‘ഇര’ സ്ത്രീലിംഗമല്ല Shah ഓർക്കുക, വേട്ടക്കാർ ആരുമാവാം. അതിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. അതിനാൽ തന്നെ എല്ലാ അടുപ്പത്തിലും ഒരകലം സൂക്ഷിക്കുക. മികച്ച സന്ദേശവുമായി മലയാളി മനസ്സുകൾ കീഴടക്കാൻ ഒരു ചലച്ചിത്രം വരുന്നു. ‘ഇര’ എന്ന്...
പകരം – ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ . പി.ആർ.ഒ- അയ്മനം സാജൻ സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന പകരം എന്ന ഷോർട്ട് ഫിലിം യൂടൂബിൽ ഒരു ലക്ഷം കാഴ്ചക്കാരുമായി മുന്നോട്ട് കുതിക്കുന്നു. ചുരുങ്ങിയ...
മുരളീഗീതം പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഹുൽ നായർ നിർമ്മിച്ചു ഗോകുൽ അമ്പാട്ട് സംവിധാനം ചെയ്ത ഷോർട്ട് മൂവിയായ ബ്ളാക് മാർക്ക് ബൂലോകം ടീവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 15000/- രൂപയുടെ ക്യാഷ് പ്രൈസും...
പ്രിയപ്പെട്ട ബൂലോകം ടിവി ആസ്വാദകരേ , വായനക്കാരെ… നിങ്ങളേവരും കാത്തിരുന്ന ബൂലോകം ടിവി ഷോർട്ട് ഫിലിം മത്സര ഫലങ്ങൾ ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. വലിയ സ്വീകാര്യതയും ജനപിന്തുണയും ലഭിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരു മഹത്തായ കാൽവയ്പ്പ്...
രാജേഷ് ശിവ ശബരി വിശ്വം സംവിധാനം ചെയ്ത ഉർവശി എന്ന ഷോർട്ട് ഫിലിം ഒരു കൊലപാതകത്തെ ഗൗതമൻ എന്ന വ്യക്തി വിവിധ ആംഗിളിൽ നോക്കി കാണുകയും അതിന്റെ സത്യം വിവിധ ആംഗിളിൽ വിലയിരുത്തുകയും ചെയ്യുന്നൊരു ഷോർട്ട്...
രാജേഷ് ശിവ Bibin boudh സംവിധാനം ചെയ്ത ‘കോമരം’ ഒരു ഷോട്ട് മ്യൂസിക്കൽ സ്റ്റോറി ആണ്. മഹാമാരി എല്ലാ മേഖലയെയും ഗ്രസിച്ചപ്പോൾ അവതാളത്തിലായ ജീവിതങ്ങൾ അനവധിയുണ്ട്. സ്റ്റേജ് ആർട്ടിസ്റ്റുകളും തെയ്യം കലാകാരന്മാരും എല്ലാം തന്നെ ഏറ്റവും...
രാജേഷ് ശിവ ഹരിച്ചാലും ഗുണിച്ചാലും ഒന്ന് Nehaz A സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ്. അനവധി ദാർശനികവും തത്വശാസ്ത്രപരവുമായ മാനങ്ങളുള്ള ഈ ഷോർട്ട് മൂവി വ്യക്തമായൊരു ആശയത്തെയാണ് ആസ്വാദകരിലേക്കു പകരുന്നത്. ഹരിച്ചാലും ഗുണിച്ചാലും ബാക്കിയാകുന്നത് ജീവിതമെങ്കിൽ...
GOKUL KRISHNA KARTHIKEYAN സംവിധാനം ചെയ്ത ഹാസ്യ ഷോർട്ട് മൂവിയാണ് ‘സൺഡേ ഫൺഡേ’. ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ഷോർട്ട് മൂവി ആദ്യന്തം രസകരമായ രീതിയിൽ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ആസ്വാദകരെ പിടിച്ചിരുത്താൻ പോന്ന ഒരു...
ഹാരിസൺ സംവിധാനം ചെയ്ത് ,ഡോകട്ർ ജെയിംസ് ബ്രൈറ്റ് രചന നിർവഹിച്ച ‘ഐ മിസ് യു ‘ എന്ന ത്രില്ലർ ഷോർട് മൂവി പാറുവിന്റെയും അലക്സിന്റെയും പ്രണയത്തിന്റെയും നഷ്ടപ്പെടലുകളുടെയും കഥയാണ്. രണ്ടിടങ്ങളിൽ ഇരുന്നുമാത്രം പ്രണയിക്കാൻ വിധിക്കപ്പെട്ട അവർ...
Sandeep gopal kp സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷോർട്ട് മൂവിയാണ് ഇതരൻ. സമൂഹത്തിൽ തന്നെ അന്യതാ ദുഃഖം പേറുന്ന ഒരാളുടെ കഥയാണ്. സ്വന്തം കുടുംബത്തിന്റെ തീരായാതനകൾക്കു പരിഹാരം കണ്ടെത്താൻ സാധിക്കാതെ അലയുന്ന ഒരാളുടെ...