Home Tags Shibu Gopalakrishnan

Tag: Shibu Gopalakrishnan

UAE ചൊവ്വാദൗത്യം, ലോകത്തു മറ്റൊരു ശാസ്ത്രസാങ്കേതിക ദൗത്യത്തിലും ഇത്രയും സ്ത്രീകൾ ഉണ്ടായിട്ടില്ല

0
49.4 കോടി കിലോമീറ്ററുകൾ താണ്ടിയാണ് UAE യുടെ സ്വപ്നം ഭൂമിയിൽ നിന്നും പുറപ്പെട്ടു ചൊവ്വയുടെ ഭ്രമണപഥത്തെ തൊട്ടത്. ഈ ആകാശനേട്ടം കൊയ്യുന്ന അഞ്ചാമത്തെ

അയാളൊരു കർഷക നേതാവ് അല്ലായിരുന്നെങ്കിൽ ഇന്നലെ കർഷകരെ നേരിടാൻ അയാളും ഉണ്ടായേനെ

0
ഒരു കർഷകനേതാവ് അല്ലായിരുന്നെങ്കിൽ ഇന്നലെ രാത്രി ഗാസിപ്പൂരിലെ സമരസ്ഥലം വളഞ്ഞ ഡൽഹി പോലീസിന്റെ കൂട്ടത്തിൽ

നിങ്ങളുടെ എല്ലാ പോസ്റ്റുകളും വായിക്കുന്ന ആരെങ്കിലും ഈ ലോകത്തുണ്ടെങ്കിൽ അത് ബന്ധുക്കളാണ്

0
പല ഫേസ്‌ബുക്ക് നിവാസികളും അഭിപ്രായപ്പെടുന്നത് ബന്ധുക്കളെ ഫേസ്‌ബുക്കിൽ വച്ചോണ്ടിരിക്കരുത് എന്നാണ്. പ്രത്യേകിച്ചു ഉപകാരം ഒന്നുമില്ലെങ്കിലും ഉപദ്രവത്തിനു യാതൊരു കുറവും ഉണ്ടായിരിക്കില്ല. എന്നാൽ,

അമേരിക്കൻ അധികാരത്തിന്റെ രണ്ടാം കസേരയിൽ ഇതാദ്യമായി ഒരു കുടിയേറ്റ വനിത ഇരിക്കാൻ പോകുന്നു.

0
നാല്പത്തിയൊൻപതാമത്തെ വയസ്സിൽ സ്വന്തം ജീവിതപങ്കാളിയെ കണ്ടെത്തുകയും അൻപതാമത്തെ വയസ്സിൽ വിവാഹം ചെയ്യുകയും ചെയ്ത ഒരു വനിതയാണ് വരുന്ന ഇരുപതാം തീയതി അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി

ഭരണാധികാരികളായ വനിതകൾക്കൊപ്പം വോഗ് മാഗസിനിൽ ഒരു പാർലമെന്റംഗം എങ്ങനെ കടന്നുകൂടി ?

0
ലോകത്തിന്റെ ഫാഷൻ ബൈബിളായ വോഗ് മാഗസിൻ 2020നെ മാറ്റിമറിച്ച ലോകവനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോൾ, കമല ഹാരിസ്, ജസീന്ത ആൻഡേൻ, ആഞ്ചല മെർക്കൽ, സന്ന മറിൻ എന്നിവർക്കൊപ്പം

ഒരു ദിവസം അവർ മകന്റെ കട്ടിലിൽ എഴുതിവെച്ചു- നീയല്ലെങ്കിൽ പിന്നെ ആരാണ്?

