0 M
Readers Last 30 Days

Shibu Gopalakrishnan

മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ഒരാൾ കൂടി ഉണ്ടായിരുന്നു

മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ജാൻ മോറിസും ഉണ്ടായിരുന്നു. വരാനിരിക്കുന്ന എത്രയോ അധികം യാത്രകളുടെ പ്രാരംഭം ആയിരുന്നിരിക്കണം

Read More »

മൂന്നാംവയസ്സിൽ ഒരു പന്ത് ആദ്യമായി കിട്ടിയപ്പോൾ അതു കളഞ്ഞുപോകാതിരിക്കാൻ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ചുറങ്ങിയ ബ്യുണസ് അയേഴ്സിലെ തെരുവുബാലൻ

വെറും അറുപത് വർഷങ്ങൾ കൊണ്ട് എത്രയധികം നൂറ്റാണ്ടുകളാണ് ഈ മനുഷ്യൻ ജീവിച്ചു തീർത്തത്. എല്ലാമെല്ലാമായ ദൈവമായും വെറും മനുഷ്യനായും കയറിയും ഇറങ്ങിയും കാലവും കളവും നിറഞ്ഞു കളിച്ചത്

Read More »

ഇത്രയും വലിയ ഒരു ചലച്ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീ സംവിധായിക ഇതുവരെ സാക്ഷാത്കരിച്ചിട്ടുണ്ടോ എന്നറിയില്ല

സൂര്യയെ ഇഷ്ടപ്പെട്ടവർ, അപർണയെ ഇഷ്ടപ്പെട്ടവർ, ഉർവശിയെ ഇഷ്ടപ്പെട്ടവർ; എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ക്യാമറക്ക് പിന്നിൽ നിന്നു സൂര്യറെ പൊട്രൂ അണിയിച്ചൊരുക്കിയ സംവിധായിക സുധ കോംഗരെയാണ്

Read More »

ആശുപത്രിയിൽ മകന്റെ ഐസിയു ബെഡിനരികിലെ സത്യപ്രതിജ്ഞ, ഈ ബ്ലാക് & വൈറ്റ് ചിത്രം നമ്മുടെ മനസ്സിൽ ഉടക്കും

1972 നവംബറിൽ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ബൈഡനു സത്യപ്രതിജ്ഞ ചെയ്യാനുള്ള പ്രായം തികഞ്ഞിരുന്നില്ല. ഫലം വന്നു രണ്ടാഴ്ച കഴിഞ്ഞു മുപ്പതാമത്തെ

Read More »

വൈവിധ്യങ്ങൾക്കു നൽകിയ അംഗത്വം കൊണ്ട് ലോകത്തുള്ള മറ്റു ഭരണകൂടങ്ങളെ അട്ടിമറിക്കുന്നുണ്ട് ജസീന്ത

45% വനിതകൾ, 25% തദ്ദേശ ഗോത്രവർഗക്കാർ, 10% ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്നതാണ് ഇന്നലെ ജസീന്ത ആൻഡേൻ പ്രഖ്യാപിച്ച പുതിയ ന്യുസിലാൻഡ് മന്ത്രിസഭ. സ്വവർഗാനുരാഗിയായ

Read More »

ഈ ഭവനസമുച്ചയത്തിനു മുന്നിൽ നിന്ന് ദാക്ഷായണിയമ്മ നെഞ്ചത്തു കൈവച്ചു ചിരിക്കുന്നു

ഇങ്ങനെ ഒരു വാർത്തയും വാർത്താചിത്രവും നൽകുന്ന സന്തോഷം ചെറുതല്ല.
അമ്പതു വർഷം മുൻപാണ് കൂലിവേലക്കാരനായ മരട്ടിപ്പറമ്പിൽ നാരായണൻ ദക്ഷായണിയെ വിവാഹം ചെയ്തു പറവൂർക്ക്

Read More »

അതാണ് മമ്മൂട്ടി അഭ്രപാളികളോടു ചെയ്ത ചരിത്രദൗത്യം

അതുവരെ കരയാതെ മസിലുപിടിച്ചുനിന്ന നല്ല തണ്ടും തടിയുമുള്ള ആണുങ്ങളെ വിങ്ങാനും വിതുമ്പാനും വേണ്ടിവന്നാൽ കെട്ടഴിച്ചുവിട്ടൊരു കടലുപോലെ കരയാനും കഴിയുന്ന മനുഷ്യരാക്കി മാറ്റി എന്നതാണ് മമ്മൂട്ടി

Read More »

പൊറോട്ട അടിക്കുന്ന ബിരുദ വിദ്യാർത്ഥിനി അല്ല ഈ സ്റ്റോറിയിലെ നായിക

പൊറോട്ട അടിക്കുന്ന ബിരുദ വിദ്യാർത്ഥിനി അല്ല ഈ സ്റ്റോറിയിലെ നായിക, ആത്മനിന്ദകളോ അവമതിപ്പുകളോ ഇല്ലാതെ സ്വന്തം മകളെ ഈ നിലയിലേക്ക് ആത്മാഭിമാനത്തോടെ തൊഴിലിനെ കുറിച്ച് സംസാരിക്കാൻ

Read More »

കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്‌ക്കൊടുവിലാണ് അവർ രക്തം വാർന്നു വാർന്നു മരിച്ചത്

കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്‌ക്കൊടുവിലാണ് അവർ രക്തം വാർന്നു വാർന്നു മരിച്ചത്. മനുഷ്യനു വിവരിക്കാൻ പോലുമാകാത്ത പോലീസ് സ്റ്റേഷൻ ഭീകരതക്കു മുന്നിൽ ജീവൻ വച്ചുകീഴടങ്ങിയ നിരപരാധികളായ രണ്ടു മനുഷ്യർ

Read More »

നഗ്നത എന്താണെന്നു പോലും തിരിയാത്ത പ്രായത്തിൽ ഒരു കുഞ്ഞിനു നേരെ നടത്തുന്ന നഗ്നതാ പ്രദർശനം കണ്ടാൽ ആക്ടിവിസ്റ്റിന്റെ പിടി മാത്രമല്ല, പിരിയും വിട്ടുവോ എന്ന് സംശയിക്കണം

ആക്ടിവിസ്റ്റ് മാത്രമാണെങ്കിൽ പ്രശ്നമില്ല, എന്നാൽ ആക്ടിവിസ്റ്റിനു അറ്റൻഷൻ സീക്കിങ്ങിന്റെ അസ്കിത കൂടിയുണ്ടെങ്കിൽ പിടിവിട്ടു പോകും. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. സഞ്ചരിക്കുക മാത്രമല്ല

Read More »