Home Tags Sleeping

Tag: Sleeping

ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട

0
നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം തെറ്റും.

ഉറങ്ങുന്ന രീതി നോക്കി വ്യക്തിത്വം മനസിലാക്കാം

0
ഒാരോരുത്തരും ഉറങ്ങുന്ന രീതി നോക്കി അവരുടെ വ്യക്തിത്വം മനസ്സിലാക്കാം. ഉറങ്ങുന്നവൻറെ ശരീര ഭാഷ നോക്കി ആളുടെ സ്വഭാവം മനസ്സിലാക്കാം

ലൈറ്റിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കുക, പൊണ്ണത്തടി നിങ്ങളെത്തേടിയെത്തും!

0
കിടക്കുമ്പോള്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ ആണോ നിങ്ങള്‍? ഉറങ്ങുന്നതിനു തൊട്ടു മുന്‍പ് അധിക നേരം മൊബൈല്‍ ഫോണോ ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

ഉറക്കത്തെ പറ്റി നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത 10 അത്ഭുതകരമായ വസ്തുതകള്‍

0
അബോധാവസ്ഥയില്‍ ഉറങ്ങുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക ? ഉറക്കത്തെ കുറിച്ച് അത്ഭുതമുളവാക്കുന്ന 10 വസ്തുതകളാണ് ചുവടെ

ഓരോ പ്രായത്തില്‍ പെട്ടവരും എത്ര മണിക്കൂര്‍ വീതം ഉറങ്ങണം; വ്യക്തമായ ചാര്‍ട്ട് കാണൂ

0
ഒരു പിഞ്ചു കുഞ്ഞ് ദിനേന എത്ര മണിക്കൂര്‍ വീതം ഉറങ്ങണം ? അല്ലെങ്കില്‍ ഒരു യുവാവും യുവതിയും എത്ര മണിക്കൂര്‍ വീതമാണ് ഉറങ്ങേണ്ടത് ? മദ്ധ്യവയസ്കര്‍ ഉറങ്ങേണ്ടത് എത്ര മണിക്കൂര്‍ വീതമാണ് ?

അന്യരുടെ തോളില്‍ കിടന്നുറങ്ങുന്ന വീഡിയോ വൈറലായപ്പോള്‍ !

0
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവാവ് സബ് വെ ട്രെയിനില്‍ മറ്റൊരാളുടെ തോളില്‍ കിടന്നുറങ്ങുന്ന ഫോട്ടോ റെഡിറ്റ് യൂസര്‍ നെറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നത്. അടുത്തിരിക്കുന്ന ഐസക് എന്നയാളുടെ നല്ല മനസ്സിനെ ചൂണ്ടി കാണിക്കുന്ന ആ ചിത്രം വൈറലായി മാറുവാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

ദമ്പതികള്‍ക്കുള്ള സ്ലീപിംഗ് പൊസിഷന്‍ ഗൈഡ് – ഇന്‍ഫോഗ്രാഫിക് പോസ്റ്റ്‌

0
നിങ്ങളുടെ ഇണയുടെ കൂടെ നിങ്ങള്‍ എങ്ങിനെയാണ് കിടക്കാറുള്ളത് ? പരസ്പരം കെട്ടിപ്പിടിച്ചാണോ അത് ഒരാള്‍ മറ്റൊരാളുടെ മുകളില്‍ ഒരു കാലും കയ്യും കയറ്റി വെച്ചാണോ കിടക്കാറുള്ളത് ?