
ആർക്കും മറികടക്കാൻ ആകാത്തൊരു റെക്കോർഡ് ഉണ്ട് പെലെ ക്ക്, ഫുട്ബാൾ കളിക്കുവേണ്ടി ഒരു യുദ്ധം നിർത്തിവെപ്പിച്ച ഒരേയൊരു കാൽപ്പന്തുകാരൻ.
Shibu Gopalakrishnan (സോഷ്യൽ മീഡിയയിൽ കുറിച്ചത്) കളിച്ച കളികളുടെ കണക്കിൽ, അടിച്ച ഗോളുകളുടെ എണ്ണത്തിൽ, ഉയർത്തിയ കപ്പുകളുടെ എണ്ണത്തിലും വലിപ്പത്തിലും പെലെയെ മറികടക്കുന്ന ഒരു ഇതിഹാസം ഫുട്ബോൾ മൈതാനത്തു ഇനിയും നൃത്തം ചവിട്ടിയേക്കാം.എന്നാൽ, ഇനി