Home Tags Short Story

Tag: Short Story

കുഞ്ഞലീന്റെ മീൻകൊട്ട

0
ഫോർമാലിൻ പ്രയോഗം തുടങ്ങുന്നതിനും വളരെക്കാലം മുൻപ്. "കൂയി...കൂ...യി, അയിലാ പത്തിന് രണ്ട്...പത്തിന് രണ്ട്... കൂ...യി...." പഴയ റബ്ബർ സോള് കൊണ്ട് ചേർത്ത് കെട്ടിയ മീൻകൊട്ടയും തലയിൽ പേറി കുഞ്ഞാലി നടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടിലെ കമലാക്ഷിയും ഇപ്പുറത്തെ വീട്ടിലെ ശാരദയുമൊക്കെ കുഞ്ഞാലിയെ കാത്തു നിൽക്കുന്നുണ്ട്.

പ്രണയരതി (കഥ)

0
മഴയുടെ വരവറിയിച്ച് ഇടിമുഴങ്ങിയപ്പോഴാണ് മാർഗരറ്റ് മയക്കത്തിൽ നിന്നുണർന്നത്.. ശരീരമാകെ വേദന.. പനി വിട്ടുമാറിയിട്ടില്ല.. ഫോൺ റിംഗ് ചെയ്തു.. ഹലോ.. ങ്ങാ .. ശരി ബുക്കും പൈസയും കടയിൽ ഏൽപിച്ചിട്ടുണ്ട്...

ഇടയത്താഴങ്ങൾ (കഥ)

0
ഇടത്തരം തവിയാൽ രണ്ടുവട്ടം കോരിയൂറ്റിയ ഇരുമ്പരിക്കഞ്ഞിയിലേയ്ക്ക്, ഉപ്പിട്ടു പുഴുങ്ങിയ അര കയിൽ വൻപയർ പകർന്ന് മേശപ്പുറങ്ങളിൽ നിരത്തി വച്ചിരുന്ന അനേകം അലുമിനിയ പാത്രങ്ങളിൽ, അവരവരുടേതിലേയ്ക്കുമാത്രം

മനുഷ്യര്‍ മാത്രം കരയുന്നു – കഥ

0
അവരിരുവരും സരോജത്തെ തൊട്ടടുത്തുള്ള ഒരു നാലാം കിട ലോഡ്ജിലേക്ക് കൊണ്ട് പോയി..ഒന്നാമന്റെ കാമ പ്രകടനം പിച്ചലും , മാന്തലും ആയിരുന്നു.. സഹിക്കുക തന്നെ ചെയ്തു.. രണ്ടാമനും അവന്റെ സൂക്കേട് തീര്‍ത്തതും

നിരാഹാരം

0
  അതികഠിനമായ വിശപ്പ് ആളിപ്പടര്‍ന്ന് അയാളുടെ കണ്ണുകളില്‍ അന്ധത നിറച്ചു. ചുറ്റുമുള്ള കാഴ്ചകളെല്ലാം പുകമഞ്ഞിലെന്ന പോലെ  അവ്യക്തമാകാന്‍ തുടങ്ങി. തല ചുറ്റുന്നു. ശരീരം അപ്പാടെ തളരുന്നതു പോലെ. ഉടലിന്റെ ഓരോ അണുവിലേയ്ക്കും പടര്‍ന്നു കയറുന്ന...

റാന്തലച്ചായന്‍… ( ചെറു കഥ )

0
സ്‌കൂള്‍ ജംഗ്ഷനിലെ കടത്തിണ്ണയിലാണ് റാന്തലും കൂട്ടുകാരും കൂടിയിരുന്നത്. റാന്തലിന്റെ സമപ്രായക്കാരാണ് 'പുണ്ണാക്കന്‍'..'മണ്ഡപം'....'വണ്ടന്‍'...തുടങ്ങിയവര്‍.

നായിന്‍റെ മക്കള്‍ ( ചെറുകഥ )

0
ഇനി ആ പെണ്‍കൊച്ചിന്റെ മുന്നില്‍ വച്ച് ചുടുവെള്ളം ഒഴിച്ചതിനെങ്ങാനും വേറെപണി തരാനുണ്ടോ ആവോ...

