Tag: Shanu Mullappally
മതങ്ങളും നാൽപ്പത്തൊന്ന് മികച്ച തള്ളുകളും
ജനിച്ചനാൾ മുതൽ കേൾക്കാൻ തുടങ്ങിയ തള്ളുകളിൽ ഏറ്റവും പ്രബലവും ഒന്നാം സ്ഥാനം നേടിയതുമായ ഒരു തള്ളാണ് ""മതമെന്നാൽ സമാധാനമാണ്"" എന്ന കൊടും തള്ള്
അയ്യപ്പൻ എന്റെ മൂത്തസഹോദരൻ
"നിങ്ങളെ കണ്ടിട്ട് കുളിച്ചവരെ പോലെ തോന്നുന്നില്ല..
എന്നും രാവിലെ എഴുന്നേൽക്കണം..
മുടിയൊക്കെ വൃത്തിയായി ചീകിവെക്കണം..
ഖാദി എന്നവാക്ക് നിങ്ങൾ കേട്ടിരിക്കാൻ സാദ്ധ്യതയില്ല എന്ന് ഞാൻ മനസിലാക്കുന്നു..
എങ്കിലും നിങ്ങൾ അത് കേട്ടിരിക്കേണ്ടതുണ്ട്..
എന്റെ നാട് ഇപ്പോഴും 300 വർഷം പുറകിലാണ്
അരനൂറ്റാണ്ട് മുൻപ് വലന്റീന തെരഷ്കോവ എന്ന വനിത തനിച്ച് ഒരു ബഹിരാകാശ പേടകത്തിൽ ഭൂമിയേ 48തവണ വലംവെച്ച് തിരിച്ചു പോന്നു.നമ്മുടെ നാട്ടിലെ സ്ത്രീകൾ ഇപ്പോഴും അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ തെറിനാമജപഘോഷയാത്രകളുമായി തെരുവിൽ അലയുന്നു.
മതത്തിലേക്ക് തിരികെപോകുവാൻ എനിക്ക് തടസം ഖുർആൻ തന്നെയാണ്
മതത്തിലേക്ക് തിരിച്ചു കൊണ്ട് പോകുവാനുള്ള ക്ഷണകത്തുകൾ അച്ചടിക്കുന്ന പ്രസ്സുകൾ വീട്ടുകാരും നാട്ടുകാരും അടച്ച്പൂട്ടിയിട്ട് ഇപ്പൊ കാലം കുറച്ചായി.ഇനി ഇവനെ തിരിച്ചുകിട്ടാൻ പോകുന്നില്ല എന്ന തിരിച്ചറിവ് നേടിയതിന് ശേഷമാണ് അവർ ആ ഉദ്ദ്യമം അവസാനിപ്പിച്ചത്.