Environment8 months ago
അവൾ കണ്ടെത്തിയ ആ ഒറ്റമൈന ആരാണ് ?
Surendran Kallur സംവിധാനം ചെയ്ത ഒറ്റമൈന , ഒരു പത്തുവയസുകാരി കണ്ട ഒറ്റമൈനയുടെ കഥയാണ്. അതിന്റെ ഏകാന്തതയും വിങ്ങലും നൊമ്പരങ്ങളും ക്യാൻവാസിൽ പകർത്താനുള്ള അവളുടെ അന്വേഷണങ്ങളുടെ കഥയാണ്. ആ അന്വേഷണങ്ങൾക്കൊടുവിൽ ആ ഒറ്റമൈന അവളുടെ വീട്ടിൽ...