പ്രായശ്ചിത്തം (കഥ) – സുനില്‍ എം എസ്സ്

0
സ്വര്‍ണ്ണപ്പൂച്ചദാനത്തെത്തുടര്‍ന്നു നടത്തേണ്ട പൂജാപാരായണങ്ങളെപ്പറ്റിയായിരുന്നു അടുത്ത ചര്‍ച്ച. പണ്ഡിറ്റ് പരമസുഖ് പറഞ്ഞു: 'അതിനെന്താ പ്രയാസം? ഞങ്ങള്‍ പൂജാരികള്‍ അതിനു വേണ്ടിയുള്ളവരാണല്ലോ. രാമുവിന്റെ അമ്മേ, പാരായണം ഞാന്‍ തന്നെ ചെയ്‌തോളാം, പൂജയ്ക്കുള്ള സാമഗ്രികള്‍ എന്റെ വീട്ടിലേയ്ക്ക് കൊടുത്തയച്ചാല്‍ മാത്രം മതി.'

ഇനി എന്ത്..?

0
എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു.'ഇനി എന്ത് ' എന്ന ചിന്തയിലാണ് ഞാന്‍?

പൂവന്‍കുട്ടി(കഥ) – സുനില്‍ എം എസ്സ്

0
പൂവന്‍കുട്ടി. പാവം പൂവന്‍കുട്ടി. എത്ര തവണ അവള്‍ പൂവന്‍കുട്ടിയുടെ പുറത്തു തലോടിയിരിയ്ക്കുന്നു! എത്ര തവണ പൂവന്‍കുട്ടി അവളുടെ ഉള്ളംകൈയ്യില്‍ നിന്ന് തീറ്റ കൊത്തിത്തിന്നിരിയ്ക്കുന്നു! എത്ര തവണ അവന്‍ വന്ന് തല ചരിച്ച് അവളുടെ മുഖത്തേയ്ക്കു നോക്കി നിന്നിരിയ്ക്കുന്നു!

നിധി ( ചെറു കഥ ) – മനാഫ്

0
ആ ഫൂട്ട്പാത്തിലെ ആ ചെറിയ തുണിക്കൂടാരത്തിന് അകത്താണ് രവി ഉള്ളത്. ഉള്ളില്‍ നിന്നും നോക്കുമ്പോള്‍ പുറത്തെ ഭൂതം, ഭാവി വര്‍ത്തമാനം വാക്കുകള്‍ ആ തുണിമേല്‍ തിരിച്ചു കണ്ടു. കൈ നോട്ടക്കാരന്‍ പവിത്രന്‍ ഒരു പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്നും വെള്ളം കുടിച്ച ശേഷം പറഞ്ഞു ''രവീ തനിക്കിപ്പോ ഗജകേസരി യോഗമാണ്, പക്ഷെ ലഗ്‌നാല്‍ ആണ് അതായത് എല്ലാം കയ്യോളം എത്തും, പക്ഷെ കിട്ടില്ല. നിന്റെ നക്ഷത്രം രേവതി ആയതോണ്ട് കല്യാണ ശേഷം പെട്ടെന്ന് ഉയരും. നീ നല്ലൊരു കുട്ടിയെ കണ്ടു പിടിക്ക് ''

ഈ സൂര്യകാന്തി

0
പ്രഭാതത്തിന്റെ നിര്‍മാല്യം വിടര്‍ന്നു വരുന്നു , സൂര്യന്റെ ശോഭയാല്‍ സിന്തുര തിലകം അണിഞ്ഞു നില്കുന്നു , പ്രകൃതിയുടെ സൗന്ദര്യം പരകോടിയില്‍ എത്തി നില്കുന്നു , പൂവിലും പുല്ലിലും ഉണര്‍വിന്റെ അംശം തെളിഞ്ഞു വരുന്നു. ഒരു ചെറിയ പച്ച കുപ്പായം അണിഞ്ഞു , പച്ച ചെല അണിഞ്ഞു കൊണ്ട് മുറ്റത്തൊരു കുഞ്ഞു സൂര്യകാന്തി , ബാല്യത്തിന്റെ കുസൃതിയും കുറുമ്പും തുളുമ്പുന്ന കാന്തി , തനിക്കു അരികില്‍ , മുല്ല , ഓര്‍ക്കുട്ട് ,റോസേ തുടങ്ങി നിരവതി അലങ്കാര ചെടികളുണ്ട്

യക്ഷി

0
കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ......അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?

