Boolokam8 months ago
കറുവരയിൻ കനവുഗൾ, പിറക്കാതെ പോയവളുടെ ഡയറിക്കുറിപ്പ്
തയ്യാറാക്കിയത് രാജേഷ് ശിവ Sarath Sunthar സംവിധാനം ചെയ്ത കറുവരയിൻ കനവുഗൾ മികച്ചൊരു സാമൂഹികപ്രതിബദ്ധമായ ആശയം എന്നതിലുപരി എല്ലാ മേഖകളിലും മികവ് പുലർത്തുന്നൊരു ഷോർട്ട് ഫിലിം ആണ്. പാട്രിയാർക്കി ഭരിക്കുന്ന ഇന്ത്യൻ സാമൂഹികവ്യവസ്ഥയുടെ ദുർലക്ഷണങ്ങൾ ആണ്...