അയാളവിടെ വരുമ്പോള്‍ ഒരു അശരീരി കേള്‍ക്കാം. അയാള്‍ക്ക് മാത്രമല്ല, അവിടെ ഇരിക്കുന്ന എല്ലാവര്ക്കും അത് കേള്‍ക്കാം.
മൊബൈല്‍ ദുരുപയോഗം ഒരു സന്തുഷ്ട കുടുംബത്തെ എങ്ങനെ തകര്‍ത്തുകളയുമെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.
ഇന്‍സൈറ്റ് പിക്ചേര്‍സിന്റെ ബാനറില്‍ അഭയ് അശോകന് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് ‘ജാഡയും മുടിയും.’ പ്രശസ്ത സംഗീത സംവിധായകന് ദീപക് ദേവ് ആണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്.ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം കരസ്ഥമാക്കിയ...
അഭയ് അശോകന് സംവിധാനം ചെയ്ത് ഇന്‍സൈറ്റ് പിക്ചേര്‍സ് പുറത്തിറക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ മലയാള സിനിമാ മേഖലയിലെ ഒരു പാട് പ്രമുഖര്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍...
സുജോയ് ഘോഷ് എന്ന സംവിധായകനെ ഓര്‍മ്മ ഇല്ലേ ? 2012-ല്‍ ‘കഹാനി’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകന്.മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും കൊല്‍ക്കത്ത പശ്ചാത്തലമാക്കി ഒരു കഥ പറയുകയാണ് ‘അഹല്യ’യിലൂടെ.ഇത്തവണ സിനിമ അല്ല,ഒരു ഷോര്‍ട്ട്...
വീട്ടിലെ സ്റ്റില്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന 16.2 മെഗാപിക്സല്‍ ക്യാമറയില്‍ അച്ഛന് കാണാതെ പീലി ഷൂട്ട്ചെയ്തിട്ട വിഷ്വലുകളാണ് അച്ഛനായ സന്ദീപ് പാമ്പള്ളി ഒരു സിനിമയാക്കി മാറ്റിയത്
എല്ലാം ശരിയാണ് പക്ഷെ അതിന്റെ അര്‍ഥം ഈ രാജ്യത്തെ എല്ലാ ആണുങ്ങളും അമ്മയും പെങ്ങളും ഇല്ലാത്തവരാണ് എന്നാണോ?
സ്വന്തം നാടിനോട് ഇഷ്ടമുള്ള ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം
" ബാറ്റ്മാന് ചെന്നൈ സ്വദേശിയായിരുന്നുവെങ്കില്‍?"
ഇങ്ങള് പരപ്പനങ്ങാടിക്കാരന് മുസ്തഫയെ കണ്ടിട്ടുണ്ടോ ? മുറിമുണ്ടും വെള്ളത്തൊപ്പിയും അണിഞ്ഞ് ആദ്യമായി മലപ്പുറം ജില്ല വിട്ടു പുറത്ത് പോകുന്ന മുസ്തഫയെ ?