0
ഗാരി ആദ്യം തോല്പിച്ചത് അമ്മയെ ആയിരുന്നു. ലോകത്തിന്റെ ചാമ്പ്യൻ ഗാരി ആയിരുന്നെങ്കിൽ, ഗാരിയുടെ ചാമ്പ്യൻ അമ്മ ആയിരുന്നു. പ്രാദേശിക പത്രത്തിൽ

റോഡുകളിൽ വരാനിരിക്കുന്ന വലിയൊരു വിപ്ലവത്തിന്റെ ആദ്യത്തെ ചവിട്ടുകല്ല്

0
ഡ്രൈവറില്ലാത്ത കാറുകളുടെ പരീക്ഷണയോട്ടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കാലിഫോർണിയിലെ സിലിക്കൺവാലി നിരത്തുകളിലാണ്. നാളത്തെ റോഡുകൾ പിടിച്ചടക്കാൻ പോകുന്ന കാറുകളിൽ അത്രയധികം

അത്ഭുതങ്ങൾ നൽകാൻ കഴിയുന്ന രാഷ്ട്രീയ കൃത്യതയുള്ള കലാകാരനായിരുന്നു ഷാനവാസ്

0
കഴിഞ്ഞ ആഴ്ച മരണം നമ്മളിൽ നിന്നും കടത്തിക്കൊണ്ടുപോയ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ 'കരി' ഇന്നലെയാണ് കാണുന്നത്. ഒഴിവു ദിവസത്തെ കളിക്ക് ശേഷം ഇത്രമേൽ കൃത്യമായി, ഇത്രമേൽ

ജയ് കിഷോർ തന്നെക്കാൾ ഒരു വയസ്സ് മാത്രം കൂടുതലുള്ള പ്രിൻസിപ്പലിന് കീഴിൽ ഒന്നാംവർഷ മെഡിസിൻ വിദ്യാർഥിയാവും

0
നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം എന്നുപറഞ്ഞത് എപിജെ അബ്ദുൾകലാമാണ്. അങ്ങനെയെങ്കിൽ കഴിഞ്ഞ നാൽപതു വർഷക്കാലം

നാല്പതുവർഷത്തെ സ്വന്തം വിയർപ്പുവീണ വാക്സിൻ ഇന്നു കാതലിൻ സ്വീകരിച്ചു, എന്തൊരു നിമിഷമായിരുന്നിരിക്കണം അത്

0
എൺപതുകളുടെ അവസാനം ശാസ്ത്രലോകം ഒന്നടങ്കം DNAയുടെ പിന്നാലെ കൂടിയപ്പോൾ, ഹംഗറിയിലെ ഒരു ഗവേഷക RNAയുടെ പിന്നാലെ കൂടി. വ്യതിയാനങ്ങൾ വരുത്തിയ RNAക്കു മനുഷ്യശരീരത്തിൽ

എങ്ങനെയാണ് ജീവൻ നൽകിയവരെ ജീവനെടുക്കാൻ കഴിയുന്ന ദുരഭിമാനികളാക്കുന്നത് ?

0
ദുരഭിമാനക്കൊലകളുടെ ആന്തോളജിയാണ് പാവൈ കഥകൾ. സുധ കോംഗരെ, വിഘ്‌നേശ് ശിവൻ, ഗൗതം വസുദേവമേനോൻ, വെട്രിമാരൻ എന്നിവരാണ് ഈ കൊലപാതകങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച കൊട്ടേഷൻ

മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ഒരാൾ കൂടി ഉണ്ടായിരുന്നു

0
മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ജാൻ മോറിസും ഉണ്ടായിരുന്നു. വരാനിരിക്കുന്ന എത്രയോ അധികം യാത്രകളുടെ പ്രാരംഭം ആയിരുന്നിരിക്കണം

മൂന്നാംവയസ്സിൽ ഒരു പന്ത് ആദ്യമായി കിട്ടിയപ്പോൾ അതു കളഞ്ഞുപോകാതിരിക്കാൻ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചുറങ്ങിയ ബ്യുണസ് അയേഴ്സിലെ തെരുവുബാലൻ

0
വെറും അറുപത് വർഷങ്ങൾ കൊണ്ട് എത്രയധികം നൂറ്റാണ്ടുകളാണ് ഈ മനുഷ്യൻ ജീവിച്ചു തീർത്തത്. എല്ലാമെല്ലാമായ ദൈവമായും വെറും മനുഷ്യനായും കയറിയും ഇറങ്ങിയും കാലവും കളവും നിറഞ്ഞു കളിച്ചത്

ഇത്രയും വലിയ ഒരു ചലച്ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീ സംവിധായിക ഇതുവരെ സാക്ഷാത്കരിച്ചിട്ടുണ്ടോ എന്നറിയില്ല

0
സൂര്യയെ ഇഷ്ടപ്പെട്ടവർ, അപർണയെ ഇഷ്ടപ്പെട്ടവർ, ഉർവശിയെ ഇഷ്ടപ്പെട്ടവർ; എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ക്യാമറക്ക് പിന്നിൽ നിന്നു സൂര്യറെ പൊട്രൂ അണിയിച്ചൊരുക്കിയ സംവിധായിക സുധ കോംഗരെയാണ്

ആശുപത്രിയിൽ മകന്റെ ഐസിയു ബെഡിനരികിലെ സത്യപ്രതിജ്ഞ, ഈ ബ്ലാക് & വൈറ്റ് ചിത്രം നമ്മുടെ മനസ്സിൽ ഉടക്കും

0
1972 നവംബറിൽ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ബൈഡനു സത്യപ്രതിജ്ഞ ചെയ്യാനുള്ള പ്രായം തികഞ്ഞിരുന്നില്ല. ഫലം വന്നു രണ്ടാഴ്ച കഴിഞ്ഞു മുപ്പതാമത്തെ

വൈവിധ്യങ്ങൾക്കു നൽകിയ അംഗത്വം കൊണ്ട് ലോകത്തുള്ള മറ്റു ഭരണകൂടങ്ങളെ അട്ടിമറിക്കുന്നുണ്ട് ജസീന്ത

0
45% വനിതകൾ, 25% തദ്ദേശ ഗോത്രവർഗക്കാർ, 10% ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്നതാണ് ഇന്നലെ ജസീന്ത ആൻഡേൻ പ്രഖ്യാപിച്ച പുതിയ ന്യുസിലാൻഡ് മന്ത്രിസഭ. സ്വവർഗാനുരാഗിയായ

ഈ ഭവനസമുച്ചയത്തിനു മുന്നിൽ നിന്ന് ദാക്ഷായണിയമ്മ നെഞ്ചത്തു കൈവച്ചു ചിരിക്കുന്നു

0
ഇങ്ങനെ ഒരു വാർത്തയും വാർത്താചിത്രവും നൽകുന്ന സന്തോഷം ചെറുതല്ല. അമ്പതു വർഷം മുൻപാണ് കൂലിവേലക്കാരനായ മരട്ടിപ്പറമ്പിൽ നാരായണൻ ദക്ഷായണിയെ വിവാഹം ചെയ്തു പറവൂർക്ക്

അതാണ് മമ്മൂട്ടി അഭ്രപാളികളോടു ചെയ്ത ചരിത്രദൗത്യം

0
അതുവരെ കരയാതെ മസിലുപിടിച്ചുനിന്ന നല്ല തണ്ടും തടിയുമുള്ള ആണുങ്ങളെ വിങ്ങാനും വിതുമ്പാനും വേണ്ടിവന്നാൽ കെട്ടഴിച്ചുവിട്ടൊരു കടലുപോലെ കരയാനും കഴിയുന്ന മനുഷ്യരാക്കി മാറ്റി എന്നതാണ് മമ്മൂട്ടി

പൊറോട്ട അടിക്കുന്ന ബിരുദ വിദ്യാർത്ഥിനി അല്ല ഈ സ്റ്റോറിയിലെ നായിക

0
പൊറോട്ട അടിക്കുന്ന ബിരുദ വിദ്യാർത്ഥിനി അല്ല ഈ സ്റ്റോറിയിലെ നായിക, ആത്മനിന്ദകളോ അവമതിപ്പുകളോ ഇല്ലാതെ സ്വന്തം മകളെ ഈ നിലയിലേക്ക് ആത്മാഭിമാനത്തോടെ തൊഴിലിനെ കുറിച്ച് സംസാരിക്കാൻ

കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്‌ക്കൊടുവിലാണ് അവർ രക്തം വാർന്നു വാർന്നു മരിച്ചത്

0
കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്‌ക്കൊടുവിലാണ് അവർ രക്തം വാർന്നു വാർന്നു മരിച്ചത്. മനുഷ്യനു വിവരിക്കാൻ പോലുമാകാത്ത പോലീസ് സ്റ്റേഷൻ ഭീകരതക്കു മുന്നിൽ ജീവൻ വച്ചുകീഴടങ്ങിയ നിരപരാധികളായ രണ്ടു മനുഷ്യർ

നഗ്നത എന്താണെന്നു പോലും തിരിയാത്ത പ്രായത്തിൽ ഒരു കുഞ്ഞിനു നേരെ നടത്തുന്ന നഗ്നതാ പ്രദർശനം കണ്ടാൽ ആക്ടിവിസ്റ്റിന്റെ പിടി...

0
ആക്ടിവിസ്റ്റ് മാത്രമാണെങ്കിൽ പ്രശ്നമില്ല, എന്നാൽ ആക്ടിവിസ്റ്റിനു അറ്റൻഷൻ സീക്കിങ്ങിന്റെ അസ്കിത കൂടിയുണ്ടെങ്കിൽ പിടിവിട്ടു പോകും. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. സഞ്ചരിക്കുക മാത്രമല്ല

പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല, അടുക്കളകളും, എച്ചിൽപാത്രങ്ങളും, ആട്ടുതൊട്ടിലുകളും, അപ്പി മണക്കുന്ന കുഞ്ഞുടുപ്പുകളും കൂടിയാണ്

0
ജസീന്ത ആൻഡേനുള്ള കൈയടിയുടെ ഒച്ച ഇനിയും നിലച്ചിട്ടില്ല, ഇപ്പോൾ പറയാമെന്നു തോന്നുന്നു. വിജയിക്കുന്ന എല്ലാ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട് എന്നത് അതുവരെ ഒരു സ്ത്രീ നഷ്ടപ്പെടുത്തിയ സ്വന്തം

ഒരുദിവസം പതിനായിരത്തിലധികം പുതിയ രോഗികൾ ഉണ്ടാവുന്ന മൂന്നുരാജ്യങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂ, അത് അമേരിക്കയും ബ്രസീലും ഇന്ത്യയുമാണ്

0
ഒരുദിവസം പതിനായിരത്തിലധികം പുതിയ രോഗികൾ ഉണ്ടാവുന്ന മൂന്നുരാജ്യങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂ, അത് അമേരിക്കയും ബ്രസീലും ഇന്ത്യയുമാണ്

ഒരു ദൈവം കോവിഡിനുമുന്നിൽ പരാജയപ്പെട്ട് മുട്ടുകുത്തി കുമ്പസാരിക്കുന്ന ചിത്രമാണ്

0
ഒരു കഥ സൊല്ലട്ടുമാ. ഫെബ്രുവരി പതിനെട്ടിന് 61 വയസുള്ള ഒരു സ്ത്രീയിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ സൗത്ത് കൊറിയയിൽ ആകെ കേസുകൾ 31. പത്തുദിവസം കഴിഞ്ഞപ്പോൾ കേസുകളുടെ എണ്ണം 2,297. പിന്നെയും

