Home Tags Shymon Sebastian Parassery

Tag: Shymon Sebastian Parassery

ജീവൻ വേണമെങ്കിൽ ഡി.എച്ച്.എം.ഒ നിരോധിക്കുക

0
ഈ കെമിക്കല്‍ ദ്രാവക രൂപത്തിലാണ്. തിളച്ചു ദേഹത്തു വീണാല്‍ തൊലി പൊള്ളിയടര്‍ന്നു പോകും. ഇവയുടെ ആവി കൊണ്ടാല്‍ തൊലിപ്പുറത്ത് കുമിളകള്‍ രൂപപ്പെടും. ഹൈഡ്രൊക്സില്‍ ആസിഡ് എന്നു കൂടി അറിയപ്പെടുന്ന ഈ ദ്രാവകം

എങ്ങനെയായാലും പിണറായി പെട്ടു, രണ്ടും മൂന്നും നാലും തവണ രാജിവെക്കേണ്ടി വരും, ഷെയ്ഖിന്‍റെ ഒപ്പമുള്ള ആ ഇരിപ്പ്...

0
സ്വപ്ന സുരേഷ് തന്‍റെ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ കള്ളക്കടത്ത് ലോബിയില്‍ പെട്ട യു.എ.എ കോണ്‍സുലേറ്റിലെ കോണ്‍സുലേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള ഷെയ്ഖുമാരുമായുള്ള

മതതീവ്രവാദികളെ അതാത് മതത്തിന്റെ പേരിൽ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്

0
ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും അറിയപ്പെട്ടത് (ഇന്നും അറിയപ്പെടുന്നതും) സിഖ് തീവ്രവാദികള്‍ എന്നാണ്. മഹാത്മാഗാന്ധി ഹൈന്ദവ മതഭീകരതയുടെ ഇരയായി അറിയപ്പെടുന്നു.

വാരിയംകുന്നത്തിന്‍റെ ജീവിതം തിരക്കഥ എഴുതുന്നത് മൗദൂദിസ്റ്റുകളോ

0
ഒരു സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയണമെങ്കില്‍ അത് പുറത്തിറങ്ങി കണ്ട ശേഷമേ കഴിയൂ. ആഷിഖ് അബുവിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വാരിയംകുന്നന്‍' എന്ന ചിത്രത്തോടുള്ള വിമര്‍ശനങ്ങള്‍ രണ്ടു കോണുകളില്‍ നിന്നാണ്. ഒന്ന് മുസ്ലിംവിരുദ്ധത

ഹൈന്ദവ ഉത്സവങ്ങളില്‍ ആനകൾ നടത്തിയിട്ടുള്ള നരഹത്യകളുടെ പേരില്‍ ഇവിടെയാരും ഹിന്ദുക്കളില്‍ ഉത്തരവാദിത്വം ആരോപിച്ചിട്ടില്ല

0
കേരളത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒരാന വീതം കൊല്ലപ്പെടുന്നുണ്ട് എന്നാണ് മനേക ഗാന്ധിയുടെ കണ്ടുപിടുത്തം. 2019-ല്‍ കേരളത്തില്‍ ആകെ ചരിഞ്ഞത് 90 ആനകളാണ്

ഇയാള്‍ എപ്പോളും ചിരിക്കാറില്ല, പക്ഷേ, ഒട്ടിച്ചുവച്ച ചിരിയുമായി ഈ മനുഷ്യന്‍ ആരെയും പറ്റിക്കാറില്ല

0
സെന്‍കുമാര്‍ മുതല്‍ പ്രളയം വരെ, പിന്നീട് ശബരിമല മുതല്‍ ഇപ്പോള്‍ കൊവിഡ് വരെയുള്ള എല്ലാ വിഷയങ്ങളിലും ഈ ''ചോവന്‍റെ മകന്‍'' എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കൊറോണ എന്താണെന്നു ചോദിച്ചാല്‍ എന്‍റെ നാട്ടുകാര്‍ പറയും അത് ഏതോ ബോളാണെന്ന്

0
കേരളത്തിന്‍റെ ആരോഗ്യമേഖല മറ്റു സംസ്ഥാനങ്ങളേക്കാള്‍ പത്തിരുപതു വര്‍ഷം മുന്നിലാണ്. നാം വളരെ അഡ്വാന്‍സ്ഡാണ്. വളരെ വിദ്യാഭ്യാസവും അങ്ങേയറ്റം പ്രബുദ്ധതയും ഉള്ളവരാണ് മലയാളികള്‍. നന്നായി വായിക്കുന്നവരായതു

ഇന്ത്യയുടെ ആരോഗ്യമന്ത്രി എവിടെയെന്നോ ആരെന്നോ പോലും അറിയാത്തവർ ആണ് കേരളത്തിന്റെ ആരോഗ്യമന്ത്രി എവിടെയെന്നു ചോദിക്കുന്നത്

0
ആരാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി? എത്ര പേര്‍ക്കറിയാം? മഹാരാഷ്ട്രയുടെ ആരോഗ്യമന്ത്രി ആരാണ്? അമേരിക്കയുടെ സെക്രട്ടറി ഓഫ് ഹെല്‍ത്ത് ആരാണ്? ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതെ എത്ര പേര്‍ക്കറിയാം ഇവരുടെയൊക്കെ പേരുകള്‍?

