Home Tags Short Films

Tag: Short Films

നാളേക്ക് ഒരു തുള്ളി ! ഷോര്‍ട്ട് ഫിലിം

0
കിണര്‍ വറ്റുന്നത് വരെ നമ്മള്‍ വെള്ളത്തിന്റെ വില മനസ്സിലാക്കില്ല. വറ്റിയാല്‍ പിന്നെ നെട്ടോട്ടമാണ്.

ബൂലോകം.കോമില്‍ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

0
മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തുകയാണ് ബൂലോകം.കോമിന്റെ ഉദ്ദേശം.

പാമ്പിനെ പേടിയുള്ളവര്‍ ഈ ഷോര്‍ട്ട്ഫിലിം കാണരുത്!

0
മലയാളത്തില്‍ ഇങ്ങിനെ ഒരു ഷോര്‍ട്ട് ഫിലിം ആദ്യം ആണെന്ന് പറയേണ്ടി വരും.

മകളെ നശിപ്പിച്ചവനോടുള്ള ഒരു അച്ഛന്റെ പ്രതികാരവീഡിയോ യൂട്യൂബില്‍ വൈറല്‍ ആകുന്നു

0
സ്വന്തം മകളെ നശിപ്പിച്ച ഒരു അച്ഛന്‍ന്റെ പ്രതികാര കഥയാണ് ഈ 19 മിനുട്ട് ഉള്ള ഷോര്ട്ട് ഫിലിം അനാവരണം ചെയ്യുന്നത്.

നിനക്ക് വെറൈറ്റി വേണമല്ലേ; തരാടാ…. ദാ ദിന്ന പിടിച്ചോ !

0
പ്രായം ഇരുപത് കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും അങ്ങ് നടക്കാത്ത ഒരു യുവാവിന്റെ കഥ.

നിങ്ങള്‍ക്ക് ഒരു കുട്ടിയെ ഉള്ളുവെങ്കില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും : ഷോര്‍ട്ട് ഫിലിം

0
പുതു തലമുറയുടെ വഴിവിട്ട ഇന്റര്‍നെറ്റ്‌ ഉപയോഗവും അതുമൂലമുണ്ടാകുന്ന സ്വഭാവ വൈകല്യങ്ങളും അസ്പതമാക്കി നിര്‍മ്മിച്ച ഒരു ഹ്രസ്വചിത്രമാണ് 'കീ ഹോള്‍'.

3ഡി കാഴ്ചയൊരുക്കി ഷോര്‍ട്ട് ഫിലിം ‘360°’ എത്തി

0
2ഡിയിലും 3ഡി യിലുമായി (അനഗ്‌ളിഫ്ഫ്/ടെലിവിഷന്‍) നിര്‍മിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ 3ഡി ഷോര്‍ട്ട്ഫിലിമാണ്. ഹോളിവുഡ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വിഷ്വല്‍ എഫെക്ട്‌സും ഹൈ എന്‍ഡ് !ഗ്രാഫിക്‌സും ചിത്രത്തിന്റെ ഉള്ളടക്കത്തിന് കരുത്തു പകരുന്നു

ഹ്രസ്വ ചിത്രങ്ങള്‍ എന്നാല്‍ ന്യൂജനറേഷന്‍ മാത്രമാണോ ?

0
സ്വര്‍ണമീനുകള്‍ അല്പം പോലും ന്യൂ ജനറേഷന്‍ അല്ല. ഒരു കൊച്ചു കുട്ടിയുടെ അവധിക്കാലത്തിന്റെ കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

