Home Tags Short film

Tag: Short film

നമ്മളാദ്യം നന്നാവണം – പെര്‍സോണ ഷോര്‍ട്ട് ഫിലിം

0
അവതരണ രീതികൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ വ്യത്യസ്ത കൊണ്ടും ശ്രദ്ധ നേടുകയാണ്‌ 'പെര്‍സോണ' എന്ന ഹൃസ്വചിത്രം. അന്‍വാ മുഹമ്മദ്‌ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ്. ഒരച്ഛനും മകനും തമ്മില്‍ ഉള്ള ചിന്തകളുടെ അന്തരങ്ങള്‍ വളരെ മനോഹരമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പ്രാവശ്യമെങ്കിലും കൂട്ടുകാരെ ഈ ചിത്രം കണ്ടിരിക്കണം.