കോവിഷീൽഡ്‌ അപകടകാരിയാണോ ? വാർത്തയുടെ വസ്തുതയെന്ത് ?

അസ്‌ട്ര സെനക്ക എന്ന വാക്സിൻ കമ്പനി കോടതിയിൽ നൽകിയ റിപ്പോർട്ട് ആണ് ഇപ്പൊൾ ഇത്തരത്തിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. കോവിഷീൽഡ് വാക്സിൻ (റിക്കോമ്പിനൻറ് വെക്ടർ വാക്സിൻ), അത്യപൂർവമായി TTS (Thromobocytopenic thrombotic syndrome) എന്ന രക്തം കട്ട പിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കാം എന്നത് പുതിയ ഒരു കണ്ടെത്തൽ അല്ല.

കരിമ്പിൻ ജ്യൂസ് ഇഷ്ടമില്ലാത്തവർ കുറവായിരിക്കും, എന്നാൽ കുടിക്കുന്നതിനു മുൻപ് ഇത് വായിച്ചിരിക്കണം, 4 പാർശ്വഫലങ്ങൾ

പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യയിൽ, കരിമ്പ് ജ്യൂസ് ഒരു ജനപ്രിയ പാനീയമാണ്. കടുത്ത വേനൽ മാസങ്ങളിൽ…

സ്ഥിരമായി ആട്ടിറച്ചി കഴിക്കുന്ന ആളാണോ ? ഈ മാരക രോഗങ്ങൾ വരാം.. സൂക്ഷിക്കുക!

ചിലർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആട്ടിറച്ചി കഴിക്കും. എന്നാൽ അധികം ആട്ടിറച്ചി കഴിക്കരുതെന്നാണ് വിദഗ്ധർ…

ഹൃദയാരോഗ്യം മുതൽ ഭാരം നിയന്ത്രിക്കുക: അത്തിപ്പഴം കഴിക്കുന്നതിൻ്റെ 7 ഗുണങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമൃദ്ധമാണ് അത്തിപ്പഴം , മെച്ചപ്പെട്ട ദഹനം, ഹൃദയാരോഗ്യം, ഭാരം…

നിങ്ങൾ പലപ്പോഴും ഗർഭനിരോധന ഗുളികകൾ കഴിക്കാറുണ്ടോ? ക്യാൻസർ സൂക്ഷിക്കുക.!!

കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ ചിന്തകളിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇക്കാരണത്താൽ, വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിലോ…