Tag: Sharika Sobha S
രജസ്വലയായ സ്ത്രീയെ തൊട്ടശുദ്ധമായാൽ ചാണക ഉരുള ഒക്കെ തിന്നുന്നത് നൂറു കൊല്ലം മുൻപുള്ള കാര്യമല്ല
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കസിൻ ചേട്ടന്റെ കല്യാണം. അന്ന് രാവിലെ യാത്രയായത്തിനു ശേഷം പ്രതീക്ഷിക്കാതെ പീരിയഡ്സ് ആയതു കൊണ്ട് ചോറ്റാനിക്കര അമ്പലത്തിൽ