Home Tags Short Film 2014

Tag: Short Film 2014

ബൂലോകം.കോമില്‍ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

0
മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തുകയാണ് ബൂലോകം.കോമിന്റെ ഉദ്ദേശം.

പരപ്പനങ്ങാടിക്കാരന്‍ മുസ്തഫ വൈറലാകുന്നു  – വീഡിയോ

0
ഇങ്ങള് പരപ്പനങ്ങാടിക്കാരന്‍ മുസ്തഫയെ കണ്ടിട്ടുണ്ടോ ? മുറിമുണ്ടും വെള്ളത്തൊപ്പിയും അണിഞ്ഞ് ആദ്യമായി മലപ്പുറം ജില്ല വിട്ടു പുറത്ത് പോകുന്ന മുസ്തഫയെ ?

വികലാംഗയായ ഭാര്യയെ വിട്ട് വേശ്യാലയത്തില്‍ പോയ യുവാവിനു കിട്ടിയ എട്ടിന്റെ പണി – ഷോര്‍ട്ട് ഫിലിം

0
വിവാഹത്തിന് ശേഷം ഒരു അപകടത്തില്‍ രണ്ടു കാലും നഷ്ടമായ ഭാര്യ. ആ ഭാര്യയെ പരിഗണിക്കാതെ സ്വന്തം സുഖത്തിനു വേണ്ടി വേശ്യാലയത്തില്‍ പോയ ഒരു യുവാവിനു കിട്ടിയ എട്ടിന്റെ പണി

നിനക്ക് വെറൈറ്റി വേണമല്ലേ; തരാടാ…. ദാ ദിന്ന പിടിച്ചോ !

0
പ്രായം ഇരുപത് കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും അങ്ങ് നടക്കാത്ത ഒരു യുവാവിന്റെ കഥ.

പുരുഷന്മാര്‍ ചെയ്യേണ്ടത് സ്ത്രീകളും സ്ത്രീകളുടെ ജോലി പുരുഷന്മാരും ചെയ്യാന്‍ ആരംഭിച്ചാലോ?

0
പുരുഷന്മാര്‍ ചെയ്യേണ്ടത് സ്ത്രീകളും സ്ത്രീകളുടെ ജോലി പുരുഷന്മാരും ചെയ്യാന്‍ ആരംഭിച്ചാലോ? 69 എന്ന ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയം ആണ്.

സുഖിക്കാന്‍ ‘മണ്ണും പെണ്ണും പണവും’ ; ഒരു “ഓര്‍ഡിനറി” ഷോര്‍ട്ട് ഫിലിം

0
മണ്ണും പെണ്ണും പണവും ഉണ്ടെങ്കില്‍ എല്ലാം സുഖമാണ്.

പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ തയ്യാറായ ഷോര്‍ട്ട് ഫിലിം – ഒരു വാപ്പച്ചി കഥ

0
ഒരുപാട് ഷോര്ട്ട് ഫിലിമുകള്‍ ഇറങ്ങുന്ന കാലത്ത് എല്ലാ മേഖലകളിലും വിട്ടു വീഴ്ച്ചകള്‍ ചെയ്യാതെയാണ് ചിത്രം പൂര്‍ത്തിയാകുന്നത്.

പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളുമായി ഒരു ഷോര്‍ട്ട് ഫിലിം – ഒഴിഞ്ഞ കട്ടില്‍..

0
ഇത് ഗള്‍ഫ് ആണ്, സാഹചര്യങ്ങളുമായി നമ്മള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ .. ആ കട്ടില്‍ എന്നും ഒഴിഞ്ഞു തന്നെ കിടക്കും.

“വശ്യപ്രാപ്തി, വരണഹസ്തം” – ഷോര്‍ട്ട് ഫിലിം

0
പല പെണ്‍കുട്ടികളെ പ്രണയിച്ചിട്ടും ഒന്നും ശരിയാകാതിരുന്ന നായകന് ഏത് പെണ്ണിനെയും വശീകരിക്കാന്‍ സഹായിക്കുന്ന 'വശ്യപ്രാപ്തി' എന്ന അത്ഭുതമോതിരം ലഭിച്ചാല്‍ എന്ത് സംഭവിക്കും??