സിദ്ധരാമയ്യയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള ദൂരം പ്രാകൃത മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള ദൂരമാണ്

0
ഇനി കേരളത്തിലേക്കു വരാം. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികളും പാര്‍പ്പിട സൗകര്യങ്ങളും ഏര്‍പ്പെടുത്തിയൊരു സംസ്ഥാനമാണ് നമ്മുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍

കാണാതെ പോകരുത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണിത്

0
കാണാതെ പോകരുത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണിത്. തെരുവ് നായ. മലയാളിയുടെ തെറി വൊക്കാബുലറിയിലെ പ്രധാന വാക്കുകളിലൊന്ന്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് മുതല്‍

എത്ര ഗുരുതരമായ പ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം

0
നിങ്ങള്‍ അറിഞ്ഞോ? ജര്‍മ്മന്‍ സ്റ്റേറ്റായ ഹെസിലെ ധനകാര്യ മന്ത്രി തോമസ് ഷേഫര്‍ ആത്മഹത്യ ചെയ്തു. കാരണം എന്തെന്ന് അറിയുമോ? കൊറോണ എന്ന പാന്‍ഡെമിക് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ച. പരിഹരിക്കാന്‍ കഴിയാത്ത വിധം

പായിപ്പാട്ടെ സംഭവം വിരല്‍ ചൂണ്ടുന്നത് വന്‍ ഗൂഢാലോചനയിലേക്ക് തന്നെയാണ്

0
പായിപ്പാട്ടെ സംഭവം വിരല്‍ ചൂണ്ടുന്നത് വന്‍ ഗൂഢാലോചനയിലേക്ക് തന്നെയാണ്. കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. നാടന്‍ ഭക്ഷണമായതിനാല്‍ വേണ്ടായെന്നും തങ്ങളുടെ രീതിയിലുള്ള ഭക്ഷണം വേണമെന്നും ഇവര്‍ (ബഹുഭൂരിപക്ഷവും ബംഗാളികളാണ്) ആവശ്യപ്പെട്ടതിനാല്‍

കൊറോണ ഏറ്റവും നാശം വിതക്കുന്ന രാജ്യം അമേരിക്ക ആയേക്കാമെന്നാണ് WHO അഭിപ്രായപ്പെടാൻ കാരണമെന്ത് ?

0
ചൈനയില്‍ നിന്നുമുള്ള കാഴ്ചകളാണിത്. ഇനിയെങ്ങോട്ട് എന്ന് അറിയാതെ ഒരു മഹാമാരി സൃഷ്ടിച്ച ദുരന്തമുഖത്ത് ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമുക്ക് ഇനിയും ഭാവിയുണ്ടെന്നും മനുഷ്യന് അതിജീവിക്കാന്‍ കഴിയാത്തതൊന്നും തല്‍ക്കാലം ഈ ഭൂമിയിലില്ലെന്നും തെളിയിക്കുന്ന ആശ്വാസക്കാഴ്ചകള്‍.

എത്ര ആശ്ചര്യജനകമായ രീതിയിലാണ് കേരള സര്‍ക്കാര്‍ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുന്നത്, Amazing! Awesome !

0
"എത്ര ആശ്ചര്യജനകമായ രീതിയിലാണ് കേരള സര്‍ക്കാര്‍ കൊറോണ വൈറസിനെ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മികച്ച മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

സർക്കാർ പൊങ്കാല തടഞ്ഞിരുന്നെങ്കിൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു ?

0
പൊങ്കാല തടഞ്ഞിരുന്നുവെങ്കില്‍ അതിനെതിരെ പ്രതിഷേധിച്ച് തെറിജപ ഘോഷയാത്ര നടത്തുക എല്ലാ ജില്ലകളിലുമുള്ള സംഘികളും കൊങ്ങികളും എന്‍.എസ്.എസുകാരും ആയിരിക്കും. അത് സംസ്ഥാനത്തെയാകെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമായിരുന്നു.

ഇന്‍ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്, യൂ ആര്‍ ഫ്രം കേരള… ഐ ലവ് കേരള…...

