Home Tags Shimna Azeez

Tag: Shimna Azeez

സർക്കാർ ജോലി ഇല്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന്‌ തോന്നിക്കും വിധം അവനെ തെറ്റിദ്ധരിപ്പിച്ച്‌ നിരായുധനാക്കിയ ഒരു സമൂഹം ചുറ്റുമുണ്ട്

0
സർക്കാർ ജോലി കിട്ടാത്തത്‌ കൊണ്ട്‌ ആത്മഹത്യ ചെയ്‌ത ചെറുപ്പക്കാരനെ ചീത്ത വിളിക്കാൻ എളുപ്പമാണ്‌ . അയാളുടെ മരണം പോലും അവഹേളിച്ച്‌ തള്ളാനും എളുപ്പമാണ്‌.എന്നാൽ മേൽ പറഞ്ഞ ജോലി ഇല്ലെങ്കിൽ

അലോവേര സോപ്പ്‌ നിർമ്മാണം നിങ്ങൾക്ക് ഈസിയായി വീട്ടിൽ ചെയ്യാം

0
ശ്രദ്ധിക്കൂ സൂർത്തുക്കളേ... അലോവേര സോപ്പ്‌ നിർമ്മാണം നിങ്ങളുദ്ദേശിച്ച പോലത്തെ ഇന്റർനാഷണൽ സംഭവം ഒന്നുമല്ല. നിങ്ങൾ വിൽപനാടിസ്‌ഥാനത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, കൂടാതെ ആവശ്യത്തിന്‌

“ഒരു മനുഷ്യന്റെ മുഖത്ത്‌ നോക്കി ചിരിച്ചിട്ടും മനസ്സമാധാനത്തോടെ ആരെയെങ്കിലും തൊട്ടിട്ടും എത്ര നാളായി! “

0
ഇന്നലെ ഒരു ഡോക്ടർ സുഹൃത്ത്‌ പറഞ്ഞതാണ്‌. ഓർത്ത്‌ നോക്കിയപ്പോ നേരാ, ഈ മാസ്‌കിൻ ചോട്ടിൽ ചിരിച്ചാലും പല്ലിറുമ്മിയാലും കൊഞ്ഞനം കുത്തിയാലും ആരും കാണില്ല. ആവുന്നത്ര എവിടെയും തൊടാതെ നടന്നും ഡ്യൂട്ടിയിൽ ഉള്ളപ്പോൾ ഗ്ലൗസിട്ടും മനുഷ്യന്റെ തൊലിയിൽ തൊട്ടാലുള്ള ചൂടും, ഹസ്‌തദാനം

എന്താണ്‌ ഹോം ക്വാറന്റീൻ? നമ്മൾ വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരിക്കുമ്പോൾ എന്താണ്‌ ചെയ്യേണ്ടത്‌, ചെയ്യരുതാത്തത്‌? (വീഡിയോ)

0
എന്താണ്‌ ഹോം ക്വാറന്റീൻ? എന്തിനാണ്‌ നമ്മൾ വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരിക്കുന്നത്‌? ഈ നേരത്ത്‌ എന്താണ്‌ ചെയ്യേണ്ടത്‌, ചെയ്യരുതാത്തത്‌? വീടിന്റെ വാതിലടച്ചാൽ വീട്ടിലെ അംഗങ്ങളോടൊപ്പം കൂടിയാടാം എന്നാണോ? അരുത്‌, ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണേ...

ജനങ്ങൾ ഒത്തു കൂടുന്ന ഏതൊരിടവും കോവിഡ്‌ 19 പടർന്ന്‌ പിടിക്കാനുള്ള വേദിയാകാം

0
ജനങ്ങൾ ഒത്തു കൂടുന്ന ഏതൊരിടവും കോവിഡ്‌ 19 പടർന്ന്‌ പിടിക്കാനുള്ള വേദിയാകാം.അറബ്‌ രാജ്യങ്ങൾ പോലും വെള്ളിയാഴ്ച പ്രാർത്‌ഥന ഉൾപ്പെടെ വീടുകളിൽ വെച്ചാക്കാൻ ഉത്തരവ്‌ നൽകിയിരിക്കുന്നു

ഒരു മുൻ ഡി.ജി.പി ടെ ഇന്റർനെറ്റ്‌ കണക്ഷൻ ഒന്നു കട്ട്‌ ചെയ്താൽ കോവിഡ്‌ 19 വൈറസ്‌ ബാധ തടയുന്ന...

0
കഴിഞ്ഞ ദിവസം "ഒരു മുൻ ഡി.ജി.പി ടെ ഇന്റർനെറ്റ്‌ കണക്ഷൻ ഒന്നു കട്ട്‌ ചെയ്യാവോ... കോവിഡ്‌ 19 വൈറസ്‌ ബാധ തടയുന്ന പ്രവർത്തനങ്ങളെ അത്‌ വലിയ രീതിയിൽ സഹായിക്കും." എന്ന് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. പാടില്ലായിരുന്നു. ഒരിക്കലും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു. മനുഷ്യർക്ക് കാര്യവിവരം ഉണ്ടാവുന്നത് വായനയിലൂടെയുമാണെന്നും, വായന സാധ്യമാവണമെങ്കിൽ ഇന്റർനെറ്റ് ഒരു അവശ്യഘടകമാണെന്നും അറിഞ്ഞിട്ടും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു. മിയ കുൽപ.

