Tag: Sir….Ladu
ഈ ഷോര്‍ട്ട് ഫിലിം നിങ്ങളെ ചിരിപ്പിക്കും – സര് ലഡ്ഡു
താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും പ്രമേയം ആക്കിയ ഷോര്‍ട്ട് ഫിലിം നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും
സര് ലഡ്ഡു 2: നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഇറങ്ങി
താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും വീഡിയോയില്‍ പ്രമേയം ആകുന്നു. തുടര്‍ന്ന് ഇയാളെ ജോലിക്ക് എടുക്കുന്നു. അതായിരുന്നു 2012 ലെ സര് ലഡ്ഡു എന്ന പേരില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ തീം. അഞ്ചര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയ ആ കിടിലന്‍ ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗവുമായി കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.