ചീട്ടുകളി

0
ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നു. തലേന്നു രാത്രി അതിനുള്ള ഒരു ലാഞ്ചനയും കണ്ടില്ല. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ ദ്രാവകം വാങ്ങാനോ ഇറച്ചിയും മീനും വാങ്ങി അതിനു കൊഴുപ്പെകുവാനോ ഞങ്ങളുടെ നാട്ടിന്‍ പുറത്തെ പലര്‍ക്കും കഴിഞ്ഞില്ല. ജോലിയ്ക്ക് പുറപ്പെടുകയും ബസില്ലെന്നറിഞ്ഞു കവലയില്‍ കൂടി നില്‍ക്കുകയും ഒരുങ്ങാന്‍ സമയം തരാത്ത ഹര്‍ത്താല്‍ ആഹ്വാനികളെ മനസ്സില്‍ തെറി പറഞ്ഞൊതുക്കുകയും ചെയ്യുന്നതിനിടയിലാണ് ഒരുത്തന്‍ പ്രസ്ഥാവനയിറക്കിയത്.

മാറാലകള്‍

0
“ആരും‌ല്ല്യേ ബ്‌ടെ?” പുറത്താരുടേയോ ശബ്ദം കേട്ടാണ് പാറുക്കുട്ട്യമ്മ വാതില്‍ തുറന്നത്. പഴയ വാതിലാകയാല്‍ തുറക്കാനിത്തിരി പാടുപെട്ടു. പുറത്ത് ഇരുട്ടിലേക്കു നോക്കി, വിളിച്ച ആളെ തിരിച്ചറിയാനാവാതെ പാറുക്കുട്ട്യമ്മ നിന്നു. “ആരാണാവോ ഈ അസമയത്ത്”? “ഇതെന്താ പാറുക്കുട്ട്യേ, എന്റെ ശബ്ദം കൂടി മറന്നോ നീയ്യ്?” “അയ്യോ, അച്ഛാ...മറന്നതല്ല, പെട്ടെന്ന് കേട്ടപ്പോ ഒരു സംഭ്രമം“ ശബ്ദം പാറുക്കുട്ടിയമ്മയുടെ തൊണ്ടയില്‍ത്തന്നെ ഉരുണ്ടു കളിച്ചു.

ദൈവം കണ്ട ദുനിയാവ്!!!

3
കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്‌നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്‍കി.'എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്‍കിയാല്‍ അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ' കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്‍കി. 'നീ നല്‍കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുന്നു '..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും

പ്രതിഫലം (കഥ)

കരഞ്ഞുകൊണ്ടാണ് അയാളും പിറന്നു വീണത്. ലോകത്തിലെ ഏറ്റവും നിഷ്‌കളങ്കമായ മനസ്സോടെ.. അമ്മ അവനു അമ്മിഞ്ഞ നല്‍കി.. കണ്ണുനീര് പയ്യെ പുഞ്ചിരിയുടെ മഴവില്ലിനു വഴിമാറി.. സ്‌നേഹസമ്പന്നയായ അമ്മ അയാളെ പൊന്നുപോലെ വളര്‍ത്തി…

ആവര്‍ത്തനം..(കഥ)

കാലന്‍ തന്റെ കുരുക്ക് മുറുക്കി.. ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു.. ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി.. ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ … പെട്ടന്ന് കാലനെ കാണാനില്ലാണ്ടായി..

നഗരക്കാഴ്ച്ചകള്‍ (കഥ)

നഗരങ്ങള്‍ക്ക് രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്. പ്രത്യേക ഗന്ധമാണ്. പ്രത്യേക ജീവിതമാണ്. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍ മദ്യപിച്ചു ച്ഛര്‍ധിച്ചു വഴി വൃത്തികേടാക്കുന്ന പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍. ഒപ്പം...

അന്തപ്പന്‍ മാര്‍ഗ്ഗം

0
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട ഒരു കഥ. കാലം അല്‍പ്പം മാറിയെങ്കിലും കഥക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ അതിവിടെ വീണ്ടും കുറിക്കുന്നു. വായിക്കുക ഒരഭിപ്രായം കുറിക്കുക. വന്നവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഈയുള്ളവന്റെ മുന്‍കൂര്‍ നന്ദി. നമസ്‌കാരം. പി വി.)