‘ബുച്ചര്‍ ആന്‍ഡ്‌ ദി ക്യൂട്ട് ചിക്കന്‍’ ഷോര്‍ട്ട് ഫിലിം

0
ഹ്രസ്വചിത്ര മേഖലയില്‍ ഒരു വേറിട്ട ശ്രമം ആണ് ഈ കുഞ്ഞു ചിത്രം. സ്ഥാപിതമായ ചില കീഴ് വഴക്കങ്ങളില്‍ നിന്നും മാറിയൊരു ശ്രമം. അതു കൊണ്ട് തന്നെ ആണ് സോഷ്യല്‍ മീഡിയയില്‍ ഈ കുഞ്ഞു ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും. എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥി ജീവിതവും, പ്രണയവും, സപ്ലികളും ഒന്നും ഇല്ലാത്ത ഒരു കഥയെ വളരെ സ്പഷ്ടമായി അവതരിപ്പിച്ചിരിക്കുന്നു ഇതില്‍.

‘കട്ടന്‍ കാപ്പി’ – ഷോര്‍ട്ട് ഫിലിം

0
പ്രശസ്ത എഡിറ്റര്‍ മഹേഷ് നാരായണന്റെ അസോസിയേറ്റ് ആയ അര്‍ജു ബെന്നിന്റെ ആദ്യ സംവിധാന സംരംഭം ആണ് 'കട്ടന്‍ കാപ്പി' എന്ന ഈ ഷോര്‍ട്ട് ഫിലിം. മലയാളത്തില്‍ കുന്നു കൂടുന്ന കോമഡി ഷോര്‍ട്ട് ഫിലിംസിന്റെ ഇടയില്‍ കട്ടന്‍ കാപ്പി ഒരു വേറിട്ട അനുഭവം തന്നെ ആണ്.

കുട്ടികള്‍ ചേര്‍ന്നൊരുക്കിയ ഷോര്‍ട്ട് ഫിലിം ഹിറ്റാകുന്നു

0
മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ജി.ഇ .എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച "സ്വീപ്പര്‍ ബോയ്‌" എന്ന ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍  വന്‍ ഹിറ്റാകുന്നു. ഒരു കൌമാരക്കാരന്‍റെ ആഗ്രഹങ്ങളുടെ  കഥ പറയുന്ന ഷോര്‍ട്ട് ഫിലിം നല്ലൊരു സന്ദേശം നല്‍കുന്നു. പതിനാല് വയ്യസ്സ് മാത്രം പ്രായമായ സിയാദ് എന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ് ഈ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

‘അന്ന് ഒരുദിവസം’ മലയാളം ഷോര്‍ട്ട് ഫിലിം

0
നിങ്ങള്‍ ആരോടെങ്കിലും പ്രണയത്തിലാണോ ? നിങ്ങള്‍ ഒരു ഭാര്യയോ ഭര്‍ത്താവോ ആണോ ? വിവാഹം കഴിക്കാന്‍ പോകുന്ന ആളാണോ ? എങ്കില്‍ ഈ ഷോര്‍ട്ട്ഫിലിം തീര്‍ച്ചയായും കാണണം

കടലാസു വഞ്ചിയുടെ ‘ മാഡ് ഡ്രീംസ് ഓഫ് എ സി ജി ഡിസൈനര്‍’ ഷോര്‍ട്ട് ഫിലിം യൂ ട്യൂബില്‍

0
ഒരു ഗ്രാഫിക് ഡിസൈനറുടെ ജീവിതത്തിലുണ്ടാകുന്ന യാദൃശ്ചികമായ സംഭവത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഷോര്‍ട്ട്ഫിലിമിന്റെ ഉള്ളടക്കം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്ന വിക്കിപ്പീഡിയ നിഘണ്ടുവിനേയും വ്യക്തമായ സേര്‍ച്ച് ഫലങ്ങള്‍ നല്‍കുന്ന സേര്‍ച്ച് എഞ്ചിനുകളേയും എന്തിനും ഏതിനും ആശ്രയിക്കുന്ന പുതുയുഗത്തില്‍ ജീവിക്കുന്ന ഗ്രാഫിക് ഡിസൈനറാണ് ചിത്രത്തിലെ പ്രഥാന കഥാപാത്രം