0
രണ്ടു ദിവസം മുന്‍പ് ഒരു സൗദി വനിതയെ പരിചയപ്പെട്ടു. കൂടെ മൂന്നു കുട്ടികളുമുണ്ട്. ഏകദേശം ഏഴു വയസോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയും നാലോ അഞ്ചോ വയസോ പ്രായമുള്ളൊരു ആണ്‍കുട്ടിയും ഒന്നോ ഒന്നരയോ വയസ് പ്രായം തോന്നിക്കുന്ന ഏറ്റവും ഇളയ കുട്ടിയും. സംസാരത്തിനിടയില്‍ ആ സ്ത്രീ എന്നോടു ഞാന്‍ എവിടെ നിന്നാണെന്നു ചോദിച്ചു. മുറി ഇംഗ്ലീഷിലാണ് അവരുടെ സംസാരം.

ഇതിലും മികച്ചൊരു വിശേഷണം കൗ റിപ്പബ്ലിക്കിന് മറ്റാരും നല്‍കിയിട്ടില്ല

0
ഇംഗ്ലീഷ് ഭാഷ ശരിയായി മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കലാപം ഉണ്ടെന്നു പറഞ്ഞുപരത്തുന്നത്'- പശുസ്വാമി. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ നാറ്റിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പശുസ്വാമിയുടെ രോദനം. പതിവു പോലെ സംഘികളെയും

ചിലര്‍ അങ്ങനെയാണ്, തങ്ങള്‍ക്കു താല്‍പ്പര്യമുള്ളതല്ലാതെ മറ്റൊന്നും അവര്‍ കാണില്ല

0
പാണ്ഡുവിന്‍റെ മരണശേഷം ഭാര്യ കുന്തി തന്‍റെ മക്കളായ അഞ്ചു പാണ്ഡവരെയും കൊണ്ട് ഹസ്തിനപുരിയിലെത്തി. അവിടെ പാണ്ഡവരുടെ കസിന്‍സായ 100 കൗരവര്‍ക്കൊപ്പമാണ് അവര്‍ വളര്‍ന്നത്.

കേരളത്തിന്റെ CAA വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍-അന്താരാഷ്ട്ര ന്യൂസ് മാഗസിനായ ‘ടൈം മാഗസിനി’ലും

0
കേരളത്തിന്‍റെയും പിണറായി വിജയന്‍റെയും കേരള സര്‍ക്കാരിന്‍റെയും CAA വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍-അന്താരാഷ്ട്ര ന്യൂസ് മാഗസിനായ 'ടൈം മാഗസിനി'ലും ഇടം പിടിച്ചു. യേല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് ഹിസ്റ്ററി പ്രൊഫസറായ രോഹിത് ഡേയേ ഉദ്ധരിച്ചുകൊണ്ട് മാഗസിന്‍ ഇങ്ങനെ പറയുന്നു:

തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് പുല്‍വാമ-ബാരാക്കോട്ട് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്റെ പിന്നിലെ കറുത്തകൈകൾ

0
കഴിഞ്ഞ വര്‍ഷം ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ 'ഭീകരാക്രമണം' സംഘ്പരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതായിരുന്നു എന്നാണ് ഞാന്‍ ഇപ്പോളും ഉറച്ച് വിശ്വസിക്കുന്നത്.

ദീദിയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം

0
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ 'തങ്കലിപികളില്‍' രേഖപ്പെടുത്തിയതാണ് മമതയുടെ 'പോരാട്ടവീര്യം'. 1991-ല്‍ നരസിംഹ റാവുവിന്‍റെ കേന്ദ്ര മന്ത്രിസഭയില്‍ മാനവവികസന ശേഷി വകുപ്പ് മന്ത്രിയായിരുന്നു അന്ന് കോണ്‍ഗ്രസുകാരിയായിരുന്ന മമത

ചരിത്രമറിയാത്ത മറുനാടാ ഹിന്ദുവിന്‍റെ ചിലവിലോ ഔദാര്യത്തിലോ അല്ല ഇന്ത്യയിലെ മതേതരത്വം, അതിന്‍റെ കാരണങ്ങള്‍ ചരിത്രപരവും ഭരണഘടനാപരവുമാണ്

0
ന്യൂനപക്ഷ വിരുദ്ധമായ എന്തു നീക്കങ്ങള്‍ നടത്തുമ്പോളും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സ്ഥിരമായി പറയുന്ന കാര്യമാണ് ഇന്ത്യയിലെ മതേതരത്വം ഹിന്ദുവിന്‍റെ ചിലവിലാണെന്നത്. ഇന്ത്യ ഒരു മതേതര രാജ്യമായിരിക്കുന്നത് അതൊരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതു കൊണ്ടു മാത്രമാണെന്നതാണ് അവര്‍ പറഞ്ഞുവെക്കുന്നത്.

എത്ര വിദഗ്ദമായാണ് ജാമിയ പ്രക്ഷോഭം ജമാഅത്തെ ഇസ്ലാമിയും മൗദൂദിസ്റ്റുകളും ചേര്‍ന്ന് റാഞ്ചിയതെന്ന് നോക്കൂ

0
മതേതരത്വം തങ്ങളുടെ വഴിയല്ലെന്നും അതൊരു ഭാരമാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്ന നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ജാമിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ

സ്ത്രീകള്‍ക്ക് ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി നടത്തിയ നീക്കങ്ങള്‍ക്ക് ആര്‍.എസ്.എസിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു

0
തൃപ്തി ദേശായി സാങ്കേതികമായി തന്നെയും ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകയോ അനുഭാവിയോ ആണെന്ന് ഉറപ്പിച്ചു പറയുന്നില്ല. രേഖാപരമായി അവര്‍ ഒരു കോണ്‍ഗ്രസുകാരി ആയിരുന്നു. 2012-ല്‍ പൂനെ നഗരസഭയിലേക്ക് ബാലാജി നഗറില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു ഇവര്‍.

നമ്മുടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ പ്രഭാവം സ്വാധീനിച്ചിട്ടുണ്ട്

0
രാമക്ഷേത്രം പണിയാന്‍ സുപ്രീം കോടതി ഉത്തരവിട്ട തര്‍ക്കഭൂമിയില്‍ പണ്ടൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു എന്നതും അത് തകര്‍ക്കപ്പെട്ടുവെന്നതും ഒരു വസ്തുതയാണ്.

നിങ്ങളുടെ പൊലീസ് ആരുടെ സൃഷ്ടി?

0
'Every nation gets the government it deserves'' (എല്ലാ രാഷ്ട്രങ്ങള്‍ക്കും അത് അര്‍ഹിക്കുന്ന സര്‍ക്കാരിനെയാണ് ലഭിക്കുക) എന്നു പറഞ്ഞത് സാര്‍ഡീനിയന്‍ ചിന്തകനായ ജോസഫ് ഡി മയിസ്ട്രെ ആണ്.

താഹയുടെ മുദ്രാവാക്യം വിളിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു, സമ്മര്‍ദ്ദത്തിനു വഴങ്ങിയുള്ള വിളിയാണ് അതെന്ന് തോന്നിയില്ല.

0
ബൂലോകം ജനാധിപത്യവും മാനവികതയും ഉദ്‌ഘോഷിക്കുന്ന സൈറ്റാണ്. സായുധകലാപങ്ങളോടോ സായുധ ഗ്രൂപ്പുകളോടോ യാതൊരു അനുഭാവവും ഇല്ല. പരിഷ്കൃതമായ ലോകത്തിൽ ആയുധത്തേക്കാൾ വലിയ ഭീകരത മറ്റൊന്നില്ല.

സുരേന്ദ്രൻ തിന്ന ബീഫും സിദ്ദിഖ് കുടിച്ച മദ്യവും, ചില പൊതുസവിശേഷതകൾ

0
ബീഫ് കഴിക്കുന്നതിന് കേരളത്തില്‍ വിലക്കുണ്ടായതിനാലല്ല ബീഫ് കഴിച്ച കെ. സുരേന്ദ്രന്‍ വിമര്‍ശിക്കപ്പെട്ടതും ട്രോള്‍ ചെയ്യപ്പെട്ടതും. മറിച്ച് അയാള്‍ പൊതുസമൂഹത്തില്‍ തന്നെ കുറിച്ച് സൃഷ്ടിച്ചുവെച്ച ഒരു പ്രതിച്ഛായക്ക് നിരക്കാത്ത

ടി. സിദ്ധീഖിന്‍റെ ന്യായീകരണ വീഡിയോ കണ്ടു, ഇയാള്‍ എത്ര മാത്രം വലിയ ഉഡായിപ്പാണ്

0
ടി. സിദ്ധീഖിന്‍റെ ന്യായീകരണ വീഡിയോ കണ്ടു. ഇയാള്‍ എത്ര മാത്രം വലിയ ഉഡായിപ്പാണെന്ന് അതു കണ്ടപ്പോളാണ് ശരിക്കും ബോധ്യമായത്‌.

ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല, ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്

0
ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല. ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ/രാഷ്ട്രഭാഷ ആണെന്നുള്ളത് ഒരു നുണയാണ്. ഭരണഘടന പ്രകാരം ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ (മറ്റൊന്ന് ഇംഗ്ലീഷാണ്) ഒന്നു മാത്രമാണ് ഹിന്ദി