ലൈംഗികദാരിദ്ര്യം കാരണം അയലോക്കത്തെ പെണ്ണിനെ കുറിച്ച്‌ അപവാദവും ഇക്കിളിയും പറയുന്ന നികൃഷ്‌ടജീവികൾ

0
നമ്മുടെ സമൂഹത്തിന്റെ ഒരു പങ്ക്‌ അറപ്പുളവാക്കുന്ന വിധം നശിച്ചതാണ്‌. മറ്റുള്ളവരെക്കുറിച്ചുള്ള മുൻവിധിയിലും മാർക്കിടലിലും ആണ്‌ അവരുടെ സ്‌പെഷ്യലൈസേഷൻ.

ഒരു തരം കഴുത്തിലിറുകുന്ന ഭയം, മക്കളാണ്‌…പൊന്നുമക്കൾ

0
രാവിലെ ഉണർന്നത്‌ ആ പെൺകുഞ്ഞുങ്ങളുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ കണ്ടാണ്‌. അവരുടെ ദേഹത്തെ മുറിവുകളുടെ വിവരങ്ങൾ വായിച്ചപ്പോൾ തല മരവിച്ച്‌ കുറേ നേരം ഇരുന്ന്‌ പോയി.

ഏതൊരു കുഞ്ഞും അഴുക്ക്‌ വാക്കുകൾ എവിടുന്നാ പഠിക്കുന്നേ?

0
രണ്ടീസം മുന്നേ പനി കാണിച്ച്‌ മരുന്നെഴുതിക്കാനും ഫുഡടിക്കാനുമൊക്കെയായിട്ട്‌ സ്‌റ്റുഡന്റ്‌സ്‌ കുറച്ച്‌ പേര്‌ വീട്ടിൽ വന്നു. അവർക്ക്‌ ചായയുണ്ടാക്കാനായി അടുക്കളയിലേക്ക്‌ തിരിയുമ്പോഴാണ്‌

“മിച്ചറിലെ കടല ഒന്നിച്ച്‌ പെറുക്കി വായിലിടും പോലെ ഒരു പിടി ഗുളികയെടുത്ത്‌ വായിലിട്ടു…”

0
നടന്ന്‌ തളർന്ന നീളമേറിയ ഇടനാഴിക്കപ്പുറത്ത്‌ കത്തിയെടുത്ത്‌ മുറിച്ച്‌ മാറ്റിയാലും അടർന്ന്‌ വീഴാത്ത ഇരുളും ശൂന്യതയുമെന്ന്‌ മനസ്സ്‌ പറഞ്ഞു.

ജീവനാണ്‌, പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം, മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌

0
ജീവനാണ്‌. പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം. മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌ ! ആത്മഹത്യയെ വലിയൊരളവ്‌ വരെ പ്രതിരോധിക്കാനാവും. ആ നാൽപത്‌ സെക്കന്റുകൾ ഓർക്കുക, ജീവന്റെ വിലയുള്ള നാൽപത്‌ നിമിഷങ്ങൾ. വലിയൊരളവ്‌ വരെ ആത്മഹത്യ തടയാനാകും. ആകണം.

കാൻസറെന്ന രോഗമില്ല, കൊഴുപ്പടിഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനൻ വൈദ്യർ ഇരുപത്തെട്ടുകാരനെയും മരണത്തിലേക്ക് തള്ളിവിട്ടു

0
കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്.

നമ്മളിലുള്ള മനുഷ്യരെ നേരിൽ കാണാൻ ഇത്ര പേർ ഉയിർ നൽകേണ്ടി വരുന്നല്ലോ…

0
കഴിഞ്ഞ മൂന്ന്‌ രാവുകളുടെ പകുതിയും കവളപ്പാറയിലായിരുന്നു. അല്ല, കവളപ്പാറയിലെ അപ്രതീക്ഷിതമായ ആഘാതത്തെ അതിജീവിച്ചവർക്കൊപ്പമായിരുന്നു

മഴക്കാലത്ത് കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കാനെത്തും തക്കാളിപ്പനി

0
നിർത്താത്ത കുഞ്ഞിക്കരച്ചിൽ കേട്ട്‌ സഹിക്കവയ്യാതെയാണ്‌ ആ അമ്മ ഇന്നലെ പാതിരാത്രി വിളിച്ചത്‌. "കുഞ്ഞിന്‌ തക്കാളിപ്പനിയാ ഡോക്‌ടറേ. കാലിന്റടിയിൽ ചൊറിഞ്ഞിട്ട്‌...

വഴിമാറിത്തന്ന പുരുഷനെ നോക്കി ചിരിച്ച സ്ത്രീയുടെ ഭർത്താവിന്റെ പ്രതികരണവും കയ്യിലിരുപ്പും !

0
നിലപാടുകളില്ലാത്ത കാപട്യം കടുത്ത ഉപദ്രവകാരിയാണ്‌. അത്‌ ഏത്‌ വഴിക്കും തിരിയാം, ചുറ്റുമുള്ളവരെ ആഞ്ഞ്‌ കൊത്താം. നേർവഴിയിലോടുന്നവർക്ക്‌ എപ്പോൾ വേണമെങ്കിലും പതിനെട്ടിന്റെ പണി തരാവുന്ന വിധത്തിൽ

പത്തുംപന്ത്രണ്ടും സൂപ്പറായി പാസ്സായ മിടുക്കികളോട്‌ രണ്ട്‌ വർത്താനം പറഞ്ഞിട്ട്‌ തന്നെ കാര്യം

0
പത്തും പന്ത്രണ്ടുമൊക്കെ സൂപ്പറായി പഠിച്ച്‌ പാസ്സായ മിടുക്കി കുട്ടികളോട്‌ രണ്ട്‌ വർത്താനം പറഞ്ഞിട്ട്‌ തന്നെ ബാക്കി കാര്യം.