പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല, അടുക്കളകളും, എച്ചിൽപാത്രങ്ങളും, ആട്ടുതൊട്ടിലുകളും, അപ്പി മണക്കുന്ന കുഞ്ഞുടുപ്പുകളും കൂടിയാണ്
ജസീന്ത ആൻഡേനുള്ള കൈയടിയുടെ ഒച്ച ഇനിയും നിലച്ചിട്ടില്ല, ഇപ്പോൾ പറയാമെന്നു തോന്നുന്നു.
വിജയിക്കുന്ന എല്ലാ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട് എന്നത് അതുവരെ ഒരു സ്ത്രീ നഷ്ടപ്പെടുത്തിയ സ്വന്തം