സാധാരണക്കാരൻറെ ദൈനം ദിന ചിന്തകൾക്ക് ഭരണകൂടങ്ങളും അവരുടെ ഉപജാപക സംഘങ്ങളും അജണ്ടകൾ തീരുമാനിക്കുന്ന ആസുര കാലത്തു ചിരിച്ചു തള്ളുന്നതിനു പകരം ചിന്തിക്കാൻ വക നൽകുന്നുണ്ട് ഈ ചിത്രം.
നമ്മുടെ സമൂഹത്തില്‍ സ്ഥിര സംഭവങ്ങളില്‍ ഒന്ന് എന്നാല്‍ ഒരു മാധ്യമങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹ്യ പ്രസക്തിയുള്ള കൂടുതലായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കഥയുമായി അനസ് കാജ അണിയിച്ചോരിക്കുന്ന "ഈയല്" ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു.
30 പേര് ചേര്‍ന്ന് 3000 രൂപ വീതമെടുത്തു അവരുടെ സിനിമാമോഹം സഫലീകരിക്കാന്‍ ഇറങ്ങി തിരിച്ചതിന്റെ ഫലമാണ് ഇവര്‍ അണിയിച്ചൊരുക്കുന്ന ഈ കുട്ടിസിനിമ.
തൊട്ടടുത്ത് കിടക്കുന്ന ഭാര്യയുടെ മനസ്സ് മനസ്സിലാക്കാന്‍ ഒരു ഭര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ ?
പുരുഷന്മാര് ചെയ്യേണ്ടത് സ്ത്രീകളും സ്ത്രീകളുടെ ജോലി പുരുഷന്മാരും ചെയ്യാന്‍ ആരംഭിച്ചാലോ? 69 എന്ന ഷോര്‍ട്ട് ഫിലിം ചര്‍ച്ച ചെയ്യുന്നത് ഈ വിഷയം ആണ്.
ഷോര്‍ട്ട് ഫിലിം പ്രളയങ്ങള്‍ക്കിടയില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് കാലിക പ്രസക്തിയുള്ള വിഷയവുമായി എത്തിയിരിക്കുകയാണ് ' കുഞ്ഞമ്മ ഊപ്പന്‍ റസിഡന്റ്സ് അസോസിയേഷന്' എന്ന ഈ ഹ്രസ്വചിത്രം.
സ്വവര്‍ഗ്ഗാനുരാഗിയായ യുവാവും ഒരു യുവതിയും ഒരാളെ തന്നെ ഇഷ്ടപ്പെട്ടാലുള്ള പ്രശ്നങ്ങളാണ് കഥാ വിഷയം.ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ ...
ഇതുവരെ കണ്ട ഹൃസ്വചിത്ര കാഴ്ചകളില്‍ നിന്ന് വേറിട്ടൊരു യാത്ര, അതാണ് പകല്‍ മായുമ്പോള്‍ എന്ന ചിത്രം. പ്രണയത്തെയും മരണത്തെയും ഇഴകലര്ത്തിയുള്ള ആഖ്യാന ശൈലിയാണ് ഈ ചിത്രത്തെ വ്യത്യസ്ത അനുഭവമാക്കുന്നത്.
ഒരു ഗ്രാഫിക് ഡിസൈനറുടെ ജീവിതത്തിലുണ്ടാകുന്ന യാദൃശ്ചികമായ സംഭവത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഷോര്‍ട്ട്ഫിലിമിന്റെ ഉള്ളടക്കം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരുത്താവുന്ന വിക്കിപ്പീഡിയ നിഘണ്ടുവിനേയും വ്യക്തമായ സേര്‍ച്ച് ഫലങ്ങള്‍ നല്കുന്ന സേര്‍ച്ച് എഞ്ചിനുകളേയും എന്തിനും ഏതിനും ആശ്രയിക്കുന്ന പുതുയുഗത്തില്‍...
വിശപ്പിന്റെ വിലയറിയുന്ന നാം ഭക്ഷണം പാഴാക്കാതിരിക്കുക, മിതത്വം പാലിക്കുക, ഓരോ ധാന്യമണിയും തുള്ളി വെള്ളവും ഒരാളുടെ വിശപ്പകറ്റാന്‍ ദൈവം കനിഞ്ഞു നല്‍കിയതാണ്, സൂക്ഷ്മത പുലര്‍ത്തുക എന്ന സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്ന വേസ്റ്റ് ബോക്സ് ഷോര്‍ട്ട് ഫിലിം...