Tag: Short film
വികലാംഗയായ ഭാര്യയെ വിട്ട് വേശ്യാലയത്തില്‍ പോയ യുവാവിനു കിട്ടിയ എട്ടിന്റെ പണി – ഷോര്‍ട്ട് ഫിലിം
വിവാഹത്തിന് ശേഷം ഒരു അപകടത്തില്‍ രണ്ടു കാലും നഷ്ടമായ ഭാര്യ. ആ ഭാര്യയെ പരിഗണിക്കാതെ സ്വന്തം സുഖത്തിനു വേണ്ടി വേശ്യാലയത്തില്‍ പോയ ഒരു യുവാവിനു കിട്ടിയ എട്ടിന്റെ പണി
തൊട്ടടുത്ത് കിടക്കുന്ന സ്വന്തം ഭാര്യയുടെ മനസ്സ് പോലും മനസ്സിലാക്കാന്‍ കഴിയാത്ത ഭര്ത്താക്കന്മാരേ ഇത് കാണൂ
തൊട്ടടുത്ത് കിടക്കുന്ന ഭാര്യയുടെ മനസ്സ് മനസ്സിലാക്കാന്‍ ഒരു ഭര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ ?
ജീവിതത്തിലേയ്ക്ക് ഒരു യു ടേണ്‍
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പീഡനത്തിനുള്ള പുതിയ വഴികളായി മാറുന്ന ഇക്കാലത്ത് ഈ ഷോര്‍ട്ട് ഫിലിം ഒരു നല്ല സന്ദേശം കൈമാറുന്നു.
നിയോ ഫിലിം സ്കൂള്‍ വിദ്യാര്‍ഥി ജിനു ജേക്കബ് ആണ് ഈ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
കാഴ്ചയുടെ കഥപറഞ്ഞ ഹ്രസ്വചിത്രം : കാണാക്കാഴ്ചകള്‍
ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ പിറന്ന കാണാക്കാഴ്ചകള്‍ എന്ന മലയാള മൈക്രോ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ.
മൈ ട്രീ ചലഞ്ചിനെക്കുറിച്ച് ഷോര്‍ട്ട് ഫിലിം
ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനെ കുറിച്ച് ഷോര്‍ട്ട് ഫിലിം.
ഒരുപാട് താമസിക്കും ഒരുപാട് …. ഷോര്‍ട്ട് ഫിലിം
പുതു തലമുറയുടെ കണ്ണിലൂടെ കണ്ടതാണ് ഈ ഹ്രസ്വചിത്രം എങ്കിലും നന്മയുടെ അംശങ്ങള്‍ എടുത്തുകാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ഹ്രസ്വ റോഡ് മൂവി : ടെസേര്ട്ട് സഫാരി
ദുബായിലെ മലയാളി സിനിമ സ്നേഹികളായ പ്രവാസി കൂട്ട്ടായ്മ മരുപച്ച ഫിലംസ് ആദ്യമായി നിര്‍മ്മിച്ച് അനിൽ ഏലിയാസ് പോൾ സംവിധാനം ചെയ്യുന്ന ഡേസേർട്ട് സഫാരി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
യെല്ലോ പെന്‍ : അജു വര്‍ഗ്ഗീസ് അഭിനയിച്ച ഷോര്‍ട്ട് ഫിലിം
പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അജു വര്‍ഗ്ഗീസ്. രാജീവ് പിള്ള, അപൂര്‍വ ബോസ് എന്നിവരാണ്. നര്‍മ്മം കലര്‍ന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ ...
ഷോര്‍ട്ട് ഫിലിം : ‘കട്ടന്‍ കാപ്പി’… ഒന്ന് കണ്ട് നോക്കിയാലോ ?
ഒരു ചായ കുടിക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ കട്ടന്‍ ചായയെ കിട്ടാറുള്ളൂ ... അത് പോലെ ഒരു രസകരമായ ഹ്രസ്വചിത്രമാണ് കട്ടന്‍ കാപ്പി.
ഷോര്‍ട്ട് ഫിലിം : ഇന്‍ക്വിലാബ് ( ഒരു താടി കഥ )
വിപ്ലവവും പ്രണയവും പാര്‍ട്ടി ഓഫീസും കട്ടന്‍ ചായയും ഒക്കെയുണ്ടെങ്കിലും ഈ കഥയിലെ പ്രധാനി താടി തന്നെയാണ്. ഈ താടി കഥ എല്ലാവര്ക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു...
