‘ബലാത്സംഗം നിയന്ത്രണത്തിനുള്ള ടൂൾ’ എന്ന കൺസെപ്റ്റ് കൃത്യമായി പദ്മരാജൻ അടയാളപ്പെടുത്തുന്നുണ്ട്
Pishu Mon രണ്ട് വൈരുദ്ധ്യങ്ങളായ ലോകങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും അതെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമ പറയുന്നത്. സിനിമയിൽ ഉടനീളം എല്ലാവരും അവരവരുടെ ബാഗേജ് കൊണ്ടുനടക്കുന്നത് കാണാനാകും, വിശേഷ്യ സോളമനും സോഫിയയും. സോളോമൻ്റെ