പതിനൊന്നാം മണിക്കൂറിന്റെ കഥ പറയുന്ന ’11മത് അവര്‍’ യുട്യുബില്‍ തരംഗമാകുന്നു…

0
ഭയം സിഗരറ്റ് പുകയ്ക്ക് ഉള്ളില്‍ ഒതുക്കി, ബുദ്ധിപൂര്‍വ്വം വിക്റ്റര്‍ ആ അതിഥിയെ നേരിട്ടു...ബാക്കി സസ്‌പ്പെന്‍സ്..യു ട്യുബില്‍ തരംഗമാകുന്ന അഭിലാഷ് സുധിഷ് അണിയിച്ചു ഒരുക്കിയ 11മത് അവര്‍ ഒന്ന് കണ്ടു നോക്ക്..

102 അവാര്‍ഡുകള്‍ നേടിയ ഒരു അനിമേഷന്‍ വീഡിയോ… എന്താകും ആ വീഡിയോയില്‍ ???

0
അര്‍ജെന്റീനക്കാരനായ സാന്തിയാഗോ ഗ്രസ്സോ സംവിധാനം ചെയ്ത ദി എംപ്ലോയ്മെന്റ് എന്നര്‍ത്ഥം വരുന്ന "എല്‍ എമ്പ്ലിയോ " എന്ന ഹ്രസ്വ ചിത്രമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്

കുട്ടികള്‍ ചേര്‍ന്നൊരുക്കിയ ഷോര്‍ട്ട് ഫിലിം ഹിറ്റാകുന്നു

0
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ജി.ഇ .എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച "സ്വീപ്പര്‍ ബോയ്‌" എന്ന ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍  വന്‍ ഹിറ്റാകുന്നു. ഒരു കൌമാരക്കാരന്‍റെ ആഗ്രഹങ്ങളുടെ  കഥ പറയുന്ന ഷോര്‍ട്ട് ഫിലിം നല്ലൊരു സന്ദേശം നല്‍കുന്നു. പതിനാല് വയ്യസ്സ് മാത്രം പ്രായമായ സിയാദ് എന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ് ഈ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

‘അന്ന് ഒരുദിവസം’ മലയാളം ഷോര്‍ട്ട് ഫിലിം

0
നിങ്ങള്‍ ആരോടെങ്കിലും പ്രണയത്തിലാണോ ? നിങ്ങള്‍ ഒരു ഭാര്യയോ ഭര്‍ത്താവോ ആണോ ? വിവാഹം കഴിക്കാന്‍ പോകുന്ന ആളാണോ ? എങ്കില്‍ ഈ ഷോര്‍ട്ട്ഫിലിം തീര്‍ച്ചയായും കാണണം

അന്ന് പെയ്ത മഴയില്‍ – കപ്പ ടിവി തെരഞ്ഞെടുത്ത ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിം

0
മികച്ച ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി, അരുണ്‍കുമാര്‍ അരവിന്ദ്, ലെന ജൂറി തിരഞ്ഞെടുത്ത കുഞ്ഞു സിനിമ. ഷോര്‍ട്ട് ഫിലിം അഥവാ കുഞ്ഞ് സിനിമ എന്ന് ചുമ്മാ പറയുന്നതല്ല, അസ്സല് കുഞ്ഞന്‍ തന്നെയാണ്. മൊബൈലില്‍ ഷൂട്ട്‌ ചെയ്തതിന്റെ പരിമിതികള്‍ ഉണ്ടെങ്കിലും സംഭവം അടിപൊളി ആയിരിക്കുന്നു എന്ന് പറയാം.

നാമറിയാതെ നമുക്ക് ചുറ്റും കുറെ പേര്‍ – പകല്‍ മായുമ്പോള്‍ [ഹൊറര്‍]

0
ഇതുവരെ കണ്ട ഹൃസ്വചിത്ര കാഴ്ചകളില്‍ നിന്ന് വേറിട്ടൊരു യാത്ര, അതാണ് പകല്‍ മായുമ്പോള്‍ എന്ന ചിത്രം. പ്രണയത്തെയും മരണത്തെയും ഇഴകലര്‍ത്തിയുള്ള ആഖ്യാന ശൈലിയാണ് ഈ ചിത്രത്തെ വ്യത്യസ്ത അനുഭവമാക്കുന്നത്.