ഇത്രയും അനാദരവോടുകൂടി മുൻവിധിയോടുകൂടി അന്തസ്സില്ലാതെ പൗരന്മാരെ കൈകാര്യം ചെയ്യാൻ ഒരു ഫാസിസ്റ്റു ഭരണകൂടത്തിന് മാത്രമേ കഴിയൂ
Shibu Gopalakrishnan നമ്മുടെ കൈയിലുള്ള പണം കള്ളപ്പണമല്ല എന്നു തെളിയിക്കേണ്ടുന്ന ബാധ്യത ഒരു ദിവസം രാത്രിയിൽ ടിവി കണ്ടുകൊണ്ടിരിക്കെ ഇടിത്തീപോലെ നമ്മുടെ തലയിൽ വന്നുപതിക്കുന്നു. അതിനു ബാങ്കുകളുടെയെല്ലാം മുന്നിൽ അടുത്തദിവസത്തെ വെയിലുമുതൽ നമ്മൾ ചെന്നു