Home Tags Sleep

Tag: sleep

മീനികൾ ഉറങ്ങാറുണ്ടോ ?

0
yes.. മീനുകളും ഉറങ്ങാറുണ്ട്. മത്സ്യത്തിന് കണ്പോളകളില്ലാത്തതിനാൽ കണ്ണുതുറന്ന് ഉറങ്ങുന്നു. ചെടിയുടെ മറവിലോ, മുങ്ങിപ്പോയ വിറകിന് സമീപമോ,

24 മണിക്കൂറിൽ 22 മണിക്കൂർ ഉറങ്ങുന്നവരും,2 മണിക്കൂർ ഉറങ്ങുന്നവരും!

0
രണ്ടാം ഘട്ടത്തിൽ 10 മുതൽ 30 മിനിറ്റുവരെയുള്ള സമയത്ത് ഡൽറ്റാ തരംഗങ്ങളാണ് ഉണ്ടാവുന്നത്.ലഘുതരംഗ നിദ്രാഘട്ടമാണിത്.പേശികൾ ഒന്നുകൂടി അയഞ്ഞ് താപനില വീണ്ടും കുറയും.

നിങ്ങളുടെ ഉറക്കത്തെ കുറിച്ച് നിങ്ങള്‍ അറിയാതെ പോയ ചില കാര്യങ്ങള്‍.!

0
ഒരു ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല.പക്ഷെ ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മുടെ ശരീരം ഒന്ന് ശരിയായി വരണമെങ്കില്‍ നാല് ദിവസമെങ്കിലും എടുക്കും.

ദിവസേന 4 മണിക്കൂര്‍ മാത്രം ഉറങ്ങുവാന്‍ തീരുമാനിച്ചാല്‍

നമ്മള്‍ ദിവസേന 4 മണിക്കൂര്‍ മാത്രം ഉറങ്ങുവാന്‍ തീരുമാനിച്ചാല്‍ സംഭവിക്കുന്നത് എന്താണ് ?

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!

0
കിടക്കുമ്പോള്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ ആണോ നിങ്ങള്‍? ഉറങ്ങുന്നതിനു തൊട്ടു മുന്‍പ് അധിക നേരം മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

ഉറക്കത്തെ പറ്റി നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത 10 അത്ഭുതകരമായ വസ്തുതകള്‍

0
അബോധാവസ്ഥയില്‍ ഉറങ്ങുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക ? ഉറക്കത്തെ കുറിച്ച് അത്ഭുതമുളവാക്കുന്ന 10 വസ്തുതകളാണ് ചുവടെ

ഉറക്കമില്ലായ്മ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കും..

0
ഒരു മനുഷ്യന്‍ ശരാശരി 8 മണിക്കൂര്‍ ഉറങ്ങേനമെന്നാണ് ശാസ്ത്രം പറയുന്നത്. അത്രയും ഉറങ്ങിയില്ലെങ്കില്‍ നമ്മുടെ ബ്രയിന്‍ ഫങ്ങ്ഷനുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാം.

നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?

0
ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള അതേ പ്രാധാന്യം തന്നെയാണ് ഉറക്കത്തിനും ഉള്ളത്

ഓരോ പ്രായത്തില്‍ പെട്ടവരും എത്ര മണിക്കൂര്‍ വീതം ഉറങ്ങണം; വ്യക്തമായ ചാര്‍ട്ട് കാണൂ

0
ഒരു പിഞ്ചു കുഞ്ഞ് ദിനേന എത്ര മണിക്കൂര്‍ വീതം ഉറങ്ങണം ? അല്ലെങ്കില്‍ ഒരു യുവാവും യുവതിയും എത്ര മണിക്കൂര്‍ വീതമാണ് ഉറങ്ങേണ്ടത് ? മദ്ധ്യവയസ്കര്‍ ഉറങ്ങേണ്ടത് എത്ര മണിക്കൂര്‍ വീതമാണ് ?

ലൈറ്റിട്ട് കിടന്നാല്‍ പൊണ്ണത്തടി വരും !

0
നിങ്ങള്‍ ഉറങ്ങുന്നതിനു തൊട്ട് മുന്‍പ് ടിവിയോ കമ്പ്യൂട്ടറോ കണ്ടിരിക്കും. ഉറക്കം വന്നാല്‍ അപ്പാടെ കിടക്കയില്‍ ഒരു വീഴ്ചയാണ്

നന്നായി ഉറങ്ങാന്‍ ചില പൊടിക്കൈകള്‍…

0
വ്യായാമം ചെയ്യുന്നത് സ്ഥിരമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഉത്തമമാണ്. എയ്‌റോബിക് പോലുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്.