ഒരു ‘വേക്ക് അപ്പ് കോള്‍’ കടല്‍കടന്നൊരു ഷോര്‍ട്ട് ഫിലിം
പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ വീഡിയോ കാണാന്‍ മറക്കരുത് ...
നമ്മുക്കൊരു ഇടത്തരം ചായ കുടിച്ചാലോ ? ഷോര്‍ട്ട് ഫിലിം
മനുഷ്യത്വമെന്തെന്ന് അറിയാത്തവരും അടിച്ചുപൊളി ജീവിതത്തിലൂടെ മറ്റുള്ളവരുടെ ദു:ഖങ്ങളും വികാരങ്ങളും അറിയാത്തവരാണെന്നുമുള്ള പൊതുധാരണ തിരുത്തുന്ന ഒരു കഥ.
സുഖിക്കാന്‍ ‘മണ്ണും പെണ്ണും പണവും’ ; ഒരു “ഓര്‍ഡിനറി” ഷോര്‍ട്ട് ഫിലിം
മണ്ണും പെണ്ണും പണവും ഉണ്ടെങ്കില്‍ എല്ലാം സുഖമാണ്.
പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ തയ്യാറായ ഷോര്‍ട്ട് ഫിലിം – ഒരു വാപ്പച്ചി കഥ
ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ ഇറങ്ങുന്ന കാലത്ത് എല്ലാ മേഖലകളിലും വിട്ടു വീഴ്ച്ചകള്‍ ചെയ്യാതെയാണ് ചിത്രം പൂര്‍ത്തിയാകുന്നത്.
പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളുമായി ഒരു ഷോര്‍ട്ട് ഫിലിം – ഒഴിഞ്ഞ കട്ടില്..
ഇത് ഗള്‍ഫ് ആണ്, സാഹചര്യങ്ങളുമായി നമ്മള് പൊരുത്തപ്പെട്ടില്ലെങ്കില്‍ .. ആ കട്ടില് എന്നും ഒഴിഞ്ഞു തന്നെ കിടക്കും.
ലോകത്തിലെ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം
പലരീതിയിലും പലഭാവത്തിലും കഥ പറഞ്ഞ ഷോര്‍ട്ട് ഫിലിമുകള്‍ നമ്മള് കണ്ടിടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നമ്മെ ചിന്തിപ്പിച്ച മറ്റൊരു ഷോര്‍ട്ട് ഫിലിമുകള്‍ അധികം കാണില്ല.
ആത്മഹത്യ ഒരു വ്യക്തിയെ മാത്രമല്ല കൊല്ലുന്നത് എന്ന സന്ദേശവുമായി ഒരു ഹസ്ര്വചിത്രം.
നസ്സില്‍ തോന്നുന്ന ചെറിയ ചെറിയ ചപലതകള്മൂലം മനുഷ്യനുകൊടുക്കേണ്ടി വരുന്നത് വലിയ വിലകളാണ്.
അവസാനം ഷോര്‍ട്ട് ഫിലിമുമായി നടന് ജയസൂര്യയും..
രചന നാരായണന്‍കുട്ടിയും റേഡിയോ ജോക്കിയായ ഷാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ കാണാം..
ഷോര്‍ട്ട് ഫിലിം – എട്ടുകാലി
അമ്മയെ വരെ വിറ്റുതിന്നുന്ന നായക്കള്, കാമവെറിക്ക്, കാശിന് അമ്മയെന്നോ, പെങ്ങളെന്നോ, കൂടപിറപെന്നോ എന്നും പോലും കാണിക്കാത്ത മനുഷ്യനീച പ്രവര്‍ത്തികള്‍ക്കുള്ള ചോരതുള്ളികള്‍ തെറിക്കുന്ന ചോദ്യമേന്തിയ കഠാരയാണ് എട്ടുകാലി. പേരില്‍ തന്നെ ഇതിവൃത്തം എത്രയോ വ്യക്തം.
വണ്ടീം വലേം – സുരാജ് അഭിനയിച്ച ഒരു തകര്‍പ്പന്‍ ന്യൂ ജെനറേഷന് ഷോര്‍ട്ട് ഫിലിം..
