
“സിനിമയിലെ നായകന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്ന ഈഗോ അയാളിലുണരുമോ എന്ന്. പക്ഷേ ഷറഫുദ്ദീൻ വിസ്മയിപ്പിച്ചു കളഞ്ഞു” , നിർമ്മാതാവിന്റെ കുറിപ്പ്
Rajesh Krishna (ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് Rajesh Krishna) ഷറഫുദ്ദീൻ എന്ന നടൻ മലയാളിക്ക് സുപരിചിതനായത് ‘പ്രേമം’ എന്ന സിനിമയിൽ ‘റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ‘ ഏകാന്തതയനുഭവിക്കുന്ന ഗിരിരാജൻ കോഴിയായിട്ടാണ്.