമാണ്. വ്യത്യാസം പിടിക്കുന്ന കൊടിയിൽ മാത്രം.

ശാന്തിവനം സംരക്ഷണത്തെ കുറിച്ച് കെ.ആർ.മീര എഴുതുന്നു

0
യഥാര്‍ഥ രാജ്യസ്നേഹം യുദ്ധം ചെയ്യുന്നതിലല്ല, ജീവന്‍ നിലനിര്‍ത്തുന്നതിലാണ് എന്നു തിരിച്ചറിയുന്ന തലമുറ വരുന്നുണ്ട്.അതുവരെ, പ്രിയപ്പെട്ട കെ.എസ്.ഇ.ബി, ആത്മാര്‍ത്ഥതയോടെ മണ്ണു മാന്തുക. പ്രളയം ഇനിയും വരും. അതിനു മുമ്പ്, അവസാനത്തെ പുല്ലും പുല്‍ച്ചാടിയും പക്ഷിയും പാമ്പും ഇല്ലാതായെന്ന് ഉറപ്പു വരുത്തുക.

കെ.എസ്.ഇ.ബിയുടെ കയ്യിൽ നിന്നും ശാന്തിവനം സംരക്ഷിക്കപ്പെടണം

0
ഞങ്ങൾ മുൻപും ശാന്തിവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. ശാന്തിവനത്തിലെ ക്ഷേത്രവും വിശ്വാസവുമില്ല ഇവിടെ വിഷയം, ജൈവ വൈവിധ്യമാണ്. അത് നശിക്കാൻ പാടില്ല.

ശാന്തിവനത്തെ സംരക്ഷിക്കുക !

0
എറണാംകുളം നോർത്ത് പറവൂർ - വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. KSEB യുടെ ഹെവിലൈൻ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്