കഥാമൂല്യവും, സാമൂഹിക നന്മയും ഒത്തിണങ്ങിയ ഒരു ഷോര്‍ട്ട് ഫിലിം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് "വണ്ടീം വലേം". ന്യൂ ജെനറേഷന് സ്റ്റൈലില്‍ ഇറക്കിയ ഈ ഹ്രസ്വ ചിത്രം, ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
ജെനറേഷന് ഗ്യാപ്പ് – അവകാശങ്ങള്‍ ഉറക്കെ പഠിക്കുമ്പോള്‍ , മൂല്യബോധം വിസ്മരിക്കുന്ന പുതുതലമുറക്ക് ഒരു പാഠം
പ്രവാസി എഴുത്തുകാരനും, തിരക്കഥാകൃത്തുമായ റഷീദ് പാറക്കല്‍ രകാഹനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം കെ ടി പ്രമോദ് ആണ്.
വീണ്ടും ഒരു പ്രവാസി ഷോര്‍ട്ട് ഫിലിം “സണ്‍ ഡെയ്സ്”
കഴിഞ്ഞ ദിവസം ഈ ഹൃസ്വ ചിത്രത്തിന്റെ പ്രിവ്യു കണ്ടിറങ്ങിയവര്‍ പറയുന്നത് ഇങ്ങനെയാണ്...ഈ പ്രവാസി സിനിമ തകര്‍ത്തു..!!! ഒരു ഒന്ന് ഒന്നര പടം.!
ബോധിനി – ഒരു ശ്യാമ പ്രസാദ് ഷോര്‍ട്ട് ഫിലിം.
ഈ ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് അധികം വാച്ചാലമാകേണ്ട കാര്യമില്ല..!!!
“ഓണ്‍ലൈന്‍ പ്രിഡേറ്റേഴ്സ്” – ശ്യാമപ്രസാദിന്റെ ഷോര്‍ട്ട് ഫിലിം എത്തി,,
കൗമാരക്കാരെ സോഷ്യല്‍നെറ്റ്!വര്‍ക്കിങ് സൈറ്റുകളിലൂടെ ആകര്‍ഷിച്ച് ചൂഷണം ചെയ്യുന്ന ഓണ്‍ലൈന്‍ വേട്ടക്കാരെ പ്രമേയമാക്കി പ്രശസ്ത സംവിധായകന് ശ്യാമ പ്രസാദ് ഒരുക്കിയ ഹ്രസ്വചിത്രം റിലീസ് ചെയ്തു
അല്ലാ … എന്താ ഈ “ക്ലീവേജ്” ? ഒരു ന്യൂ ജനറേഷന് വീഡിയോ
ഈ വീഡിയോ കണ്ടു തുടങ്ങിയപ്പോള്‍ 'ക്ലീവേജ്' സംഭവത്തെപ്പറ്റിയുള്ള ചര്ച്ചയകുമെന്നാണ് കരുതിയത്. പിന്നീടാണ് കാര്യങ്ങള്‍ മനസ്സിലായത്. ഈ വീഡിയോ കണ്ടു നോക്കൂ ...
പിടിച്ചിരുത്തുന്ന പ്രമേയവുമായി “എയ്ഡ്സ് ക്ലബ്” – ഷോര്‍ട്ട് ഫിലിം
സമൂഹത്തിലെ എയ്ഡ്സിനെ പറ്റിയുള്ള മിഥ്യാ ധാരണകള്‍ വളരുകയാണ്. അത്തരത്തില്‍ ആശയത്തെ പിന്തുടര്ന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പിറവി.
ഇന്ത്യയില്‍ ഓരോ പെണ്‍കുട്ടിയും കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്നം.
ബോളിവുഡ് സൂപര്‍ താരം അലിയ ഭട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റോഡുകളില്‍ സ്ത്രീകളുടെ സുരക്ഷയെകുറിച്ചുള്ള ബോധാവല്‍ക്കരണം എന്ന നിലയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
“ആദ്യരാത്രി” റിലീസ് ചെയ്തു…
ഷാഫി ഓറഞ്ച് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റിയാസ് ചെന്ത്രാപ്പിന്നിയാണ്. തറവാട് ക്രിയേഷന്‍സിന് വേണ്ടി ഷെഫി ഈസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഷോര്‍ട്ട് ഫിലിം – “സല്യൂട്ട് യു സര്”
കുറഞ്ഞ ദൃശ്യങ്ങളില്‍ തന്നെ നിരവധി വലിയ സന്ദേശങ്ങള്‍ കൈമാറുന്ന സല്യൂട്ട് യു സര് കുറഞ്ഞ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
“നേരറിയാതെ” – മലയാളം ഷോര്‍ട്ട് ഫിലിം !!!
ജീവിതത്തിന്റെ അര്‍ത്ഥമറിയാതെ ആത്മഹത്യയിലേക്ക് പോകുന്ന ജീവിതങ്ങളെ നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം.