Home Tags Sister Lucy Kalapura

Tag: sister Lucy Kalapura

അച്ഛന്റെ കുർബാന കണ്ടുപേടിച്ച സിസ്റ്റർ ലൂസിയുടെ വെളിപ്പെടുത്തൽ

0
ധ്യാനഗുരുക്കന്മാരും സ്വയം പ്രഖ്യാപിത വിശുദ്ധരുമെല്ലാം അരങ്ങുവാഴുന്ന ആത്മീയ കച്ചവടക്കാരുടെ പൊയ്‌മുഖങ്ങൾ തുറന്നു കാട്ടിക്കൊണ്ട് ഇന്ത്യൻ മാധ്യമപ്രവർത്തനരംഗത്തെ

വൈദികപ്രമാണിമാരും കന്യാസ്ത്രീകളും ആത്മഹത്യയാക്കാൻ ശ്രമിച്ച ഒരു കൊലപാതകത്തിന്റെ കഥ !

0
വൈദികപ്രമാണിമാരും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന കന്യാസ്ത്രീകളും ചേർന്ന് ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ശ്രമിച്ച ഒരു കൊലപാതകത്തിന്റെ കഥ!

ഒരു പാവം കന്യാസ്ത്രീയെ ഒരു നരാധമൻ പിച്ചിച്ചീന്തിയപ്പോൾ, ആരും സഹായിക്കാനില്ലാത്ത ആ പാവം സ്‌ത്രീക്കൊപ്പം ചേർന്നു നിന്നു എന്നതാണോ...

0
കുറുമ്പാല മഠത്തിൽ വച്ചാണ് പെലാൽജിയാമ്മയെ ഞാൻ ആദ്യമായി കാണുന്നത്. റിട്ടയർ ചെയ്തതിനു ശേഷവും മഠത്തിൽ വെറുതെയിരിക്കാൻ തയ്യാറാകാതെ കുരുന്നുകൾക്ക് അറിവു പകർന്നുകൊടുക്കാൻ പള്ളിവക ഒരു കുഞ്ഞു സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു അമ്മ അന്ന്. ഞാനടക്കം നാല് സിസ്റ്റെർസ് ആയിരുന്നു ആ മഠത്തിലുണ്ടായിരുന്നത്

പട്ടിണിക്കിട്ട് സിസ്റ്ററെ തോൽപ്പിക്കാമെന്ന് കരുതുന്നവരേ നിങ്ങൾ മൂഢസ്വർഗ്ഗത്തിലാണ്

0
സിസ്റ്റർ ലൂസി കളപ്പുരയെ തോൽപ്പിക്കാൻ ശ്രമിച്ച് നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ക്രൈസ്തവസഭാ മേലാളർ പുതിയ അടവ് പയറ്റിത്തുടങ്ങി. മഠത്തിൽ സിസ്റ്റർക്ക് ഭക്ഷണം നിഷേധിക്കുന്നു. പാകം ചെയ്ത ഭക്ഷണം ഒളിച്ചുവെച്ച് രഹസ്യമായി ഭക്ഷിക്കുന്ന സഹകന്യാസ്ത്രീമാരെ എന്ത് വിളിക്കണം?

ബിഷപ്പ് കുപ്പായത്തിനുള്ളിൽ ഒളിഞ്ഞിരുന്ന പീഡകനെതിരെ സംസാരിച്ചതു മുതലാണ് സിസ്റ്റർ ലൂസി സഭയ്ക്ക് വെറുക്കപ്പെട്ടവളായത്

0
ഒരു സിസ്റ്റത്തിന് അകത്തു നിന്ന് അവർക്കെതിരെ സംസാരിക്കാതെ അതിൽ നിന്നിറങ്ങിപോയ്ക്കൂടെ? എന്നിട്ട് തോന്നുന്നത് പോലെ ജീവിക്കാലോ? ഇതാണ് നിഷ്പക്ഷതയുടെ മുഖമൂടിയിട്ടവരുടെ ആരോപണം..

അത്രമേൽ ഉറച്ച, കൃത്യതയുള്ള നിലപാടുകളുടെ, നീതിബോധത്തിൻ്റെ പേരാണ് സിസ്റ്റർ ലൂസി കളപ്പുര

0
നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല, എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രത്തിനായി അന്ത്യ നിമിഷം വരെ ഞാൻ നിലകൊള്ളും എന്ന് പറഞ്ഞത് ഫ്രഞ്ച്‌ ചിന്തകൻ സാക്ഷാൽ വോൾട്ടയർ ആണ്...

കന്യാസ്ത്രീയാണുപോലും കന്യാസ്ത്രീ, കന്യാസ്ത്രീ ആയാൽ ആദ്യം വേണ്ടത് അനുസരണയാണ്

0
അനുസരണയെന്നാൽ ബൈബിൾ അനുസരിച്ചു ജീവിക്കുന്നതു മാത്രമല്ല സഭാപിതാക്കന്മാരുടെയും പിതാക്കിമാരുടെയും ശാസനകൾ അനുസരിച്ച് ജീവിക്കുന്നതും മാത്രമല്ല അനുസരണ. 

ലൂസി കളപ്പുര വിജയിക്കുയോ തോല്ക്കുകയോ എന്തുമാകട്ടെ, ഇതൊരു സമരമാണ്

0
സഭകളെ നിശ്ശബ്ദമായും സഹിച്ചും തുറന്നെതിർത്തും കലഹിച്ചും പലതുണ്ട് സമീപകാലത്ത്.സിസ്റ്റർ ലൂസി കളപ്പുര എന്ന പുതിയ പ്രതിഷേധം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സഭയിൽ

ദാമ്പത്യപ്രശ്‌നങ്ങളുടെ ധ്യാനഗുരുവിന്റെ നീതിബോധം ഇതാണെങ്കിൽ അവിടുത്തെ ധ്യാനത്തിൽ ഈ കുഞ്ഞാടിന് വിശ്വാസമില്ലച്ചോ

0
ഒരേ ചോദ്യമാണ്, സിസ്റ്റർ ലൂസി കളപ്പുരയോടും, ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനോടും അവതാരകൻ ജനകീയകോടതിയിൽ ചോദിക്കുന്നത്.

കർത്താവിന്റെ ദാസിമാരായ കന്യാസ്ത്രീകൾ റോബിൻമാരുടേയും ഫ്രാങ്കോമാരുടേയും കണ്ണുകളിൽ വെറും വേശ്യകൾ മാത്രമാണ്

0
ഇത് ലൂസി സിസ്റ്ററുടെ മാത്രം വിഷയമല്ല, കന്യാസ്ത്രീകളാൻ പോകുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മനസ്സിലാക്കേണ്ട വിഷയം തന്നെയാണിത്.

ഒരു മദ്ധ്യവയസ്‌കയെ നീചമായതരത്തിൽ വ്യക്തിഹത്യ ചെയ്യുന്നത് സഭയ്ക്കു വേണ്ടിയാണെങ്കിൽ, ആ സഭ പിശാചിന്റേതാണ്

0
Noble Parackal എന്ന ചെറുപ്പക്കാരനായ വൈദികൻ-(വൈദികനെന്ന് ഇവനെ വിളിച്ചാൽ ഇപ്പോഴും വിശ്വാസികളെയും, ക്രിസ്തുവിനെയും ഒരുപോലെ സ്നേഹിക്കുന്ന