Entertainment8 months ago
മുയലിലും മാനിലും മാത്രമല്ല … സിംഹത്തിലും കടുവയിലും പെണ്ണുങ്ങളുണ്ട്
വിദ്യാർത്ഥിയായ Midhun M.S സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘SHE’ . ഇത് തികച്ചുമൊരു പ്രചോദനപ്രദമായ ഷോർട്ട് മൂവിയാണ്. വളരെ ലളിതമായി പറഞ്ഞുപോകുന്ന ആശയഘടന മാത്രമാണ് എന്നിരുന്നാലും പ്രതികരണശേഷി കുറഞ്ഞ പെൺകുട്ടികൾക്ക് പ്രചോദനം തന്നെയാണ് ഈ...