പാരമ്പര്യം നിലനിർത്താൻ സ്വന്തം സഹോദരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഹതഭാഗ്യരായ രാജകുമാരികൾ
ഈജിപ്തിന്റെ ഏതോ ഒരു കോണിൽ ആരാലുമറിയാതെ ഉറങ്ങുന്നൊരു രാജകുമാരി…. ജറ്റോവ..നീണ്ട മൂക്കും കോല് പോലെ നീണ്ട ശരീരവുമുള്ളവൾ…. രാജവംശത്തിന്റെ അധികാരങ്ങളും
ഈജിപ്തിന്റെ ഏതോ ഒരു കോണിൽ ആരാലുമറിയാതെ ഉറങ്ങുന്നൊരു രാജകുമാരി…. ജറ്റോവ..നീണ്ട മൂക്കും കോല് പോലെ നീണ്ട ശരീരവുമുള്ളവൾ…. രാജവംശത്തിന്റെ അധികാരങ്ങളും
അവരിരുവരും സരോജത്തെ തൊട്ടടുത്തുള്ള ഒരു നാലാം കിട ലോഡ്ജിലേക്ക് കൊണ്ട് പോയി..ഒന്നാമന്റെ കാമ പ്രകടനം പിച്ചലും , മാന്തലും ആയിരുന്നു.. സഹിക്കുക തന്നെ ചെയ്തു.. രണ്ടാമനും അവന്റെ സൂക്കേട് തീര്‍ത്തതും
അതികഠിനമായ വിശപ്പ് ആളിപ്പടര്‍ന്ന് അയാളുടെ കണ്ണുകളില്‍ അന്ധത നിറച്ചു. ചുറ്റുമുള്ള കാഴ്ചകളെല്ലാം പുകമഞ്ഞിലെന്ന പോലെ അവ്യക്തമാകാന്‍ തുടങ്ങി. തല ചുറ്റുന്നു. ശരീരം അപ്പാടെ തളരുന്നതു പോലെ. ഉടലിന്റെ ഓരോ അണുവിലേയ്ക്കും പടര്‍ന്നു കയറുന്ന
സ്‌കൂള്‍ ജംഗ്ഷനിലെ കടത്തിണ്ണയിലാണ് റാന്തലും കൂട്ടുകാരും കൂടിയിരുന്നത്. റാന്തലിന്റെ സമപ്രായക്കാരാണ് ‘പുണ്ണാക്കന്‍’..’മണ്ഡപം’….’വണ്ടന്‍’…തുടങ്ങിയവര്‍.
ഇനി ആ പെണ്‍കൊച്ചിന്റെ മുന്നില്‍ വച്ച് ചുടുവെള്ളം ഒഴിച്ചതിനെങ്ങാനും വേറെപണി തരാനുണ്ടോ ആവോ…
സ്വര്‍ണ്ണപ്പൂച്ചദാനത്തെത്തുടര്‍ന്നു നടത്തേണ്ട പൂജാപാരായണങ്ങളെപ്പറ്റിയായിരുന്നു അടുത്ത ചര്‍ച്ച. പണ്ഡിറ്റ് പരമസുഖ് പറഞ്ഞു: ‘അതിനെന്താ പ്രയാസം? ഞങ്ങള്‍ പൂജാരികള്‍ അതിനു വേണ്ടിയുള്ളവരാണല്ലോ. രാമുവിന്റെ അമ്മേ, പാരായണം ഞാന്‍ തന്നെ ചെയ്‌തോളാം, പൂജയ്ക്കുള്ള സാമഗ്രികള്‍ എന്റെ വീട്ടിലേയ്ക്ക് കൊടുത്തയച്ചാല്‍ മാത്രം മതി.’
എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു.’ഇനി എന്ത് ‘ എന്ന ചിന്തയിലാണ് ഞാന്‍?
പൂവന്‍കുട്ടി. പാവം പൂവന്‍കുട്ടി. എത്ര തവണ അവള്‍ പൂവന്‍കുട്ടിയുടെ പുറത്തു തലോടിയിരിയ്ക്കുന്നു! എത്ര തവണ പൂവന്‍കുട്ടി അവളുടെ ഉള്ളംകൈയ്യില്‍ നിന്ന് തീറ്റ കൊത്തിത്തിന്നിരിയ്ക്കുന്നു! എത്ര തവണ അവന്‍ വന്ന് തല ചരിച്ച് അവളുടെ മുഖത്തേയ്ക്കു നോക്കി നിന്നിരിയ്ക്കുന്നു!
ആ ഫൂട്ട്പാത്തിലെ ആ ചെറിയ തുണിക്കൂടാരത്തിന് അകത്താണ് രവി ഉള്ളത്. ഉള്ളില്‍ നിന്നും നോക്കുമ്പോള്‍ പുറത്തെ ഭൂതം, ഭാവി വര്‍ത്തമാനം വാക്കുകള്‍ ആ തുണിമേല്‍ തിരിച്ചു കണ്ടു. കൈ നോട്ടക്കാരന്‍ പവിത്രന്‍ ഒരു പ്ലാസ്റ്റിക് ബോട്ടിലില്‍ നിന്നും വെള്ളം കുടിച്ച ശേഷം പറഞ്ഞു ”രവീ തനിക്കിപ്പോ ഗജകേസരി യോഗമാണ്, പക്ഷെ ലഗ്‌നാല്‍ ആണ് അതായത് എല്ലാം കയ്യോളം എത്തും, പക്ഷെ കിട്ടില്ല. നിന്റെ നക്ഷത്രം രേവതി ആയതോണ്ട് കല്യാണ ശേഷം പെട്ടെന്ന് ഉയരും. നീ നല്ലൊരു കുട്ടിയെ കണ്ടു പിടിക്ക് ”
പ്രഭാതത്തിന്റെ നിര്‍മാല്യം വിടര്‍ന്നു വരുന്നു , സൂര്യന്റെ ശോഭയാല്‍ സിന്തുര തിലകം അണിഞ്ഞു നില്കുന്നു , പ്രകൃതിയുടെ സൗന്ദര്യം പരകോടിയില്‍ എത്തി നില്കുന്നു , പൂവിലും പുല്ലിലും ഉണര്‍വിന്റെ അംശം തെളിഞ്ഞു വരുന്നു. ഒരു ചെറിയ പച്ച കുപ്പായം അണിഞ്ഞു , പച്ച ചെല അണിഞ്ഞു കൊണ്ട് മുറ്റത്തൊരു കുഞ്ഞു സൂര്യകാന്തി , ബാല്യത്തിന്റെ കുസൃതിയും കുറുമ്പും തുളുമ്പുന്ന കാന്തി , തനിക്കു അരികില്‍ , മുല്ല , ഓര്‍ക്കുട്ട് ,റോസേ തുടങ്ങി നിരവതി അലങ്കാര ചെടികളുണ്ട്