നമ്മൾ ഒരാൾക്കു നേരെ കൈനീട്ടുമ്പോൾ ഒരു ജൈവായുധമാണ് വച്ചുനീട്ടുന്നത്

0
കോവിഡ് മനുഷ്യനിൽ നിന്നും എന്നെന്നേക്കുമായി തിരിച്ചെടുക്കുമെന്നു കരുതപ്പെടുന്നത് ഹസ്തദാനങ്ങളും കവിളുമ്മകളും കെട്ടിപ്പിടിത്തങ്ങളുമാണ്.അമേരിക്കയിലെ ആറു പ്രസിഡന്റുമാർക്കൊപ്പം

അഞ്ചുമിനിട്ടു നേരമാണ്, മൂന്നു പോലീസ് ഓഫീസർമാർ വിലങ്ങുവച്ച നിരായുധനായ ഫ്ലോയിഡിനു മുകളിൽ കാൽമുട്ടുകൾ അമർത്തി ആനന്ദമടഞ്ഞത്

0
തൊലിയുടെ നിറം കറുപ്പായിപ്പോയതു കൊണ്ടുമാത്രം കൊല്ലപ്പെട്ട എണ്ണിയാലൊടുങ്ങാത്ത കറുത്തമനുഷ്യരുടെ ചരമപ്പേജിലെ ഏറ്റവും അവസാനത്തെ പേര്- ജോർജ് ഫ്ലോയിഡ്. അച്ഛനായിരുന്നു,

അകലെയുള്ള കാമുകിയെ കണ്ടുകൊണ്ടിരുന്നു സംസാരിക്കുന്ന സ്വപ്നം കോടീശ്വരനാക്കിയ വ്യക്തി

0
വെബെക്സിനെ സിസ്കോ മേടിച്ചപ്പോൾ വെബെക്‌സിന്റെ തലവൻ ആയിരുന്നെങ്കിലും വെബെക്‌സിൽ തൃപ്തനായിരുന്നില്ല. പണ്ട് ട്രെയിനിൽ വച്ചുകണ്ട സ്വപ്നം പൂവണിഞ്ഞിരുന്നില്ല, അതിനു ചിറകുകൾ നൽകാൻ

അവർ ആരോടും മത്സരിക്കുകയായിരുന്നില്ല, എല്ലാ മത്സരങ്ങളിലും തോറ്റോടി കൊണ്ടിരിക്കുന്നവർ

0
മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് നടക്കാനിറങ്ങിയ മനുഷ്യർ, ഇക്കാണുന്ന വഴികളെല്ലാം തങ്ങൾക്കു നടന്നു തീർക്കാനുള്ളതാണെന്നു കരുതിയ ഇരിക്കപ്പൊറുതി ഇല്ലാത്ത മനുഷ്യർ. എല്ലാ നാടുകളും അന്യനാടുകളായ, ആരുടെയും അതിഥികളല്ലാത്ത

അപരിചിതരായ ഒരു കുടുംബത്തിന് അവരുടെ കുട്ടിയുടെ ടീച്ചർ എന്നത് ഏറ്റവും വലിയ ബന്ധുത്വമായി മാറി

0
ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കോവിഡ് സ്ഥിരീകരിക്കുന്ന ഒരമ്മ. അടിയന്തിര പ്രസവ ശസ്ത്രക്രിയക്ക് കയറുമ്പോൾ ആധി മുഴുവൻ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു. അത്രയും നേരം കൂടെ ഉണ്ടായിരുന്ന

വൈറസിനോട് യുദ്ധം ചെയുന്ന സൗത്തകൊറിയൻ ധീര വനിത വൈറസ് ഹണ്ടർ – ജുങ് എൻ-ക്യോങ്

0
ഇന്ന് സൗത്ത് കൊറിയയിൽ ഒരു അത്ഭുതം സംഭവിച്ചു. പുതിയ ഒരു കോവിഡ് പോസിറ്റീവ് പോലും സ്ഥിരീകരിക്കാതെ ഒരു ദിവസം കടന്നുപോയി. ദിവസം 25,000 വരെ ടെസ്റ്റുകൾ നടക്കുന്ന, യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തവരെ വരെ ടെസ്റ്റ് ചെയ്യുന്ന