സ്മാര്‍ട്ട്‌ഫോണും ചെവിയില്‍ പിടിച്ചു ഉറങ്ങിയാല്‍ ഉള്ള ഉറക്കം കൂടി പോകും

0
ഇന്ന് നമ്മുടെ യുവ തലമുറയെ നയിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളാണ്. സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാതെ ഒരു ന്യൂ ജനറേഷന്‍ പയ്യനും പുറത്തിറങ്ങാന്‍ സാധിക്കില്ല.

നാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന അവയവങ്ങള്‍ !

0
ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല്‍ തെറ്റാണ്

രാത്രി വൈകി അത്താഴം കഴിച്ചാല്‍ ഉറക്കം നഷ്ടമാകും

0
കലോറി കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിച്ചിട്ട് ഉടന്‍ തന്നെ കിടന്നുറങ്ങുന്നത് കഴിവതും ഒഴിവാക്കുക

കിടക്കയില്‍ ഐഫോണ്‍ ഉപയോഗിച്ചാല്‍ “പണി കിട്ടും”..!

0
ഇന്ന് പലരും രാവിലെ എഴുന്നേറ്റാല്‍ ആദ്യം നോക്കുന്നത് ഫോണായിരിക്കും, മാത്രമല്ല രാത്രി കിടക്കുന്നതിന് മുന്‍പ് അവസാനമായി നോക്കുന്നതും ഫോണായിരിക്കും.

ഉറങ്ങുമ്പോള്‍ ഇടതുവശം ചരിഞ്ഞു കിടക്കണം, എന്ത് കൊണ്ട് ?

0
നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങാറുള്ളത്? പലര്‍ക്കും പലതരം കിടപ്പു വശങ്ങള്‍ അല്ലെ?

സ്വപ്നങ്ങള്‍ എന്ത് കൊണ്ട് മാഞ്ഞുപോകുന്നു ?

0
നമ്മളില്‍ ഭുരിപക്ഷവും കിനാവ് കാണുന്നവര്‍ ആണ്. ഉറക്കത്തെ സുഖപ്രദം ആകുന്ന മധുരമനോജ്ഞ സ്വപനങ്ങളും, ഭയാനകമായതും വളരെ അസുഖകരമായതുമായ ദുഃസ്വപ്നങ്ങളും അതില്‍പ്പെടും

നിങ്ങളെ സുഖകരമായി ഉറക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍

0
അമിതമായി പോകാതെ ഈ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് എങ്കില്‍ തടി കൂടാതെ തന്നെ നല്ല ഉറക്കം ലഭിക്കുന്നതുമാണ്...

കൂര്‍ക്കംവലി നിര്‍ത്താന്‍ ഒരു എളുപ്പവഴി….

0
ശരീരത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഒരു വസ്തുവാണ് ഓക്‌സിജന്‍. ഈ ഓക്‌സിജന്‍ നമുക്ക് ലഭിക്കുന്നത് നമ്മുടെ ശ്വസനപ്രക്രിയയിലൂടെയും. എന്നാല്‍ കൂര്‍ക്കംവലി അഥവാ സ്ലീപ് എപ്നിയ എന്നാല്‍ തുടരെയും എന്നാല്‍ ക്ഷണികവുമായി നാം ശ്വാസം എടുക്കാന്‍ മറന്നുപോവുക എന്നതാണ്.

ഇനി ഉറങ്ങാതെ രക്ഷയില്ല!!!

0
ചില സമയങ്ങളില്‍ നമുക്ക് ഉറക്കം ഒട്ടും പിടിച്ചു നിറുത്താന്‍ ആകില്ല. എവിടെ കിടന്നും. ഏത് സാഹചര്യത്തിലും നാം ഉറങ്ങി പോകും. ചിലപ്പോള്‍ ഉറക്ക ക്ഷീണം കാരണം നേരാവണ്ണം ചിന്തിക്കാനോ കാണാനോ സംസാരിക്കാനോ നമ്മുക്ക് പറ്റിയെന്നു വരില്ല.

നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍

ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്. ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംബാദിചാലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്.